Friday, June 5, 2026

പുതിയ വാർത്തകൾ

തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ ഒരു വിഭാഗം എതിരായി വോട്ടു ചെയ്‌തു. എന്തുകൊണ്ട് അവർ അങ്ങനെ ചെയ്‌തു എന്ന് കണ്ടെത്തണമെന്ന്: തോമസ് ഐസക്ക്

തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ ഒരു വിഭാഗം എതിരായി വോട്ടു ചെയ്‌തുവെന്ന് മുൻ ധനമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്ക്. എന്തുകൊണ്ട് അവർ അങ്ങനെ ചെയ്‌തു എന്ന് കണ്ടെത്തണമെന്ന് തോമസ്...

Read moreDetails

ബാലരാമപുരത്ത് യുവാവിനെ വീട്ടിൽനിന്നിറക്കി വെട്ടി ക്കൊന്നു

തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ വീട്ടിൽനിന്നിറക്കി വെട്ടിക്കൊന്നു. ഞായറാഴ്‌ച വൈകുന്നേരമുണ്ടായ സംഭവത്തിൽ കല്ലുവിള സ്വദേശി ബിജുവാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിൻ്റെ കാരണം വ്യക്തമല്ലെന്നും കുമാർ എന്നയാളാണു കൊലനടത്തിയെതെന്നും പോലീസ് അറിയിച്ചു....

Read moreDetails

കുവൈറ്റ് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും മതിയായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന്: മുഖ്യമന്ത്രി പിണറായി വിജയൻ

കുവൈറ്റ് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും മതിയായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുവൈറ്റ് സർക്കാർ ഇതിനാവശ്യമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. കേന്ദ്ര സർക്കാർ...

Read moreDetails

പുതിയ ക്രിമിനൽ നിമയങ്ങൾ ജുലൈ ഒന്നിന് രാജ്യത്ത് പ്രാബല്യത്തിൽ വരുമെന്ന്: കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേരിവാൾ

ന്യൂഡൽഹി: ജുലൈ ഒന്നിന് രാജ്യത്ത് പുതിയ ക്രിമിനൽ നിമയങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേരിവാൾ, ഭാരതീയ ന്യായ് സൻഹിത,ഭാരതീയ സുരക്ഷാ സൻഹിത, ഭാരതീയ...

Read moreDetails

പൂട്ടിക്കിടന്ന വീട് കുത്തിതുറന്ന് ഒരു ലക്ഷത്തോളം രൂപ മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ

കൊച്ചി: പൂട്ടിക്കിടന്ന വീട് കുത്തിതുറന്ന് ഒരു ലക്ഷത്തോളം രൂപ മോഷ്ടിച്ച കേസിൽ ദിവസങ്ങൾക്കുള്ളിൽ പ്രതിയെ പിടി കൂടി പൊലീസ്. കോട്ടയം, ഈരാറ്റുപേട്ട നടക്കൽ പാതാഴപ്പടി മുണ്ടക്കപ്പറമ്പിൽ വീട്ടിൽ...

Read moreDetails

ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ തുറക്കാൻ ഒ ടി പി ആവശ്യമില്ലെന്ന്: തിരഞ്ഞെടുപ്പ് കമ്മീഷൻ

ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ തുറക്കാൻ ഒ ടി പി ആവശ്യമില്ലെന്ന് വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്തെത്തി. ഇവിഎം അൺലോക്ക് ചെയ്യാൻ ഒടിപി ആവശ്യമില്ലെന്നും ഇവിഎമ്മിനെതിരെയുള്ള എല്ലാ ആരോപണങ്ങളും...

Read moreDetails

ഒരു കോടിയിൽപരം രൂപ കബളിപ്പിച്ച് തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ

ഏറ്റുമാനൂർ : ചാരിറ്റി സംഘടനയുടെ പേരിൽ ഏറ്റുമാനൂർ പേരൂർ സ്വദേശികളായ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരുകോടിയില്‍ പരം രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പേരൂർ...

Read moreDetails

വട്ടടി കടവിൽ പാലം നിർമ്മിക്കണമെന്ന ആവശ്യപ്പെട്ട് ഒപ്പ് ശേഖരണം യജ്ഞം ജൂൺ 22ന്

എടത്വ: വട്ടടി കടവിൽ പാലം നിർമ്മിക്കണമെന്ന ആവശ്യം ശക്തം ആകുന്നു. ജനകീയ സംഗമം തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗായത്രി.ബി.നായർ ഉദ്ഘാടനം ചെയ്തു. നിരണം ഗ്രാമ പഞ്ചായത്ത് 13-ാം...

Read moreDetails

തൃശ്ശൂര്‍ ഡിസിസി പ്രസിഡൻ്റായി വി.കെ ശ്രീകണ്ഠൻ എം പി ചുമതലയേറ്റു

തൃശ്ശൂര്‍: വിവാദങ്ങൾക്കും സംഘർഷങ്ങൾക്കുമൊടുവിൽ തൃശ്ശൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ താല്‍ക്കാലിക അധ്യക്ഷനായി വി കെ ശ്രീകണ്ഠന്‍ എംപി ചുമതലയേറ്റു. ജില്ലയിലെ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്....

Read moreDetails

കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയെ കാണാനില്ലെന്ന് പരാതി

കോട്ടയം: വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐയെ കാണാനില്ല. വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ അയർക്കുന്നം നീറിക്കാട് കീഴാട്ട് കാലായിൽ കെ.രാജേഷിനെ (53) യാണ്...

Read moreDetails

കെ എസ് ആർ ടി സി ഡ്രൈവർ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണു മരിച്ചു

ഡ്യൂട്ടിക്കു പോകാൻ എത്തിയ കെ.എസ്.ആർ.ടി.സി ഡ്രൈവർ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണു മരിച്ചു. പാലാ - സുൽത്താൻ ബത്തേരി സർവീസ് പോകാൻ എത്തിയ ഡ്രൈവർ പി.കെ ബിജുവാണ്(54) മരിച്ചത്....

Read moreDetails

മൃഗബലി നടത്തിയെന്നാരോപിച്ച് മദ്രസയ്ക്ക് നേരെ ആക്രമണം: നിരവധി പേർക്ക് പരിക്ക്

ശനിയാഴ്ച തെലങ്കാനയിലെ മേദക് ജില്ലയിലാണ് സംഭവം. മൃഗബലി നടത്തിയെന്നാരോപിച്ച് ഒരു മദ്രസയിൽ ജനക്കൂട്ടം നടത്തിയ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. മിറാജ് ഉൽ ഉലൂം മദ്രസയുടെ മാനേജ്‌മെൻ്റ്...

Read moreDetails
Page 145 of 371 1 144 145 146 371

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.