Sunday, June 14, 2026
ന്യൂസ് ഡെസ്ക്

ന്യൂസ് ഡെസ്ക്

കൊടുംക്രൂരത: മൂന്നര വയസുകാരിയെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ

മധ്യപ്രദേശിൽ പട്ടാപ്പകൽ യുവതിയെ പരസ്യമായി ബലാത്സംഗത്തിനിരയാക്കി: കാഴ്ചക്കാരായും വീഡിയോ എടുത്തും ജനം

മധ്യപ്രദേശിലെ ഉജ്ജയിനിൽ യുവതിയെ പരസ്യമായി ബലാത്സംഗത്തിനിരയാക്കി. പട്ടാപ്പകൽ ഫുട്പ്പാത്തിലായിരുന്നു അതിക്രമം. തിരക്കേറിയ കൊയ്‌ല പതക് തെരുവില്‍ വച്ചാണ് സംഭവം.ആക്രി സാധനങ്ങള്‍ പെറുക്കുന്ന സ്ത്രീയാണ് ബാലാത്സംഗത്തിന് ഇരയായത്. ദൃശ്യങ്ങൾ...

ഉത്തര സൗദിയിലെ ജിദൈദ അറാർ അതിർത്തി പോസ്റ്റിൽ വൻ മയക്കുമരുന്ന് വേട്ട

വിവാഹത്തിൽനിന്നു പിന്മാറിയതിന് യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമം

കാസർകോട് മഞ്ചേശ്വരത്ത് വിവാഹത്തിൽനിന്നു പിന്മാറിയതിന് യുവതിയെ യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമം. സംഭവത്തിൽ വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെയും കുടുംബത്തെയും പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ചതിന് പ്രതി വയനാട്...

രാഹുൽ ഗാന്ധി ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, ബജ്‌റംഗ് പുനിയ എന്നിവരുമായി കൂടിക്കാഴ്ച നടത്തി

ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും’ ബജ്‌രംഗ് പുനിയയും ഇന്ന് കോൺഗ്രസിൽ ചേരും

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും ഇന്ന് ഉച്ചയ്ക്ക് 1:30 ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേരും. സെപ്തംബർ 4...

ഓരോ അടിക്കും കണക്കുപറയിക്കും: ക്രൂരമായ മർദ്ദനം നടത്തുന്ന പൊലീസുകാർ മയക്കുമരുന്ന് അടിമകളാണോ; രമേശ് ചെന്നിത്തല

വ്യാപകമായ റവന്യു ഭൂമി കൈയേറ്റവും അനധികൃത നിർമാണ പ്രവർത്തനങ്ങളും നടക്കുന്ന; ബൈസൻവാലി നാളെ രമേശ് ചെന്നിത്തല സന്ദർശിക്കും

വ്യാപകമായ റവന്യു ഭൂമി കൈയേറ്റവും അനധികൃത നിർമാണ പ്രവർത്തനങ്ങളും നടക്കുന്ന ദേവികുളം താലൂക്കിലെ ബൈസൻവാലി ഗ്രാമപഞ്ചായത്തിലെ കൈയേറ്റ സ്ഥലങ്ങൾ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും മുൻപ്രതിപക്ഷ നേതാവുമായ...

ഇന്ന് കെപിസിസിയുടെ സെക്രട്ടറിയേറ്റ് മാർച്ച്’ പോലീസ് അക്രമത്തെ അപലപിച്ച്: വി ഡി സതീശന്‍

ഇന്ന് കെപിസിസിയുടെ സെക്രട്ടറിയേറ്റ് മാർച്ച്’ പോലീസ് അക്രമത്തെ അപലപിച്ച്: വി ഡി സതീശന്‍

പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് ഇന്ന് കെപിസിസിയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച്. സര്‍ക്കാരിൻ്റെ തനിനിറം പുറത്ത് കൊണ്ട് വരുമെന്നും മുഖ്യമന്ത്രി അധികാരത്തില്‍ അള്ളിപ്പിടിച്ച് നില്‍ക്കാതെ...

