Saturday, June 6, 2026

പുതിയ വാർത്തകൾ

കെ മുരളീധരൻ്റെ തോൽവിക്ക് ചിലരുടെ വാശിയും കാരണമായെന്ന്: കെ സുധാകരൻ

തൃശൂരിലെ കെ.മുരളീധരൻ്റെ തോൽവിക്ക് ചിലരുടെ വാശിയും കാരണമായെന്ന് കെപിസിസി പ്രസിഡൻ്റ് കെ.സുധാകരൻ. കുറച്ചുകാല മായി അവിടെ തുടരുന്ന അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാൻ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിനെ...

Read moreDetails

യുവാവിന്‍റെ മൃതദേഹം ഓടിയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത

കോട്ടയം: പുതുപ്പള്ളി ചാലുങ്കൽപ്പടിയിൽ യുവാവിന്‍റെ മൃതദേഹം ഓടിയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. കുറച്ചി ഇത്തിത്താനം ചേക്കേപ്പറമ്പിൽ രഘൂത്തമന്‍റെ മകൻ വിഷ്ണുരാജിന്‍റെ മൃതദേഹമാണ് ദുരൂഹസാഹചര്യത്തിൽ...

Read moreDetails

സുരേഷ് ഗോപിയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച്: മന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ടോടെ ഡൽഹിയിലെത്താൻ ആവശ്യപ്പെട്ടതായി എംപി സുരേഷ് ഗോപി. വൈകിട്ട് 6 മണിക്ക് മുൻപായി എത്തിച്ചേരാൻ ആവശ്യപ്പെട്ടതായാണ് വിവരം. എന്നാല്‍ തനിക്ക് ലഭ്യമായ...

Read moreDetails

ഗാസയിലെ ഒരു സ്‌കൂളിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 27 ഓളം പേർ കൊല്ലപ്പെട്ടു

ഗാസയിലെ ഒരു സ്‌കൂളിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 27 ഓളം പേർ കൊല്ലപ്പെട്ടു. കോമ്പൗണ്ടിൽ ഹമാസ് തീവ്രവാദികളെ പാർപ്പിച്ചിട്ടുണ്ടെന്ന് ഇസ്രായേൽ അവകാശപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു....

Read moreDetails

തൃശ്ശൂരില്‍ പരാജയപ്പെട്ട കെ മുരളീധരനെ വയനാട് ലോക്‌സഭ സീറ്റില്‍: പരിഗണിക്കാന്‍ സാധ്യത

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ പരാജയപ്പെട്ട കെ മുരളീധരനെ വയനാട് ലോക്‌സഭ സീറ്റില്‍ ഒഴിവു വരികയാണെങ്കില്‍ പരിഗണിക്കാന്‍ സാധ്യത. രാഹുല്‍ഗാന്ധി റായ്ബറേലി നിലനിര്‍ത്തിയാല്‍ വയനാട് ലോക്‌സഭ സീറ്റിലേക്ക് വീണ്ടും...

Read moreDetails

സത്യപ്രതിജ്ഞ ചടങ്ങ് രാഷ്ട്രതലവന്മാരെ ക്ഷണിച്ച്: നരേന്ദ്ര മോദി

മൂന്നാം എൻഡിഎ സർക്കാരിൻ്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് അയൽ രാഷ്ട്രതലവന്മാർക്ക് ക്ഷണം. നരേന്ദ്ര മോദിയാണ് രാഷ്ട്രതലവന്മാരെ ക്ഷണിച്ചിരിക്കുന്നത്. റനിൽ വിക്രമസിംഗയെ ക്ഷണിച്ചെന്ന് ശ്രീലങ്കൻ സർക്കാർ വക്താവ് അറിയിച്ചു. ബംഗ്ലാദേശ്...

