ഗർഭിണിയായ ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽ
കോഴിക്കോട്: ഗർഭിണിയായ ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽ. ചിയ്യൂർ താനമഠത്തിൽ ഫൈസൽ ആണ് പിടിയിലായത്. വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ മുംബൈ വിമാനത്താവളത്തിൽവച്ചാണ് ഇയാൽ പിടിയിലായത്. തിങ്കളാഴ്‌ചയായിരുന്നു...






