പത്തനംതിട്ട മുൻ ജില്ലാ പോലീസ് മേധാവി സുജിത് ദാസിന് സസ്പെൻഷൻ: ഉത്തരവിട്ട് മുഖ്യമന്ത്രി

പത്തനംതിട്ട മുൻ ജില്ലാ പോലീസ് മേധാവി സുജിത് ദാസിന് സസ്പെൻഷൻ: ഉത്തരവിട്ട് മുഖ്യമന്ത്രി

പത്തനത്തിട്ട ജില്ലാ പൊലീസ് മേധാവി ആയിരുന്നു സുജിത് ദാസ് ഐപിഎഎസിനെ സർവ്വീസിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. പുറത്തുവന്ന ഫോൺ വിളി ശബ്ദരേഖയിലാണ്...

നടൻ മുകേഷിനും’ ഇടവേള ബാബുവിനും മുൻകൂർ ജാമ്യം അനുവദിച്ചു

നടൻ മുകേഷിനും’ ഇടവേള ബാബുവിനും മുൻകൂർ ജാമ്യം അനുവദിച്ചു

ലൈം​ഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ മുകേഷിനും ഇടേവള ബാബുവിനും ജാമ്യം. എറണാകുളം സെഷൻസ് കോടതി ജഡ്ജി ഹണി.എം.വര്‍ഗീസ് ആണ് ജാമ്യം അനുവദിച്ചത്. ലൈംഗികമായി പീഡിപ്പിച്ചെന്ന ആലുവ...

ഡോ.ജോൺസൺ വി.ഇടിക്കുളയ്ക്ക് രാജ്യാന്തര സേവന പുരസ്കാരം

ഡോ.ജോൺസൺ വി.ഇടിക്കുളയ്ക്ക് രാജ്യാന്തര സേവന പുരസ്കാരം

സാമൂഹിക ജീവകാരുണ്യ സേവനരംഗത്ത് കഴിഞ്ഞ് മൂന്ന് പതിറ്റാണ്ടിലധികമായി നിലകൊള്ളുന്ന തലവടി വാലയിൽ ബെറാഖാ ഭവനിൽ ഡോ.ജോൺസൺ വി.ഇടിക്കുളയ്ക്ക് രാജ്യാന്തര സേവന പുരസ്കാരം ലഭിച്ചു. മദർ തെരേസയുടെ 27-ാം...

ഓരോ അടിക്കും കണക്കുപറയിക്കും: ക്രൂരമായ മർദ്ദനം നടത്തുന്ന പൊലീസുകാർ മയക്കുമരുന്ന് അടിമകളാണോ; രമേശ് ചെന്നിത്തല

ഓരോ അടിക്കും കണക്കുപറയിക്കും: ക്രൂരമായ മർദ്ദനം നടത്തുന്ന പൊലീസുകാർ മയക്കുമരുന്ന് അടിമകളാണോ; രമേശ് ചെന്നിത്തല

മുഖ‍്യമന്ത്രിയുടെ ഓഫീസിനും പൊലീസിനുമെതിരായ ആരോപണങ്ങളിൽ പ്രിതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടറിയേറ്റിൽ നടത്തിയ മാർച്ചിൽ നരനായാട്ട് നടത്തിയ പൊലീസുകാർക്കെതിരെ താക്കീതുമായി രമേശ് ചെന്നിത്തല. പൊലീസുകാർ കരുതിയിരുന്നോളു ഓരോ...

ഗർഭിണിയായ യുവതിക്ക് സർക്കാർ ബസിൽ സുഖ പ്രസവം: തെലങ്കാനയിലാണ് സംഭവം

മുത്തശ്ശിയുടെ കടിയേറ്റ് 14 മാസം പ്രായമുള്ള പേരക്കുട്ടി മരിച്ചു

ഗുജറാത്തിലെ അമ്രേലി താലൂക്കിൽ മുത്തശ്ശിയുടെ കടിയേറ്റ് 14 മാസം പ്രായമുള്ള പേരക്കുട്ടി മരിച്ചു. കുട്ടിയെ ഇവർ കടിച്ച് കല്ലുകയായിരുന്നെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. കുഞ്ഞിൻ്റെ നിരന്തരമായ കരച്ചിൽ കേട്ട്,...

Page 73 of 446 1 72 73 74 446
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.