Sunday, June 28, 2026

ഡൽഹി ഡയറി

രണ്ടുപേരാണ് രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥ കൈകാര്യം ചെയ്യുന്നത്: ബജറ്റ് ചർച്ചയിൽ ലോക്സഭയിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ബജറ്റ് ചർച്ചയിൽ ലോക്സഭയിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. രണ്ടുപേരാണ് രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥ കൈകാര്യം ചെയ്യുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ബജറ്റിൽ യുവാക്കൾക്കായി നിങ്ങൾ എന്താണ് ചെയ്തതെന്ന്...

Read moreDetails

കേന്ദ്ര ബജറ്റിനെതിരെ ഇന്ന് പാർലമെൻ്റിൽ പ്രതിഷേധവുമായി ഇന്ത്യ മുന്നണി

കേന്ദ്ര ബജറ്റിനെതിരെ ഇന്ന് പാർലമെൻ്റിൽ പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ച് പ്രതിപക്ഷമായ ഇന്ത്യ മുന്നണി. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോട് ബജറ്റിൽ വിവേചനം കാട്ടിയെന്നാണ് വാദം. ധനമന്ത്രി നിർമല സീതാരാമൻ...

Read moreDetails

മൂ​ന്നാം ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ ബ​ജ​റ്റ് ഇന്ന് രാ​വി​ലെ 11നു ​ലോ​ക്സ​ഭ​യി​ൽ അവതരിപ്പിക്കും

മൂ​ന്നാം ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ ബ​ജ​റ്റ് ചൊവ്വാഴ്ച ഇന്ന്. രാ​വി​ലെ 11നു ​ലോ​ക്സ​ഭ​യി​ൽ ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​നാ​ണു ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. നി​ർ​മ​ല​യു​ടെ തു​ട​ർ​ച്ച​യാ​യ ഏ​ഴാം ബ​ജ​റ്റാ​ണി​ത്....

Read moreDetails

പണക്കാർക്ക് ചോദ്യപ്പേപ്പർ വിലയ്ക്ക് വാങ്ങാൻ കിട്ടുന്ന അവസ്ഥയെന്ന്: രാഹുൽ ഗാന്ധി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർന്ന വിഷയം ലോക്സ‌ഭയിൽ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പണക്കാർക്ക് ചോദ്യപ്പേപ്പർ വിലയ്ക്ക് വാങ്ങാൻ കിട്ടുന്ന അവസ്ഥയെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി....

Read moreDetails

പാർലമെൻ്റിൻ്റെ വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം

പാർലമെൻ്റിൻ്റെ വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം ഈ സമയത്ത്, നീറ്റ് പേപ്പർ ചോർച്ച, റെയിൽവേ സുരക്ഷ, കൻവാർ യാത്ര സംബന്ധിച്ച യുപി സർക്കാരിൻ്റെ തീരുമാനം തുടങ്ങി നിരവധി...

Read moreDetails

അരവിന്ദ് കെജ്രിവാളിനെ കൊല്ലാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്ന്: ആം ആദ്മി പാർട്ടി

അരവിന്ദ് കെജ്രിവാളിനെ കൊല്ലാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ആം ആദ്മി പാർട്ടി രാജ്യസഭാ എംപി സഞ്ജയ് സിംഗ്. നിലവിൽ തിഹാർ ജയിലിൽ കഴിയുന്ന കെജ്‌രിവാളിൻ്റെ ആരോഗ്യം വഷളാക്കാനാണ് ബിജെപി...

Read moreDetails

എൻ. കോടീശ്വർ സിങ് മണിപ്പൂരിൽനിന്നുള്ള ആദ്യ സുപ്രീംകോടതി ജഡ്ജി

ന്യൂഡൽഹി: ജസ്റ്റിസുമാരായ എൻ. കോടീശ്വർ സിങ്, ആർ. മഹാദേവൻ എന്നിവരെ സുപ്രീംകോടതി ജഡ്‌ജിമാരായി രാഷ്ട്രപതി ദ്രൗപദി മുർമു നിയമിച്ചു. മണിപ്പൂരിൽനിന്നുള്ള ആദ്യ സുപ്രീംകോടതി ജഡ്ജിയാണ് ജമ്മു കശ്‌മീർ...

Read moreDetails

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോൽവി വിശദമായി ചർച്ച ചെയ്യാൻ: സിപിഐ ദേശീയ കൗൺസിൽ യോഗം ഇന്നും തുടരും

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോൽവി വിശദമായി ചർച്ച ചെയ്യാൻ സിപിഐ ദേശീയ കൗൺസിൽ യോഗം ഡൽഹിയിൽ ഇന്നും തുട രും. കേരളത്തിലെ തോൽവിക്ക് ഭരണത്തിലെ പിടുപ്പുകേടും കാരണമാണെന്ന വിമർശനം...

Read moreDetails

റോഡരികിൽ മഴവെള്ളത്തിൽ നിന്നും വൈദ്യുതാഘാതമേറ്റ് യുവതി മരിച്ചു

വടക്കുകിഴക്കൻ ഡൽഹിയിലെ ഭജൻപുരയിൽ റോഡരികിൽ മഴവെള്ളത്തിൽ നിന്നും വൈദ്യുതാഘാതമേറ്റ് യുവതി മരിച്ചു. പൂനം (34) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ മോറൽ ആശുപത്രിക്ക് സമീപം യമുന വിഹാറിലെ...

Read moreDetails

സ്മൃതി ഇറാനിയോടെ മോശമായി പെരുമാറരുത്. ജീവിതത്തിൽ ജയവും തോൽവിയും സംഭവിക്കും: രാഹുൽ ഗാന്ധി

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് ഒരു മാസത്തിന് ശേഷം, മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കും മറ്റ് നേതാക്കൾക്കുമെതിരെ "അപമാനകരമായ ഭാഷയിൽ മോശമായി പെരുമാറുന്നതിൽ നിന്നും വിട്ടുനിൽക്കണമെന്ന്" ലോക്‌സഭയിലെ...

Read moreDetails
Page 3 of 17 1 2 3 4 17
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.