വെള്ളെഴുത്ത് ബാധിച്ചവർക്ക് കണ്ണട ഒഴിവാക്കാനുള്ള തുള്ളിമരുന്ന് അടുത്ത മാസം മുതൽ ഔഷധ വിപണിയിൽ
മുംബൈ: വെള്ളെഴുത്ത് ബാധിച്ചവർക്ക് കണ്ണട ഒഴിവാക്കാനുള്ള തുള്ളിമരുന്ന് അടുത്ത മാസം മുതൽ ഔഷധ വിപണിയിൽ. ഇന്ത്യയിൽ ഇതാദ്യമാണ് ഇത്തരമൊരു മരുന്ന് വിതരണത്തിനെത്തുന്നത്. എന്‍റോഡ് ഫാർമസ്യൂട്ടിക്കൽ വികസിപ്പിച്ച "പ്രെസ്...







