Read moreDetails

ഇന്ത്യൻ നിർമിത വിദേശമദ്യം വിൽപ്പന: യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു

മാനനന്തവാടി: അനധികൃതമായി ഇന്ത്യൻ നിർമിത വിദേശമദ്യം വിൽപ്പന നടത്തിയെന്ന കേസിൽ യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു‌. പേരിയ അയനിക്കൽ പുതുശേരി വീട്ടിൽ കെ.സി. ജിനു (34) ആണ്...

Read moreDetails

എൽഡിഎഫിന് കനത്ത തിരിച്ചടി ലഭിക്കാൻ കാരണം ഭരണ വിരുദ്ധ വികാരം: കെ.ടി ജലീൽ

സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് കനത്ത തിരിച്ചടി ലഭിക്കാൻ കാരണം ഭരണ വിരുദ്ധ വികാരം അടിസ്ഥാന ജനങ്ങളിൽ പ്രവർത്തിച്ചതിനാലാണെന്ന് കെ.ടി. ജലീൽ എംഎൽഎ. നികുതി വർധനവും ക്ഷേമ...

Read moreDetails

കേരളത്തിൽ ബിജെപിയ്ക്കു വളരാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതു മുഖ്യമന്ത്രി പിണറായി വിജയൻ: ഷിബു ബേബി ജോൺ

സംസ്ഥാനത്തു ബിജെപിയ്ക്കു വളരാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതു മുഖ്യമന്ത്രി പിണറായി വിജയനാണെന്നു ആർഎസ്‌പി സം സ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. തെരഞ്ഞെടുപ്പു പ്രചരണത്തിൽ പിണറായി ബിജെപിയെയല്ല വിമർശിച്ചത്....

Read moreDetails

ആരോഗ്യം, ഗ്രാമവികസനം, ഗതാഗതം ചന്ദ്രബാബു നായിഡു ആവശ്യപ്പെടുമെന്ന് സൂചന

ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്ന് കിംഗ് മേക്കറായി ഉയർന്നുവന്ന ചന്ദ്രബാബു നായിഡുവിൻ്റെ തെലുങ്ക് ദേശം പാർട്ടി (ടിഡിപി), ആരോഗ്യ വകുപ്പ്, ഗ്രാമവികസനം, ഗതാഗത വകുപ്പുകൾ എന്നിവ...

Read moreDetails

ജനവിധിയുടെ പാഠങ്ങൾ വിനയത്തോടെ ഉൾക്കൊള്ളും: ബിനോയ് വിശ്വം

ജനവിധിയുടെ പാഠങ്ങൾ വിനയത്തോടെ ഉൾക്കൊള്ളുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇടതുപക്ഷത്തിന്റെ യ ജമാനന്മാർ ജനങ്ങളാണ്. അവരുടെ വിലയിരുത്തലുകൾക്ക് അതിന്റേതായ പ്രാധാന്യമുണ്ടെന്ന് ഇടതുപക്ഷത്തിന് അറിയാം. തെരഞ്ഞെടുപ്പ്...

Read moreDetails

ഇടതുവോട്ടുകൾ പ്രതീക്ഷിച്ചത് ലഭിച്ചില്ല: ഇടത് വോട്ടുകൾ ബിജെപിക്കു പോയത് അത്ഭുതപ്പെടുത്തുന്നു സുനിൽകുമാർ

തൃശൂർ: ഇടതുവോട്ടുകൾ പ്രതീക്ഷിച്ചത് ലഭിച്ചില്ലെന്നും അത് ബിജെപിക്കാണ് പോയതെന്നും അതെങ്ങിനെ സംഭവിച്ചുവെന്നത് ഗൗരവമായി പരിശോധിക്കുമെന്നും തൃശുരിൽ പരാജയപ്പെട്ട എൽഡിഎഫ് സ്ഥാനാർഥി വി.എസ്. സുനിൽകുമാർ. പ്രതീക്ഷിച്ച ഇടതുപക്ഷ വോട്ടുകൾ...

Read moreDetails
Page 157 of 371 1 156 157 158 371

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.