Sunday, June 14, 2026

നാട്ടുവർത്തമാനം

മൂ​ന്നു യു​വാ​ക്ക​ൾ പൊലീസ് പി​ടി​യി​ൽ; മ​ദ്യം വാ​ങ്ങി​യ​ശേ​ഷം ബാ​റി​നു​ള്ളി​ൽ അ​ക്ര​മം ന​ട​ത്തി​യ സംഭവത്തിൽ

ക​ത്തികാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി മ​ദ്യം വാ​ങ്ങി​യ​ശേ​ഷം ബാ​റി​നു​ള്ളി​ൽ അ​ക്ര​മം ന​ട​ത്തി​യ മൂ​ന്നു യു​വാ​ക്ക​ൾ പൊലീസ് പി​ടി​യി​ൽ. ചേ​ർ​ത്ത​ല മു​നി​സി​പ്പ​ൽ എ​ട്ടാം വാ​ർ​ഡ് തെ​ക്കേ ചി​റ്റേ​ഴ​ത്ത് ബെ​ല്ല് എ​ന്നുവി​ളി​ക്കു​ന്ന സൂ​ര്യ(31),...

Read moreDetails

പ്രസവത്തെ തുടര്‍ന്നുണ്ടായ ഹൃദയാഘാതം മൂലം; യുവതി മരിച്ചു

പ്രസവത്തെ തുടര്‍ന്നുണ്ടായ ഹൃദയാഘാതം മൂലം യുവതി മരിച്ചു. പയ്യന്നൂര്‍ കാങ്കോല്‍ സ്വദേശിനിയായ യുവതിയാണ് മരിച്ചത്. കാങ്കോല്‍ നോര്‍ത് വായനശാലയ്ക്കു സമീപം താമസിക്കുന്ന ബി ജെ പി കര്‍ഷക...

Read moreDetails

ക്രിസ്മസ് ചങ്ങാതിമാരെത്തി, മീനുവിന്റെ ഭവനം പുതിക്കി പണിയുമെന്ന്; റാന്നി പഞ്ചായത്ത് പ്രസിഡന്റ്

ശയ്യാവലംബികളായ കുട്ടികളുടെ വീടുകളിൽ വിദ്യാലയാനുഭവങ്ങൾ ഒരുക്കാൻ റാന്നി ബി.ആർ.സി നടത്തി വരുന്ന ചങ്ങാതിക്കൂട്ടം പുതിയ മാനങ്ങളിലേക്ക്. കുട്ടികൾക്ക് വിവിധ സഹായങ്ങൾ നേരിട്ടെത്തിക്കാൻ സുമനുസ്സുകളിലേക്ക് വാതായനങ്ങൾ തുറന്നാണ് ക്രിസ്മസ്...

Read moreDetails

ശിവഗിരി തീർത്ഥാടന പദയാത്രയ്ക്ക് മുന്നോടിയായി; പീതാംബരദീക്ഷ ചടങ്ങു നടന്നു

എടത്വ: എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയൻ 91-മത് ശിവഗിരി ഗുരുകുലം-തീർത്ഥാടന പദയാത്രയ്ക്ക് മുന്നോടിയായി പദയാത്രികർക്കുള്ള പീതാംബരദീക്ഷ ചടങ്ങു നടന്നു.വ്യാഴാഴ്ച രാവിലെ 10ന് കോയിൽമുക്ക് 777 നമ്പർ...

Read moreDetails

ക്രിസ്മസ് – ന്യൂ ഇയർ ആഘോഷങ്ങൾ അവിസ്മരണീയമാക്കി; റാന്നി ബിആർ സി യുടെ ചങ്ങാതിക്കൂട്ടം

റാന്നി: ലോക ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി ശയ്യാവലംബികളായ കുട്ടികളുടെ ഭവനങ്ങളിൽ ക്രിസ്മസ് - ന്യൂ ഇയർ ആഘോഷങ്ങൾ അവിസ്മരണീയമാക്കി റാന്നി ബി.ആർ.സി.യുടെ ചങ്ങാതിക്കൂട്ടം. വെച്ചൂച്ചിറയിലെ ഏദൻ ബിനോയ്...

Read moreDetails

തലവടി വൈ.എം.സി.എ യുടെ നേതൃത്വത്തിൽ; കൃഷി അറിവുകൾ’ സെമിനാർ നടത്തി

തലവടി വൈ.എം.സി.എ യുടെ നേതൃത്വത്തിൽതലവടി കൃഷി ഭവൻ്റെയും, തലവടി സർവ്വീസ് സഹകരണ ബാങ്കിൻ്റെയും സഹകരണത്തോട് " കൃഷി അറിവുകൾ " നടത്തി.വൈ.എം.സി.എ പ്രസിഡൻ്റ് ജോജി.ജെ.വൈലപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ കൂടിയ...

Read moreDetails

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് അധ്യക്ഷൻ; പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍

മുഖ്യമന്ത്രി പിണറായി വിജയനും ഭരണത്തിനും എതിരെ ലീഗ് നേതാക്കള്‍. കേരളത്തിലേത് ദുര്‍ഭരണമെന്ന് മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. യൂത്ത് ലീഗ് മലപ്പുറത്തു നടത്തുന്ന...

Read moreDetails

മുഖ്യമന്ത്രിക്കും ഗവർണർക്കും എതിരെ കുസാറ്റിലും ബാനർ ഉയർത്തി; കെ എസ് യു

മുഖ്യമന്ത്രിക്കും ഗവർണർക്കും എതിരെ കുസാറ്റിലും ബാനർ ഉയർത്തി കെ എസ് യു. മുഖ്യനും ഗവർണർക്കും വീതം വെക്കാനുള്ളതല്ല കേരളത്തിലെ സർവകലാശാലകൾ എന്നാണ് ബാനറിൽ. ഇന്നലെ കാലടി ശ്രീശങ്കര...

Read moreDetails

ശയ്യാവലംബികളായ കുട്ടികൾക്കായി; റാന്നി സെൻറ് തോമസ് കോളേജും

റാന്നി : ലോക ഭിന്നശേഷി മാസത്തിൽ റാന്നി ബി ആർ.സി നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായി റാന്നി സെൻറ് തോമസ് കോളേജും . ശയ്യാവലംബികളായ കുട്ടികൾക്ക് വർഷം...

Read moreDetails

ലെവൽ ക്രോസുകൾ ഇല്ലാത്ത കേരളമാണ് സർക്കാർ ലക്ഷ്യമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി; പി എ മുഹമ്മദ് റിയാസ്

ലെവൽ ക്രോസുകൾ ഇല്ലാത്ത കേരളമാണ് സർക്കാർ ലക്ഷ്യമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കായംകുളം മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മമ്പ്രകുന്നേൽ...

Read moreDetails
Page 42 of 51 1 41 42 43 51
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.