Tuesday, July 14, 2026

Latest News

കോണ്‍ഗ്രസിലെ നെറ്റിപ്പട്ടം കെട്ടിയ ഗജവീരനാണ് കെ മുരളീധരനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

കോണ്‍ഗ്രസിലെ നെറ്റിപ്പട്ടം കെട്ടിയ ഗജവീരനാണ് കെ മുരളീധരനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

കോഴിക്കോട്: കോണ്‍ഗ്രസിലെ നെറ്റിപ്പട്ടം കെട്ടിയ ഗജവീരനാണ് കെ മുരളീധരനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അദ്ദേഹം തിരിഞ്ഞുനിന്ന് പറയുന്നതുപോലും കേള്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുവാക്കളെ ആകര്‍ഷിക്കാന്‍ കോണ്‍ഗ്രസിന്...

ക്രൂരന്മാരുടെ വിളയാട്ട ഭൂമിയോ ദൈവത്തിൻെറ സ്വന്തം നാട്

ക്രൂരന്മാരുടെ വിളയാട്ട ഭൂമിയോ ദൈവത്തിൻെറ സ്വന്തം നാട്

ഒരിക്കൽ ഈനാട് ദൈവത്തിൻെറ സ്വന്തം നാട് ആയിരുന്നു. എന്നാൽ ഇന്ന് സാത്താന്റെ നാടായി കേരളം മാറിയിരിക്കുന്നു.ഓരോ ദിവസം കഴിയുന്തോറും കേരളത്തിൽ അരങ്ങേറുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം അനുദിനം വർധിക്കുകയാണ്.കുറ്റവാളികളുടെ...

പുതുപ്പള്ളിയുടെ പുതിയ നാഥൻ ആര്: നാളെ അറിയാം

പുതുപ്പള്ളിയുടെ പുതിയ നാഥൻ ആര്: നാളെ അറിയാം

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ ഫലം നാളെ പ്രഖ്യാപിക്കും. ബസേലിയസ് കോളജിലെ 20 മേശകളിലായി വോട്ടെണ്ണൽ നടക്കും. 14 മേശകളിൽ വോട്ടിങ് യന്ത്രവും 5 മേശകളിൽ തപാൽ വോട്ടുകളും...

8 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; ആലുവയില്‍

8 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; ആലുവയില്‍

ആലുവ: ആലുവയില്‍ വീണ്ടും പെണ്‍കുട്ടിക്ക് ക്രൂരപീഡനം. ചാത്തന്‍ പുറത്ത് എട്ടുവയസ്സുകാരിയെയാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. അതിഥി തൊഴിലാളിയുടെ മകളാണ് പീഡനത്തിനിരയായത്.ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. കുട്ടിയെ സമീപത്തെ പാടത്തു...

ജീവനക്കാൻഅറസ്റ്റിൽ; തലശ്ശേരി ജനറൽ ആശുപത്രിയിൽ പീഡനശ്രമം

ജീവനക്കാൻഅറസ്റ്റിൽ; തലശ്ശേരി ജനറൽ ആശുപത്രിയിൽ പീഡനശ്രമം

ത​ല​ശ്ശേ​രി: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്കെ​ത്തി​യ 15കാ​ര​നെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. ആ​ശു​പ​ത്രി​യി​ലെ അ​റ്റ​ൻ​ഡ​ന്റ് ഗ്രേ​ഡ് ര​ണ്ട് ജീ​വ​ന​ക്കാ​ര​നാ​യ പി​ണ​റാ​യി കാ​പ്പു​മ്മ​ൽ റ​സീ​ന മ​ൻ​സി​ലി​ൽ...

Page 908 of 936 1 907 908 909 936

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.