Saturday, June 20, 2026

ക്രൈം സ്റ്റോറി

ക്രൈം സ്റ്റോറി

നിരവധി മോഷണ കേസുകളില്‍ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

ഗാന്ധിനഗർ : വീട്ടിൽ കയറി പണവും, മൊബൈൽ ഫോണും മോഷ്ടിച്ച കേസിൽ നിരവധി മോഷണ കേസുകളില്‍ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തീക്കോയി, നടക്കൽ ആണിയളപ്പ്...

Read moreDetails

മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് ആൾക്കൂട്ടം വയോധികനെ തീയിട്ട് കൊല്ലാൻ ശ്രമം

മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് ആൾക്കൂട്ടം മനുഷ്യനെ തീയിട്ട് കൊല്ലാൻ ശ്രമിച്ചെന്ന് പോലീസ്. ഒഡീഷയിലെ നുവാപാഡ ജില്ലയിലാണ് സംഭവം. 50 കാരനായ ഖാം സിംഗ് മാജി ജീവനുവേണ്ടി മല്ലിടുകയായിരുന്നുവെന്നും...

Read moreDetails

ബീച്ചിലെ പൊതു ശുചിമുറി സമുച്ചയം തകർത്ത് മോഷണം നടത്തിയ പ്രതി പിടിയിൽ

ആലപ്പുഴ: ബീച്ചിലെ പൊതു ശുചിമുറി സമുച്ചയം തകർത്ത് മോഷണം നടത്തിയ പ്രതി പിടിയിൽ തിരുവനന്തപുരം വള്ളക്കടവ് കൊച്ചുതോപ്പിൽ ടി ടി ഹൗസിൽ സന്തോഷ് (തഥേയോസ്-38) ആണ് പോലീസിന്റെ...

Read moreDetails

ഉരച്ച് നോക്കിയപ്പോഴും കാരറ്റ് അനലൈസറില്‍ പരിശോധിച്ചപ്പോഴും സ്വര്‍ണം തന്നെ, ഉരുക്കിയപ്പോൾ മാറി: യുവാവ് പിടിയിൽ

കോഴിക്കോട്: ജ്വല്ലറി ജീവനക്കാരെ വിദഗ്ധമായി കബളിപ്പിച്ച് വ്യാജ സ്വര്‍ണം വിറ്റ് ഒരു ലക്ഷത്തില്‍ അധികം രൂപ കവര്‍ന്ന സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ബാലുശ്ശേരി എരമംഗലം സ്വദേശി ചെറുവക്കാട്ട്...

Read moreDetails

വള്ളികുന്നത്ത് ഏഴ് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

കാഞ്ഞിരംത്തുമൂട് മേലാത്തറ കോളനിയിൽ കഞ്ചാവ് വിൽപ്പന നടത്തിയ വള്ളികുന്നം കടുവിനാൽ സുമേഷ് ഭവനത്തിൽ സുമേഷ്കുമാറിനെ(47) ആണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും വള്ളികുന്നം പോലീസും ചേർന്ന് പിടികൂടിയത്.ഏഴേകാൽ...

Read moreDetails

വൻ മയക്കുമരുന്ന് വേട്ട: അങ്കമാലിയിൽ യുവതിയുൾപ്പെടെ മൂന്നുപേർ പിടിയിൽ

അങ്കമാലിയിൽ വൻ മയക്ക് മരുന്ന് വേട്ട. 200 ഗ്രാം എംഡിഎംഎയും, പത്ത് ഗ്രാം എക്സ്റ്റെസിയുമായി യുവതി ഉൾപ്പടെ മൂന്ന് പേർ പൊലീസ് പിടിയിൽ. സൗത്ത് ഏഴിപ്രത്ത് താമസിക്കുന്ന...

Read moreDetails

പി പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ: നവീൻ ബാബുവിന്റെ കുടുംബം കക്ഷിചേരും

എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ മുൻ ജില്ലാ പഞ്ചായത്ത് അധ‍്യക്ഷ പി.പി. ദിവ‍്യയുടെ മുൻകൂർ ജാമ‍്യ ഹർജിയിൽ നവീൻ ബാബുവിന്‍റെ കുടുംബം കക്ഷിചേരും. ഇതു സംബന്ധിച്ച നടപടികൾ...

Read moreDetails

യുവതിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു

പുത്തൂര്‍ വല്ലഭന്‍കരയില്‍ യുവതിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു. എസ്.എന്‍.പുരം സ്വദേശി ശാരുവിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കൊലപാതകത്തിന് ശേഷം ലാലുമോന്‍ എന്നയാള്‍...

Read moreDetails

വസ്ത്രം അഴിച്ചുമാറ്റാൻ വിസമ്മതിച്ചതിന് ക്രൂരമർദ്ദനം: സീനിയർ വിദ്യാർഥികൾക്കെതിരെ കൊലപാതക ശ്രമത്തിന് കേസ്

ലക്നോ: വസ്ത്രം അഴിച്ചുമാറ്റാൻ വിസമ്മതിച്ചതിന് ജൂനിയർ വിദ്യാർഥിയെ ക്രൂരമായി മർദിച്ച സീനിയർ വിദ്യാർഥികൾക്കെതിരെ കൊലപാതക ശ്രമത്തിന് കേസ്. ഉത്തർപ്രദേശിലെ കാൺപുരിലുള്ള ഹാർകോർട്ട് ബട്ല‌ർ ടെക്‌നിക്കൽ യൂണിവേഴ് സിറ്റിയിലെ...

Read moreDetails

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

വൈക്കം : യുവാവിനെ കത്തി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വെച്ചൂർ വേരുവള്ളി ഭാഗത്ത് പുത്തൻതറ വീട്ടിൽ ജിഷ്ണു (21)...

Read moreDetails
Page 7 of 112 1 6 7 8 112
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.