Thursday, May 14, 2026

നിയമ വാർത്തകൾ

നിയമം

അമികസ് ക്യൂറി റിപ്പോര്‍ട്ട്; അഴിമതി കേസിൽ ശിക്ഷിക്കപ്പട്ടവർക്ക് തെരഞ്ഞെടുപ്പിൽ ആജീവനാന്ത വിലക്ക് നൽകണം

ന്യൂഡൽഹി : അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട പൊതുപ്രവര്‍ത്തകര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തണമെന്ന് അമികസ് ക്യൂറി റിപ്പോര്‍ട്ട്. മുതിര്‍ന്ന അഭിഭാഷകനായ വിജയ് ഹസാരികയാണ് സുപ്രിംകോടതിയില്‍ അഭിപ്രായമറിയിച്ചത്....

Read moreDetails

പ്രഥമദൃഷ്​ട്യാ ആരോപണത്തിൽ കഴമ്പുണ്ടെങ്കിലേ പരാതി നിലനിൽക്കൂ​ -ഹൈകോടതി

കൊ​ച്ചി: മാ​സ​പ്പ​ടി ആ​രോ​പ​ണ​ത്തി​ൽ പ്ര​ഥ​മ​ദൃ​ഷ്​​ട്യാ ക​ഴ​മ്പു​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ പ​രാ​തി നി​ല​നി​ൽ​ക്കൂ​വെ​ന്ന്​ ഹൈ​കോ​ട​തി. മാ​സ​പ്പ​ടി​ക്കേ​സി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ ഹ​ര​ജി മൂ​വാ​റ്റു​പു​ഴ വി​ജി​ല​ൻ​സ് കോ​ട​തി ത​ള്ളി​യ​തി​നെ​തി​രെ ക​ള​മ​ശ്ശേ​രി...

Read moreDetails

നടൻ ഉണ്ണി മുകുന്ദനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; പരാതിക്കാരിയുമായി ഒത്തുതീർപ്പിലെത്തി

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. കഥ പറയാനെത്തിയ സ്ത്രീയെ അപമാനിച്ചെന്ന കേസിലെ തുടർനടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്. പരാതിക്കാരിയുമായി ഒത്തുതീർപ്പിലെത്തിയതിന്...

Read moreDetails

പ്ര​ധാ​നാ​ധ്യാ​പ​ക​ർ ചെ​ല​വ​ഴി​ച്ച തു​ക എ​ന്ന്​ തി​രി​കെ ന​ൽ​കാ​നാ​കു​മെ​ന്ന്​ സ​ർ​ക്കാ​റി​നോ​ട്​ ഹൈ​കോ​ട​തി.

കൊ​ച്ചി: സ്കൂ​ളു​ക​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ധാ​നാ​ധ്യാ​പ​ക​ർ ചെ​ല​വ​ഴി​ച്ച തു​ക എ​ന്ന്​ തി​രി​കെ ന​ൽ​കാ​നാ​കു​മെ​ന്ന്​ സ​ർ​ക്കാ​റി​നോ​ട്​ ഹൈ​കോ​ട​തി. കു​ടി​ശ്ശി​ക ന​ൽ​കാ​നു​ള്ള തു​ക എ​ങ്ങ​നെ ക​ണ്ടെ​ത്തും, എ​ന്ന്​ ന​ൽ​കും...

Read moreDetails

മാതാപിതാക്കളെ നോക്കാത്ത മക്കൾക്ക് അവരുടെ സ്വത്തിൽ അവകാശമില്ലെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: ആഹാരം മാത്രമല്ല, പ്രായമായ മാതാപിതാക്കൾക്ക് അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യമുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതും മക്കളുടെ കടമയാണെന്ന് മദ്രാസ് ഹൈക്കോടതി. ഇക്കാര്യത്തിൽ വീഴ്ചവരുത്തുന്ന മക്കൾക്ക് മാതാപിതാക്കളുടെ സ്വത്തിൻമേൽ അവകാശം ഉന്നയിക്കാനാവില്ലെന്ന്...

Read moreDetails

ഉപലോകായുക്തമാരെ വിധിപറയുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ഇടക്കാലഹര്‍ജി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ദുരുപയോഗം സംബന്ധിച്ച് ലോകായുക്തയില്‍ ഫയല്‍ ചെയ്തിട്ടുള്ള ഹര്‍ജിയില്‍ വിധിപറയുന്നതില്‍നിന്ന് ഉപലോകായുക്തമാരായ ജസ്റ്റിസ് ഹരുണ്‍ അല്‍ റഷീദ്, ജസ്റ്റിസ് ബാബു മാത്യു പി....

Read moreDetails

കെട്ടിച്ചമച്ച സ്ത്രീധന പീഡന ആരോപണങ്ങൾ ക്രൂരം; ഡൽഹി ഹൈക്കോടതി

ന്യൂ​ഡ​ൽ​ഹി: സ്ത്രീ​ധ​ന​പീ​ഡ​ന​വും ബ​ലാ​ത്സം​ഗ​വും വ്യാ​ജ​മാ​യി ആ​രോ​പി​ച്ച് ഭ​ർ​ത്താ​വി​ന്റെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കെ​തി​രെ കു​റ്റം ചു​മ​ത്തു​ന്ന​ത് അ​ങ്ങേ​യ​റ്റം ക്രൂ​ര​മാ​ണെ​ന്നും അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ഡ​ൽ​ഹി ഹൈ​കോ​ട​തി. ക്രൂ​ര​ത​യു​ടെ പേ​രി​ൽ വേ​ർ​പി​രി​ഞ്ഞ ഭ​ർ​ത്താ​വി​ന് അ​നു​കൂ​ല​മാ​യി...

Read moreDetails

രാഷ്ട്രപതി എടുക്കുന്ന തീരുമാനം അന്തിമം ദയാഹർജികളിൽ

വധശിക്ഷയ്‌ക്കെതിരേ പ്രതികള്‍ നൽകുന്ന ദയാഹർജികളിൽ രാഷ്ട്രപതി എടുക്കുന്ന തീരുമാനം കോടതിയിൽ ചോദ്യം ചെയ്യുന്നത് വിലക്കി ഭാരതീയ നാഗരിക് സുരക്ഷാ സംഹിത ബില്ല് (BNSS). ദയാഹർജികളിൽ രാഷ്ട്രപതി എങ്ങനെയാണ്...

Read moreDetails

35 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുവാൻ വിധി,ഗർഭിണിയായ യുവതിയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതിന്

വിവാഹിതരായ സ്ത്രീകളെയും ഗര്‍ഭിണികളായ സ്ത്രീകളെയും ജോലിക്കെടുക്കാന്‍ സ്വതവേ എല്ലാ സ്ഥാപനങ്ങള്‍ക്കും വിമുഖതയാണ്. കാരണം വേറൊന്നുമല്ല, അവര്‍ ലീവെടുക്കും എന്നത് തന്നെ. ഇപ്പോള്‍ ഗര്‍ഭിണിയായ യുവതിയെ പിരിച്ചു വിട്ടതിനെ...

Read moreDetails

കെ.എം.ബഷീര്‍ കേസില്‍ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി

മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ വാഹനമിടിച്ച് മരിച്ച കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ഹൈക്കോടതി വിധിയ്ക്കെതിരെയാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്. ശ്രീറാം...

Read moreDetails
Page 22 of 23 1 21 22 23
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.