ലോക്സഭാ തെരഞ്ഞെടുപ്പിൽ ആറാം ഘട്ട വോട്ടെടുപ്പ് ഇന്ന് 8 സംസ്ഥാനങ്ങളിലെ 58 ലോകസഭാ സീറ്റുകളിലേക്കാണ് പോളിങ് ഇതോടൊപ്പം ഒഡീഷയിലെ 42 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പും നടക്കും.

ലോക്സഭാ തിരഞ്ഞെടുപ്പിൻറെ 5 ഘട്ടങ്ങൾ പൂർത്തിയായപ്പോൾ 128 മണ്ഡലങ്ങളിലായി 66 39% പേർ വോട്ടു രേഖപ്പെടുത്തി. 2019 ൽ ഇത് 68% 2024ൽ പോളിങ് ശതമാനത്തിൽ നേരിയ കുറവുണ്ടായിട്ടും ബൂത്തിലെത്തിയവരുടെ എണ്ണത്തിൽ വർധനയുണ്ടായി ജൂൺ ഒന്നിനാണ് ഏഴാം ഘട്ട വോട്ടെടുപ്പ് ജൂൺ നാലിന് ഫലപ്രഖ്യാപനം

































