പാർലമെൻ്റ് പുകയാക്രമണ കേസിൽ മുഖ്യസൂത്രധാരൻ അറ സ്റ്റിൽ. ബിഹാർ സ്വദേശി ലളിത് ഝാ ആണ് അറസ്റ്റിലായത്. ഇയാൾ കർത്ത വ്യപഥ് പോലീസ് സ്റ്റേഷനിലെത്തി സ്വയം കീഴടങ്ങുകയായിരുന്നു. ലളിത്...
Read moreDetailsപാർലമെന്റ് സുരക്ഷാ വീഴ്ചയിൽ പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംഭവത്തിന് ശേഷം നടത്തിയ ആദ്യ പ്രസ്താവനയിലാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്....
Read moreDetailsലോക്സഭയിലെ സുരക്ഷാ വീഴ്ചയെച്ചൊല്ലിയുണ്ടായ ബഹളത്തിനിടെ രാജ്യസഭാ ചെയര്‍മാനുമായി തര്‍ക്കിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറക് ഒബ്രിയാന് മോശം പെരുമാറ്റം' ചൂണ്ടിക്കാട്ടിയാണ് ചെയർമാൻ ജഗ്ദീപ് ധന്‍കറിന്റെ നടപടി. ലോക്‌സഭയിലെസുരക്ഷാ...
Read moreDetailsപാർലമെൻ്റ് ആക്രമണത്തിൽ ഉൾപ്പെട്ട സാഗർ ശർമ്മയെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി ഉത്തർപ്രദേശിലെ ലഖ്‌നൗ പൊലീസ് കഴിഞ്ഞ ദിവസം സാഗർ ശർമയുടെ വീട്ടിൽ ലഖ്‌നൗ പൊലീസ് പരിശോധന നടത്തിയിരുന്നു. താനൊരു...
Read moreDetailsപാർലമെന്റിലുണ്ട സുരക്ഷാ വീഴ്ചയെത്തുടർന്ന് സഭയിൽ വിമാനത്താവള മാതൃകയിലുള്ള സുരക്ഷാ നടപടികൾ വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ ലോക്‌സഭാ സ്പീക്കർ ഓം ബിർളവിളിച്ച സർവകക്ഷി യോഗത്തിൽ പ്രതിപക്ഷ എംപിമാർ...
Read moreDetailsലോക്‌സഭയില്‍ വന്‍ സുരക്ഷാ വീഴ്ചയുണ്ടായെന്ന് റിപ്പോര്‍ട്ട്. ഗ്യാലറിയില്‍ നിന്ന് രണ്ടു പേര്‍ സഭയുടെ നടുത്തളത്തിലേക്ക് ചാടി. ഭയപ്പെട്ട് എംപിമാര്‍ അതിവേഗം പുറത്തേക്കോടി. സഭാ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു....
Read moreDetailsശബരിമല തീർഥാടനം ഇല്ലാതാക്കുകയാണ് മാർക്‌സിസ്റ്റ് പാർട്ടിയുടെ ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ, അപകടകരമായ സാഹചര്യമുണ്ടാക്കി ശബരിമലയുടെ പാവനത്വം തകർക്കാനുള്ള ശ്രമമാണ് കാണുന്നത്. ആചാരലംഘനമെന്ന പേരിൽ നടന്നതും ഇതുതന്നെയായിരുന്നു. ഭയപ്പെടുത്തി...
Read moreDetailsതനിക്കെതിരെയുള്ള പ്രതിഷേധത്തില്‍ മുഖ്യമന്ത്രിക്കെതിരെയും എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയും ആരോപണം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രതിഷേധം മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടുള്ള ഗൂഢാലോചനയാണെന്നും പൊലീസ് വാഹനത്തിലാണ് അക്രമികളെ കൊണ്ടുവന്നതും തിരിച്ച്...
Read moreDetailsഇന്ത്യൻ ശിക്ഷാനിയമം, ക്രിമനിൽ നടപടിച്ചട്ടം, തെളിവ് നിയമം എന്നിവയ്ക്ക് പകരമായി അവതരിപ്പിച്ച മൂന്നു ബില്ലുകൾ പിൻവലിക്കാൻ കേന്ദ്രം തീരുമാനിച്ചു. ഭാരതീയ ന്യായ സംഹിതാ ബിൽ, ഭാരതീയ നാഗരിക്...
Read moreDetailsകൈക്കൂലി ആരോപണത്തിന്റെ കൈക്കൂലി ആരോപണത്തിന്റെ തൃണമൂൽ കോൺഗ്രസ് ( ടി എം സി ) എംപി മഹുവ മൊയ്ത്രയെപുറത്താക്കണമെന്ന് എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ട്. ലോക്‌സഭയുടെ മേശപ്പുറത്ത് വെച്ച...
Read moreDetails