Thursday, May 14, 2026

നിയമ വാർത്തകൾ

നിയമം

ശബരിമല തീർഥാടനം: മണ്ഡല-മകരവിളക്ക്​ കാലത്തിന്​ മുമ്പ്​ നടപടി പൂർത്തിയാക്കണമെന്ന്​ ഹൈകോടതി

കൊച്ചി: സു​ഗ​മ​വും സു​ര​ക്ഷി​ത​വു​മാ​യ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം ഉ​റ​പ്പു​വ​രു​ത്താ​നു​ള്ള ന​ട​പ​ടി മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക്​ കാ​ല​ത്തി​ന്​ മു​മ്പ്​ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന്​ ഹൈ​കോ​ട​തി. ക്ര​മ​സ​മാ​ധാ​നം, യാ​ത്ര​സൗ​ക​ര്യം, അ​ടി​സ്ഥാ​ന സൗ​ക​ര്യം തു​ട​ങ്ങി​യ​വ​യെ​ല്ലാം സീ​സ​ണ്​ മു​മ്പ്​ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും...

Read moreDetails

പോക്സോ കേസിലെ പ്രതിക്ക് ഒമ്പതര വർഷം കഠിന തടവ്

മൂവാറ്റുപുഴ : എ​ട്ടു​വ​യ​സ്സു​കാ​രി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച കേ​സി​ൽ പ്ര​തി​ക്ക് ഒ​മ്പ​ത​ര വ​ർ​ഷം ക​ഠി​ന ത​ട​വും 40,000 രൂ​പ പി​ഴ​യും ശി​ക്ഷ. ഇ​ടു​ക്കി മ​ണി​പ്പാ​റ വെ​ങ്ങാ​തോ​ട്ട​ത്തി​ൽ ജോ​യി വ​ർ​ക്കി​യെ​യാ​ണ്...

Read moreDetails

ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോ​മു​ക​ൾ സൂ​ക്ഷ്മ​വും ശ​ക്​​ത​വു​മാ​യ നി​രീ​ക്ഷ​ണം ന​ട​ത്ത​ണ​മെ​ന്ന്​ ഹൈ​കോ​ട​തി.

കൊ​ച്ചി: പു​തു​താ​യി റി​ലീ​സ്​ ചെ​യ്യു​ന്ന സി​നി​മ​ക​ൾ ത​ക​ർ​ക്കാ​നു​ള്ള നെ​ഗ​റ്റി​വ്​ റി​വ്യൂ​ക​ളു​ടെ വ്യാ​പ​ക പ്ര​ചാ​ര​ണം ത​ട​യാ​ൻ ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോ​മു​ക​ൾ സൂ​ക്ഷ്മ​വും ശ​ക്​​ത​വു​മാ​യ നി​രീ​ക്ഷ​ണം ന​ട​ത്ത​ണ​മെ​ന്ന്​ ഹൈ​കോ​ട​തി. ദു​ഷ്ട​ലാ​ക്കോ​ടെ അ​ജ്ഞാ​ത...

Read moreDetails

നടൻ സൂരാജ് വെഞ്ഞാറൻ മൂടിന് എതിരെ സന്തോഷ് പണ്ഡിറ്റ് നല്കിയ അപ്പീൽ ഹൈക്കോടതി തള്ളി.

കൊച്ചി : രണ്ടായിരത്തി പതിനെട്ട് ആഗസ്റ്റ് മാസത്തിൽ ഒരു പ്രമുഖ ചാനലിൽ മിമിക്രി മഹാമേള എന്ന പരുപാടിയിൽ കൂടി തന്റെ രൂപ സാദൃശ്യംമുള്ള ആളിനെ ഉപയോഗിച്ച് അപകീർത്തിപ്പെടുത്തിയെന്ന്...

Read moreDetails

26ആഴ്ച വളര്‍ച്ചയെത്തിയ ഗര്‍ഭമലസിപ്പിക്കാന്‍ അനുമതി നിഷേധിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: 26 ആഴ്ച വളര്‍ച്ചയെത്തിയ ഗര്‍ഭം അലസിപ്പിക്കാന്‍ അനുവദിക്കണമെന്ന വിവാഹിതയുടെ ആവശ്യം സുപ്രീം കോടതി തള്ളി. ഗര്‍ഭച്ഛിദ്രത്തിനുള്ള ഹര്‍ജി പരിഗണിച്ച് കോടതി നിര്‍ദേശിച്ച മെഡിക്കല്‍ പരിശോധനയില്‍ ഗര്‍ഭസ്ഥശിശുവിനും...

Read moreDetails

പങ്കാളി ജീവനൊടുക്കിയ കേസില്‍ ശിക്ഷ റദ്ദാക്കി ഹൈക്കോടതി

കൊച്ചി: ലിവിംഗ് ടുഗതര്‍ പങ്കാളിക്കെതിരെ ഐ പി സി 498 എ പ്രകാരം കേസെടുക്കാനാവില്ലെന്ന് ഹൈക്കോടതി. ഭര്‍ത്താവോ ഭര്‍ത്താവിന്റെ ബന്ധുക്കളോ സ്ത്രീയെ പീഡിപ്പിക്കുന്നതുമായി ബന്ധപ്പെട്ടതാണ് ഐപിസി 498...

Read moreDetails

നികുതി ഇളവിന് കാർഷിക ഗ്രാമീണ ബാങ്കുകൾക്ക് അർഹത: സുപ്രീംകോടതി

കാര്‍ഷിക ഗ്രാമീണ വികസന ബാങ്കുകള്‍ 2008 മുതലുള്ള നികുതി അടയ്ക്കണമെന്ന ആദായനികുതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ഈ ബാങ്കുകള്‍ക്ക് നികുതിയിളവിന് അഹര്‍തയുണ്ടെന്നും വിധിയില്‍ പറയുന്നു. 2006ലെ...

Read moreDetails

ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും’ ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍

ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ അതിവേഗം തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്....

Read moreDetails

കോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രം; രാജീവ് ഗാന്ധി വധക്കേസിലെ പ്രതികൾക്ക് ശ്രീലങ്കയിലേക്ക് മടങ്ങാം

ന്യൂഡൽഹി : രാജീവ് ഗാന്ധി വധക്കേസിലെ കുറ്റവാളികൾക്ക് ശ്രീലങ്കയിലേക്ക് മടങ്ങാൻ അനുമതി. മദ്രാസ് ഹൈക്കോടതിയിലാണ് കേന്ദ്രം ഇതു സംബന്ധിച്ച നിലപാട് അറിയിച്ചത്. മുരുകൻ, ശാന്തൻ, ജയകുമാർ, റോബർട്ട്‌...

Read moreDetails

മാതാപിതാക്കൾക്ക് കൗൺസലിംഗ് നൽകണമെന്ന് ഹൈക്കോടതി; ട്രാൻസ് വ്യക്തിയുടെ സ്വത്വം നിഷേധിച്ചു

കൊച്ചി: ട്രാന്‍സ് പുരുഷനെ സ്ത്രീത്വത്തില്‍ തുടരാന്‍ നിര്‍ബന്ധിച്ചെന്ന ആക്ഷേപത്തില്‍ മാതാപിതാക്കള്‍ക്ക് കൗണ്‍സലിംഗ് നല്‍കണമെന്ന് ഹൈക്കോടതി. ആലപ്പുഴ ജില്ലാ നിയമ സേവന അതോറിറ്റിക്കാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.ലിംഗസ്വത്വത്തിലെ വ്യത്യസ്തത എന്തെന്ന്...

Read moreDetails
Page 21 of 23 1 20 21 22 23
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.