Sunday, June 14, 2026

ഡൽഹി ഡയറി

പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ഇന്ന് മണിപ്പൂരിൽ അഭയാർത്ഥി ക്യാമ്പുകൾ സന്ദർശിക്കും

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് മണിപ്പൂർ സന്ദർശി ക്കും. രാവിലെ ഡൽഹിയിൽനിന്നു പുറപ്പെട്ട് ആസാമിലെ സിയാച്ചറിൽ വിമാനമിറങ്ങുന്ന രാഹുൽ അവിടെനിന്നു മണിപ്പുരിലെ ജിരിബാമിലേക്ക് യാത്രതിരിക്കും. ഇവിടത്തെ...

Read moreDetails

നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട ഹർജികൾ: സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ് യുജി)യുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റീസ് ഡി. വൈ. ചന്ദ്രചൂഡ്, ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, മനോജ്...

Read moreDetails

പ്രസംഗത്തിൻ്റെ ഭാഗങ്ങൾ പാർലമെൻ്റ് രേഖകളിൽ നിന്ന് ഒഴിവാക്കിയതിനെ തുടർന്ന്” രാഹുൽ ഗാന്ധി സ്പീക്കർക്ക് കത്തയച്ചു

തൻ്റെ ലോക്‌സഭാ പ്രസംഗത്തിൻ്റെ ഭാഗങ്ങൾ പാർലമെൻ്റ് രേഖകളിൽ നിന്ന് ഒഴിവാക്കി മണിക്കൂറുകൾക്ക് ശേഷം സ്പീക്കർ ഓം ബിർളയ്ക്ക് കത്തയച്ച് രാഹുൽ ഗാന്ധി. നീക്കം ചെയ്ത ഭാഗങ്ങൾ ചട്ടം...

Read moreDetails

സിബിഐയുടെ അറസ്റ്റ് വാറണ്ടിനെ ചോദ്യം ചെയ്ത് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഡൽഹി ഹൈക്കോടതി സമീപിച്ചു

സിബിഐയുടെ അറസ്റ്റ് വാറണ്ടിനെ ചോദ്യം ചെയ്ത് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഡൽഹി ഹൈക്കോടതി സമീപിച്ചു ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും.ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണ അധ്യക്ഷയായ...

Read moreDetails

സ്പീക്കർ ഓം ബിർളയും രാഹുൽ ഗാന്ധിയും തമ്മിൽ വാക്പോര്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടപ്പോൾ സ്പീക്കർ എന്തിനാണ് തലകുനിച്ച് വണങ്ങിയതെന്ന്; രാഹുൽ ഗാന്ധി

സ്പീക്കർ ഓം ബിർളയും രാഹുൽ ഗാന്ധിയും തമ്മിൽ വാക്പോര്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടപ്പോൾ സ്പീക്കർ എന്തിനാണ് തലകുനിച്ച് വണങ്ങിയതെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. രാഹുൽ ഗാന്ധിയുടെ...

Read moreDetails

രാജ്യത്ത് നടപ്പിലാക്കുന്ന പുതിയ ക്രിമിനൽ നിയമങ്ങൾ നിർത്തി വെക്കണമെന്ന് ഡൽഹി ബാർ കൗൺസിൽ: ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്ത് നൽകി

ഡൽഹി: രാജ്യത്ത് നടപ്പിലാക്കുന്ന പുതിയ ക്രിമിനൽ നിയമങ്ങൾ നിർത്തി വെക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ബാർ കൗൺസിൽ കേന്ദ്ര മന്ത്രി അമിത് ഷായ്ക്ക് കത്ത് നൽകി. നിയമങ്ങൾ ഭരണഘടന...

Read moreDetails

അടിയന്തരാവസ്ഥ പരാമർശം: പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനമായി സോണിയ ഗാന്ധി

പാർലമെൻ്റിൻ്റെ ആദ്യ സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തെയും നീറ്റ് വിഷയത്തെയും ചൊല്ലി സർക്കാരും പ്രതിപക്ഷവും തമ്മിൽ രൂക്ഷമായ കൈയാങ്കളിക്ക് സാക്ഷ്യം വഹിച്ചു. “സമവായത്തിൻ്റെ മൂല്യം” പ്രസംഗിച്ചിട്ടും പ്രധാനമന്ത്രി...

Read moreDetails

കെ രാധാകൃഷ്‌ണനെ സിപിഎം ലോക്സഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു

ന്യൂഡൽഹി: ആലത്തൂർ എംപി കെ. രാധാകൃഷ്‌ണനെ സിപിഎം ലോക്സഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. തീരുമാനം കാണിച്ച് സിപിഎം ലോക് സഭാ സ്പ‌ീക്കർക്ക് കത്ത് നൽകി, നാല് എംപിമാരാണ്...

Read moreDetails

അന്താരാഷ്ട്ര മതസ്വാതന്ത്ര്യം യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌ തള്ളി ഇന്ത്യ

അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ 2023 റിപ്പോർട്ടിനെ വിദേശകാര്യ മന്ത്രാലയം (എംഇഎ) ശക്തമായി തള്ളിക്കളഞ്ഞു. അത് "അഗാധമായ പക്ഷപാതപരവും" ഇന്ത്യയുടെ സാമൂഹിക ചലനാത്മകതയെക്കുറിച്ച് ശരിയായ ധാരണയില്ലായ്മയും...

Read moreDetails

വീടിന് നേരെ അജ്ഞാതർ ആക്രമണം നടത്തിയെന്ന പരാതിയുമായി: അസദുദ്ദീൻ ഒവൈസി

ന്യൂഡൽഹി: തൻ്റെ വീടിന് നേരെ അജ്ഞാതർ ആക്രമണം നടത്തിയെന്ന പരാതിയുമായി എഐഎംഐഎം അധ്യക്ഷനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസി. ഡൽഹിയിലെ അതീവ സുരക്ഷാമേഖലയിലുള്ള തൻ്റെ വീട് ആക്രമിക്കപ്പെട്ടു....

Read moreDetails
Page 4 of 16 1 3 4 5 16
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.