Sunday, June 14, 2026

നാട്ടുവർത്തമാനം

വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കണം; അനിശ്ചിതകാല സമരത്തിനൊരുങ്ങി ബസ് ഉടമകൾ

കോട്ടയം.: സംസ്ഥാനത്ത് അനിശ്ചിതകാല സമരത്തിനൊരുങ്ങി ബസ് ഉടമകൾ. വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കണം, ലിമിറ്റ‍‍ഡ് സ്റ്റോപ്പ് ഓർഡിനറി ബസുകൾ നിലനിർത്തണം, ദീർഘദൂര സ്വകാര്യ ബസുകളുടെ ഫിറ്റ്നസ് പുതുക്കി...

Read moreDetails

ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി നടത്തി

റാന്നി പഴവങ്ങാടി: ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി നടത്തി റാന്നി ബി.ആർ.സി. റാന്നി ബി.ആർ.സിയിൽ നടന്ന പരിപാടി ബി.പി.സി ഷാജി എ സലാം ഉദ്ഘാടനം ചെയ്തു. പഴവങ്ങാടി...

Read moreDetails

വ്യായാമം ചെയ്യുന്നതിനിടയിൽ എഞ്ചിനീയറിംഗ് വിദ്യാർഥി കുഴഞ്ഞു വീണു മരിച്ചു

തൃശൂർ: വ്യായാമം ചെയ്യുന്നതിനിടയിൽ എഞ്ചിനീയറിംഗ് വിദ്യാർഥി കുഴഞ്ഞു വീണു മരിച്ചു മേത്തല കൈതക്കാട്ട് സനലിൻ്റെ മകൻ സമൽ കൃഷ്ണ (20) ആണ് മരിച്ചത്. ട്രെഡ്‌മില്ലിൽ വ്യായാമം ചെയ്യുന്നതിനിടയിൽ...

Read moreDetails

മാധ്യമപ്രവർത്തനം അവസാനിപ്പിച്ച് നിതീഷ് കുമാർ: പൊതുപ്രവർത്തന രംഗത്ത് സജീവമാകും

സജീവ മാധ്യപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന് പ്രഖ്യാപിച്ച് റിപ്പോർട്ടർ ടിവി എഡിറ്റർ ഇൻ ചീഫ് എം.വി. നികേഷ് കുമാർ. പൊതുപ്രവർത്തന രംഗത്ത് സജീവമാകുമെന്നും നികേഷ് കുമാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതു രണ്ടാം...

Read moreDetails

കല്ലട ബസ് മറിഞ്ഞ് ഒരാൾ മരിച്ച സംഭവത്തിൽ: ഡ്രൈവർക്കെതിരെ മനപൂർവമായ നരഹത്യക്ക് കേസ്

കൊച്ചി: മാടവനയിൽ കല്ലട ബസ് മറിഞ്ഞ് ഒരാൾ മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ മനപൂർവമായ നരഹത്യക്ക് കേസെടുത്തു. തമിഴ്‌നാട് തെങ്കാശി സ്വദേശി പാൽപ്പാണ്ടിക്കെതിരെയാണ് കേസെടുത്തത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു....

Read moreDetails

രാജപ്രമുഖൻ ട്രോഫി ആയാപറമ്പ്​ വലിയ ദിവാൻജിക്ക്

ച​മ്പ​ക്കു​ളം: കേ​ര​ള​ത്തി​​ലെ ജ​ലോ​ത്സ​വ​ത്തി​ന്​ തു​ട​ക്ക​മി​ട്ട്​ പ​മ്പ​യാ​റ്റി​ൽ ന​ട​ന്ന ച​മ്പ​ക്കു​ളം മൂ​ലം​വ​ള്ളി​ക​ളി​യി​ൽ ആ​യാ​പ​റ​മ്പ്​ വ​ലി​യ​ദി​വാ​ൻ​ജി ചു​ണ്ട​ൻ ജേ​താ​ക്ക​ളാ​യി. ആ​ല​പ്പു​ഴ ടൗ​ൺ ബോ​ട്ട്​ ക്ല​ബി​ന്‍റെ ക​രു​ത്തി​ൽ ആ​വേ​ശ​ത്തു​ഴ​യെ​റി​ഞ്ഞാ​ണ്​​ രാ​ജ​പ്ര​മു​ഖ​ൻ ട്രോ​ഫി​യി​ൽ...

Read moreDetails

നെല്ലിൻ്റെ താങ്ങുവില സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടണം: ഫ്രാൻസിസ് ജോർജ് എം പി

കോട്ടയം: കേന്ദ്ര സർക്കാർ വർധിപ്പിച്ച നെല്ലിൻ്റെ താങ്ങുവില കർഷകർക്ക് ലഭ്യമാക്കുന്നതിന് സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപടണമെന്ന് ഫ്രാൻസിസ് ജോർജ് എം.പി.കേന്ദ്രം നെല്ലിൻ്റെ താങ്ങ് വില വർദ്ധിപ്പിച്ചെങ്കിലും നിലവിൽ...

Read moreDetails

വിദ്യാർഥിനി ബസിൽ കുഴഞ്ഞു വീണുമരിച്ചു

പരിയാരം വിദ്യാർഥിനി ബസിൽ കുഴഞ്ഞു വീണുമരിച്ചു. പാപ്പിനിശ്ശേരി വെസ്‌റ്റിലെ ഫാത്തിമത്തുൽ സി.ടി. ഷസിയ (19) ആണ് മരിച്ചത്. വിളയാങ്കോട് എംജിഎം കോളജിലെ ബിഫാം വിദ്യാർഥിനിയാണ്. ശനിയാഴ്ച‌ രാവിലെ...

Read moreDetails

ബന്ധു വീട്ടിലെ കുളിമുറിയിൽ ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു

നാദാപുരം: ബന്ധു വീട്ടിലെ കുളിമുറിയിൽ ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. വളയം ചുഴലി വട്ടച്ചോല നിരവുമ്മൽ ശ്രീലിമ (23) ആണ് മരിച്ചത്. കൈവേലി ടൗണിനടുത്ത് താമസിക്കുന്ന ബന്ധുവിൻ്റെ...

Read moreDetails

വീണയുടെ അബുദാബിയിലെ ബാങ്ക് അക്കൗണ്ടിൽ പണം എത്തിയെന്ന് ആവർത്തിച്ച്: ഷോൺ ജോർജ്

മുഖ്യമന്ത്രിയുടെ മകൾ വീണയുടെ അബുദാബിയിലെ ബാങ്ക് അക്കൗണ്ടിൽ പണം എത്തിയെന്ന് ആവർത്തിച്ച് ഷോൺ ജോർജ് തൻ്റെ വാദ ങ്ങൾ തള്ളി സിപിഎം നേതാക്കളാണ് രംഗത്ത് വന്നതെന്നും മുഖ്യമന്ത്രിയും...

Read moreDetails
Page 17 of 51 1 16 17 18 51
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.