പാർലമെന്റിൽ പ്രതിപക്ഷ എംപിമാരുടെ അഭാവത്തിൽ സുപ്രധാനമായ ക്രിമിനൽ നിയമ പരിഷ്കരണ ബില്ലുകളടക്കം ലോക്സഭ പാസാക്കി. ഭാരതീയ ന്യായ (രണ്ടാം) സന്ഹിത, ഭാരതീയ നാഗ്രിക് സുരക്ഷാ (രണ്ടാം) സൻഹിത,...
Read moreDetailsപാർലമെന്റ് അതിക്രമ കേസിൽ ചോദ്യം ചെയ്യുന്നതിനായി രണ്ടുപേരെ കൂടി ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു കർണാടകയിലെ ബാഗൽകോട്ടിൽ നിന്ന് വിരമിച്ച ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ മകൻ സായി കൃഷ്ണയാണ്...
Read moreDetailsമൂന്ന് പുതിയ ക്രിമിനൽ നിയമ ബില്ലുകൾക്ക് ലോക്‌സഭയുടെ അംഗീകാരം. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ സംഹിത എന്നിവയാണ് ലോക്‌സഭ പാസാക്കിയത്....
Read moreDetailsപാർലമെന്റിന് പുറത്തെ പ്രതിഷേധത്തിനിടെ തന്നെ അനുകരിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജിക്കെതിരെ രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖര്‍ എംപിയുടെ നടപടി ലജ്ജാകരമാണ്. ഒരു എംപി പരിഹസിക്കുന്നതും...
Read moreDetailsനവകേരളയാത്രയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു നേരെയുണ്ടായ മർദനത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരേ വിമർശന വുമായി കെ. മുരളീധരൻ എംപി. പ്രസ്‌താവനയുടെ മൂർച്ച പ്രവൃത്തിയിലില്ലെ ന്നും ഇക്കാര്യം കെപിസിസി രാഷ്ട്രീയ...
Read moreDetailsപാർലമെന്റിലെ ബഹളത്തിന് പിന്നാലെ രണ്ട് സഭകളിൽ നിന്നായി സസ്പെൻഡ് ചെയ്യപെട്ട പ്രതിപക്ഷ എംപിമാരുടെ എണ്ണം 78 ആയി. ഏറ്റവുമൊടുവില്‍ പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തിയതിന് കോണ്‍ഗ്രസ് എംപിമാരായ ജയറാം...
Read moreDetailsപാർലമെന്റിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് ലോക്സഭാ സ്പീക്കർ ഓം ബിർള എല്ലാ എംപിമാർക്കും കത്തയച്ചു. ചില അംഗങ്ങളെ സസ്‌പെൻഡ് ചെയ്യാനുള്ള സഭയുടെ തീരുമാനത്തെ ഡിസംബർ 13ന് നടന്ന...
Read moreDetailsശബരിമലയിലെ തീർത്ഥാടക തിരക്കിൽ ഇടപ്പെട്ട് കേന്ദ്ര സർക്കാർ. ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ഏറെ നേരം...
Read moreDetailsവനിതാ ജഡ്ജിയുടെലൈംഗികാരോപണത്തില്‍ അലഹബാദ് ഹൈക്കോടതിയില്‍ നിന്ന് റിപ്പോർട്ട് തേടി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ജോലിസ്ഥലത്ത് ലൈംഗികാതിക്രമം നടന്നതായി ഉത്തര്‍പ്രദേശില്‍ നിന്നുള്ള വനിതാ ജഡ്ജി കത്തെഴുതിയതോടെയാണ്...
Read moreDetailsപാർലമെൻ്റ് പുകയാക്രമണ കേസിൽ മുഖ്യസൂത്രധാരൻ അറ സ്റ്റിൽ. ബിഹാർ സ്വദേശി ലളിത് ഝാ ആണ് അറസ്റ്റിലായത്. ഇയാൾ കർത്ത വ്യപഥ് പോലീസ് സ്റ്റേഷനിലെത്തി സ്വയം കീഴടങ്ങുകയായിരുന്നു. ലളിത്...
Read moreDetails