ഉറങ്ങിക്കിടക്കവേ സീലിംഗ് ഫാൻ ദേഹത്തേക്കു പൊട്ടിവീണ് ഗൃഹനാഥൻ മരിച്ചു
പയ്യന്നൂർ: ഉറങ്ങിക്കിടക്കവേ സീലിംഗ് ഫാൻ ദേഹത്തേക്കു പൊട്ടിവീണ് പരിക്കേറ്റ എട്ടിക്കുളം സ്വദേശിയായ ഗൃഥനാഥൻ മരിച്ചു. എട്ടിക്കുളം അംമ്പലപ്പാറ പടിഞ്ഞാറ് താമസിക്കുന്ന അയിഷ മൻസിലിൽ എ.കെ. മുഹമ്മദ് സമീറാണ്...
Read moreDetails






































