Friday, June 5, 2026

പുതിയ വാർത്തകൾ

അങ്ങാടിയിൽ തോറ്റതിന് അമ്മയോട്: എന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത് പി എം എ സലാം

കോഴിക്കോട്: അങ്ങാടിയിൽ തോറ്റതിന് അമ്മയോടെന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ്റെ നിലപാടെന്ന് മുസ്‌ലീം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. തനിക്കെതിരെ സിപിഎമ്മിൽ ഉയരുന്ന വിമർശനങ്ങളോടുള്ള അസഹിഷ്ണു‌തയാണ് പിണറായി...

Read moreDetails

ജാതി സംവരണം അവസാനിപ്പിക്കണം: മുന്നോക്ക വിഭാഗങ്ങൾ അവഗണിക്കപ്പെടുന്നു എൻഎസ്എസ്

ജാതി സംവരണത്തിൽ സർക്കാർ നിലപാടിനെതിരെ എൻ എസ് എസ് ജാതിസംവരണം അവസാനിപ്പിക്കണമെന്ന് എൻ എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായര്‍ പറഞ്ഞു. ജാതിമതഭേദമന്യേ എല്ലാവരേയും ഒരുപോലെ...

Read moreDetails

പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനം നാളെ ആരംഭിക്കും: പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും

പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംപിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. തുടർന്ന് സ്പീക്കറുടെ തിരഞ്ഞെടുപ്പും രാഷ്ട്രപതി...

Read moreDetails

മാസ്ക് ഉപയോഗിച്ച് ബൈക്കിന്‍റെ നമ്പർ പ്ലേറ്റ് മറച്ച യുവാവ് പിടിയിൽ

കാക്കനാട്: മാസ്ക് ഉപയോഗിച്ച് ബൈക്കിന്റെ നമ്പർ പ്ലേറ്റ് മറച്ച് ഗതാഗത നിയമങ്ങൾ തെറ്റിച്ച് പാഞ്ഞ യുവാവിനെ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥർ പിന്തുടർന്ന് പിടികൂടി. 11,500...

Read moreDetails

രാജപ്രമുഖൻ ട്രോഫി ആയാപറമ്പ്​ വലിയ ദിവാൻജിക്ക്

ച​മ്പ​ക്കു​ളം: കേ​ര​ള​ത്തി​​ലെ ജ​ലോ​ത്സ​വ​ത്തി​ന്​ തു​ട​ക്ക​മി​ട്ട്​ പ​മ്പ​യാ​റ്റി​ൽ ന​ട​ന്ന ച​മ്പ​ക്കു​ളം മൂ​ലം​വ​ള്ളി​ക​ളി​യി​ൽ ആ​യാ​പ​റ​മ്പ്​ വ​ലി​യ​ദി​വാ​ൻ​ജി ചു​ണ്ട​ൻ ജേ​താ​ക്ക​ളാ​യി. ആ​ല​പ്പു​ഴ ടൗ​ൺ ബോ​ട്ട്​ ക്ല​ബി​ന്‍റെ ക​രു​ത്തി​ൽ ആ​വേ​ശ​ത്തു​ഴ​യെ​റി​ഞ്ഞാ​ണ്​​ രാ​ജ​പ്ര​മു​ഖ​ൻ ട്രോ​ഫി​യി​ൽ...

Read moreDetails

നന്തൻകോട് കൂട്ടക്കൊല: കുറ്റപത്രം വായിക്കുന്നത് കോടതി മാറ്റിവച്ചു

തിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊല കേസിലെ കുറ്റപത്രം വായിക്കുന്നത് കോടതി മാറ്റിവച്ചു. അന്വേഷണ സംഘം ശേഖരിച്ച തെളിവുകൾ അടങ്ങിയ സിഡിയുടെ പകർപ്പ് ലഭിച്ചില്ലെന്ന് പ്രതിഭാഗം കോടതിയിൽ അറിയിച്ചിരുന്നു. ഇത്...

Read moreDetails

നീറ്റ് യുജി പരീക്ഷാ ക്രമക്കേട് കേസ് അന്വേഷണം; സിബിഐക്ക് വിട്ടു

നീറ്റ് യുജി പരീക്ഷാ ക്രമക്കേട് കേസ് അന്വേഷണം കേന്ദ്ര സർക്കാർ സിബിഐക്ക് വിട്ടു. പരീക്ഷാ സമ്പ്രദായത്തിൻ്റെ വിശ്വാസ്യത ഉറപ്പാ ക്കാനാണ് നടപടി. സമഗ്രമായ അന്വേഷണം നടത്താനാണ് തീരുമാനമെന്ന്...

Read moreDetails

കേരളത്തിന് കേന്ദ്രം 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കെജ് അനുവദിക്കണമെന്ന്: ധനമന്ത്രി കെ എൻ ബാലഗോപാൽ

തിരു: കേരളത്തിന്‌ കേ​​ന്ദ്രം 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കെജ്‌ അനുവദിക്കണമെന്ന്‌ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഇത്‌ അടുത്ത കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്തി പ്രഖ്യാപിക്കണം- കേന്ദ്ര...

Read moreDetails

പുതിയ പ്രാബല്യത്തിൽ വരുന്ന മൂന്ന് ക്രിമിനൽ നിയമങ്ങൾ നടപ്പാക്കുന്നത് മാറ്റിവെക്കണമെന്ന്: കോൺഗ്രസ്

ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്ന മൂന്ന് ക്രിമിനൽ നിയമങ്ങൾ നടപ്പാക്കുന്നത് മാറ്റിവയ്ക്കണമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ശനിയാഴ്ച ആവശ്യപ്പെട്ടു. ബില്ലുകൾ പാർലമെൻ്റിലൂടെ "ബുൾഡോസർ" ചെയ്തുവെന്നും...

Read moreDetails

നെല്ലിൻ്റെ താങ്ങുവില സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടണം: ഫ്രാൻസിസ് ജോർജ് എം പി

കോട്ടയം: കേന്ദ്ര സർക്കാർ വർധിപ്പിച്ച നെല്ലിൻ്റെ താങ്ങുവില കർഷകർക്ക് ലഭ്യമാക്കുന്നതിന് സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപടണമെന്ന് ഫ്രാൻസിസ് ജോർജ് എം.പി.കേന്ദ്രം നെല്ലിൻ്റെ താങ്ങ് വില വർദ്ധിപ്പിച്ചെങ്കിലും നിലവിൽ...

Read moreDetails

യുവാവിനെ ആക്രമിച്ച കേസിൽ ഒരാള്‍ അറസ്റ്റിൽ

കോട്ടയം : യുവാവിനെ ആക്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടകം മറിയപ്പള്ളി മുട്ടം ഭാഗത്ത് പാട്ടവേലയ്ക്കൽ വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന ബിനു പി.തമ്പി...

Read moreDetails

ആശുപത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ പ്രതിക്ക് രണ്ട് വർഷം കഠിന തടവ്

കോട്ടയം ജില്ലാ ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ പ്രതിക്ക് കോടതി രണ്ടുവർഷം കഠിനതടവ് ശിക്ഷ വിധിച്ചു. വടവാതൂർ, ശാന്തിഗ്രാം ഭാഗത്ത് പുത്തൻപറമ്പിൽ വീട്ടിൽ രഹിലാൽ...

Read moreDetails
Page 137 of 371 1 136 137 138 371

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.