കിങ്സ് കപ്പ് ഫുട്ബാളിൽ ഇന്ന് ഇന്ത്യ-ഇറാഖ് മത്സരം നായകനില്ലാതെ രാജാവാകാൻ
ചിയാങ് മായ് (തായ്ലൻഡ്): നായകനും വെറ്ററൻ സ്ട്രൈക്കറുമായ സുനിൽ ഛേത്രിയില്ലാതെ ഇന്ത്യ വ്യാഴാഴ്ച കിങ്സ് കപ്പ് ഫുട്ബാളിലെ ആദ്യ മത്സരത്തിനിറങ്ങുന്നു. താരതമ്യേന കരുത്തരായ ഇറാഖാണ് നീലക്കടുവകളുടെ എതിരാളികൾ....































