Sunday, July 19, 2026

Latest Post

ഇറച്ചി കഴിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

ഇറച്ചി കഴിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

ഇറച്ചി കഴിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍ രംഗത്ത്. റെഡ് മീറ്റും സംസ്‌കരിച്ച ഇറച്ചിയും ചെറിയ അളവില്‍ കഴിക്കുന്നതു പോലും മരണസാധ്യത കൂട്ടുമെന്നാണ് പുതിയ പഠനങ്ങളില്‍ തെളിഞ്ഞത്. ഇതുസംബന്ധിച്ച പഠന...

വ്യാജ ഐഡി കാർഡ് കേസ്: ഒരു യൂത്ത് കോൺഗ്രസുകാരൻ കൂടി കസ്റ്റഡിയിൽ

4 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും ജാമ്യം; പൊലീസിന് രൂക്ഷ വിമർശനം

യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ തെരഞ്ഞെടുപ്പു കമ്മീഷന്‍റെ പേരിൽ വ്യാജ തിരിച്ചറിയൽ രേഖകളുണ്ടാക്കിയ സംഭവത്തിൽ പൊലീസിന് കോടതിയുടെ രൂക്ഷ വിമർശനം. പൊലീസ് വാദങ്ങൾ തള്ളിയ...

ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു.

ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു.

ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഇന്ത്യയുടെ പരമോന്നത നീതി പീഠത്തിലെ ആദ്യ വനിതയായിരുന്നു ഫാത്തിമ ബീവി. തമിഴ്നാട് ഗവര്‍ണറും ദേശീയ...

നവകേരള സദസില്‍ ഇതുവരെ ലഭിച്ചത് 5,40,725 പരാതികള്‍, അതില്‍ 5,36,525 പരാതികളില്‍ തീര്‍പ്പ് കല്‍പ്പിച്ചു: മുഖ്യമന്ത്രി

നവകേരള സദസില്‍ ഇതുവരെ ലഭിച്ചത് 5,40,725 പരാതികള്‍, അതില്‍ 5,36,525 പരാതികളില്‍ തീര്‍പ്പ് കല്‍പ്പിച്ചു: മുഖ്യമന്ത്രി

നവകേരള സദസില്‍ ഇതുവരെ ലഭിച്ചത് 5,40,725 പരാതികളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച പരാതിപരിഹാര സെല്ലില്‍ നാളിതുവരെ 5,40,722 പരാതികളാണ് ലഭിച്ചതെന്നും...

യുവാവിനെ തട്ടികൊണ്ടുപോയി മർദിച്ച് മൊബൈലും പണവും തട്ടിയെടുത്തവര്‍ പിടിയില്‍

മ​ധ്യ​വ​യ​സ്‌​ക​ന്‍ പിടിയിൽ; ഡോ​ക്ട​റെ അ​സ​ഭ്യം പ​റ​ഞ്ഞ് ജോ​ലി ത​ട​സ​പ്പെ​ടു​ത്തി എന്ന പരാതി

ഡോ​ക്ട​റെ അ​സ​ഭ്യം പ​റ​ഞ്ഞ് ജോ​ലി ത​ട​സ​പ്പെ​ടു​ത്തി​യ കേ​സി​ല്‍ മ​ധ്യ​വ​യ​സ്‌​ക​ന്‍ അ​റ​സ്റ്റിൽ. പൂ​വ​ര​ണി കി​ഴ​പ​റ​യാ​ര്‍ ഭാ​ഗ​ത്ത് ഈ​ഴ​പ്പ​റ​മ്പി​ല്‍ സാ​ബു തോ​മ​സി(53)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. പാ​ലാ പൊ​ലീ​സ് ആണ് അ​റ​സ്റ്റ്...

Page 812 of 947 1 811 812 813 947

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.