Sunday, June 14, 2026

പുതിയ വാർത്തകൾ

10 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ: പ്രതിയെ ആന്ധ്രയിൽ നിന്നും പോലീസ് പിടികൂടി

കാസർഗോഡ്: കാഞ്ഞങ്ങാട്ട് ഉറങ്ങിക്കിടന്നിരുന്ന 10 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ ഒരാൾ പിടിയിൽ. കുടക് സ്വദേശിയാണ് ആന്ധ്രയിൽ നിന്ന് പൊലീസിന്‍റെ പിടിയിലായിരിക്കുന്നത്. ഇയാളെ രാത്രിയോടെ കാഞ്ഞങ്ങാട്ട്...

Read moreDetails

വിദ്യാർഥിയെ മർദ്ദിക്കുകയും കൊല്ലാൻ ശ്രമിക്കു​കയും ചെയ്ത: ഗുണ്ടയെ പൊലീസ് പിടികൂടി

വിദ്യാർഥിയെ മർദ്ദിക്കുകയും കൊല്ലാൻ ശ്രമിക്കു​കയും ചെയ്ത ശേഷം കടന്നു കളഞ്ഞ ​ഗുണ്ടയെ പൊലീസ് പിടികൂടി. ചിതറ ബൗണ്ടർമുക്കിൽ താമസിക്കുന്ന കൊട്ടിയം ഷിജു (48) ആണ് അറസ്റ്റിലായത്. പൊതു...

Read moreDetails

പോളിംഗ് സ്‌റ്റേഷൻ തിരിച്ചുള്ള വോട്ടർമാരുടെ കണക്കുകൾ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യണമെന്ന ഹർജി: തിരഞ്ഞെടുപ്പ് കഴിഞ്ഞ് പരിഗണിക്കാമെന്ന് സുപ്രീം കോടതി

എല്ലാ പോളിംഗ് സ്റ്റേഷനുകളിലെയും വോട്ടർമാരുടെ അന്തിമ വിവരങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിക്കണമെന്ന ഹർജി പരിഗണിക്കാൻ സുപ്രീംകോടതി വെള്ളിയാഴ്ച വിസമ്മതിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം വിഷയം...

Read moreDetails

ആളുമാറി ജയിലിൽ അടച്ച സംഭവത്തിൽ: ജില്ലാ പൊലീസ് മേധാവി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

പൊന്നാനിയില്‍ യുവാവിനെ ആളുമാറി ജയിലിൽ അടച്ച സംഭവത്തിൽ സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയോട് ജില്ലാ പൊലീസ് മേധാവി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടർ നടപടികളിലേക്ക് കടന്നേക്കും....

Read moreDetails

പെരിയാറിലെ മത്സ്യക്കുരുതി: മാലിന്യം ഒഴുക്കിയ കമ്പനി പൂട്ടാൻ ഉത്തരവ്

പെരിയാറിൽ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ സംഭവത്തിൽ കമ്പനി പൂട്ടാൻ ഉത്തരവ്. നിയമവിരുദ്ധമായി മാലിന്യം ഒഴുക്കിയ കമ്പനിയായ അലൈൻസ് മറൈൻ പ്രോഡക്ട്സ് അടച്ചുപൂട്ടാൻ മലിനീകരണ നിയന്ത്രണ ബോർഡാണ് നോട്ടീസ് നൽകി....

Read moreDetails

യുവതിയുടെ നഗ്നചിത്രം പകർത്തി: കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ കേസിലെ പ്രതി പിടിയിൽ

യുവതിയുടെ നഗ്നചിത്രം പകർത്തുകയും സുഹൃത്തുക്കളുമൊത്ത് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത പ്രതി പിടിയിൽ ആദിനാട് സായികൃപയിൽ രാധാകൃഷ്ണൻ മകൻ ഷാൽകൃഷ്ണൻ (38) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. യുവതിയുടെ...

Read moreDetails

തന്നെ ജയിലിൽ അടച്ചാലും തൂക്കിലേറ്റിയാലും: എഎപി ഇല്ലാതാകില്ലെന്ന് കേജരിവാൾ

ജയിലിലേക്ക് മടങ്ങിപ്പോകാൻ ഭയമോ ആശങ്കയോ ഇല്ലെന്നും രാജ്യത്തിനുവേണ്ടിയുള്ള തന്റെ പോരാട്ടത്തിൻ്റെ ഭാഗമാണ് ജയിൽവാസമെ ന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ഒരു പ്രതീക്ഷയുമില്ലാതെ വർഷങ്ങളോളം തടവിൽ കഴിഞ്ഞ...

Read moreDetails

തൃശൂർ മെഡിക്കൽ കോളജ് റാഗിംഗ് കേസ്: മുൻകൂർജാമ്യ ഹർജി ഹൈക്കോടതി 27ന് പരിഗണിക്കാൻ മാറ്റി

കൊച്ചി: തൃശൂർ മെഡിക്കൽ കോളജ് റാഗിംഗ് കേസിൽ ഉൾപ്പെട്ട വിദ്യാർഥികൾ നൽകിയ മുൻകൂർജാമ്യ ഹർജി ഹൈക്കോടതി മേയ് 27ന് പരിഗണിക്കാൻ മാറ്റി ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് വിദ്യാർഥികൾക്കെതിരേ...

Read moreDetails

ചാരുംമൂട്ടിൽ വീടിനുള്ളില്‍ വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

മാവേലിക്കര: മാവേലിക്കര ചാരുംമൂട് വീടിനുള്ളില്‍ വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. താമരക്കുളം പച്ചക്കാട് രശ്മി നിവാസില്‍ രാമചന്ദ്രന്റെയും സുലഭയുടെയും മകള്‍ രശ്മി (23) ആണ് മരിച്ചത്....

Read moreDetails

മണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി: കോഴി മുട്ടയ്ക്കും ഇറച്ചിയ്ക്കും നിയന്ത്രണം

മൃഗസംരക്ഷണവകുപ്പിൻ്റെ മണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ വി വിഗ്‌നേശ്വരി അറിയിച്ചു. ഒൻപതിനായിരം കോഴികളെയാണ് ഇവിടെ വളർത്തിയിരുന്നത്. കോഴികൾ കൂട്ടത്തോടെ ചത്തതിനെത്തുടർന്നു...

Read moreDetails

നുണ പരിശോധന നടത്തും ബിഭാവ് കുമാർ ആക്രമിച്ചെന്ന കേസിൽ ഇരയായ താൻ അപമാനിക്കപ്പെടുന്നു: സ്വാതി മലിവാൾ

അരവിന്ദ് കെജ്‌രിവാളിൻ്റെ സഹായി ബിഭാവ് കുമാർ ആക്രമിച്ചെന്ന കേസിൽ ഇരയായ താൻ അപമാനിക്കപ്പെടുകയാണെന്ന് എഎപി എംപി സ്വാതി മലിവാൾ. പോലീസ് തൻ്റെ നുണ പരിശോധന നടത്തണമെന്നും സ്വാതി...

Read moreDetails

മധ്യവയസ്കയെ വീട് കയറി ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ

പൊൻകുന്നം: മധ്യവയസ്കയെ വീട് കയറി ആക്രമിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചിറക്കടവ് പുതിയാത്ത് വീട്ടിൽ അനീഷ് പി.ആർ(38), ചിറക്കടവ് കുഴിപ്പള്ളാത്ത് വീട്ടിൽ ബിനു...

Read moreDetails
Page 173 of 373 1 172 173 174 373

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.