Saturday, June 13, 2026
ന്യൂസ് ഡെസ്ക്

ന്യൂസ് ഡെസ്ക്

ഓരോ അടിക്കും കണക്കുപറയിക്കും: ക്രൂരമായ മർദ്ദനം നടത്തുന്ന പൊലീസുകാർ മയക്കുമരുന്ന് അടിമകളാണോ; രമേശ് ചെന്നിത്തല

ആർഎസ്എസും മുഖ്യമന്ത്രിയുമായുള്ള പാലം ആണ് എഡിജിപി: രമേശ് ചെന്നിത്തല.

എഡിജിപി അജിത്കുമാര്‍ മുതിർന്ന ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന വിവാദത്തില്‍ വിമർശനവുമായി രമേശ് ചെന്നിത്തല. ആർഎസ്എസും മുഖ്യമന്ത്രിയുമായുള്ള പാലം ആണ് എഡിജിപി, മഞ്ഞു മലയുടെ ആറ്റം മാത്രമാണ്...

തൃശൂരിൽ അഞ്ചാക്ലാസ് വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ബംഗളൂരുവിൽ സിനിമാ ചിത്രീകരണത്തിനിടെ ലൈറ്റ്ബോയ് വീണുമരിച്ചു

ബംഗളൂരുവിൽ സിനിമാ ചിത്രീകരണത്തിനിടെ ലൈറ്റ്ബോയ് വീണുമരിച്ചു. സംവിധായകൻ യോഗരാജ് ഭട്ടിനെതിരെ കേസെടുത്ത് പൊലീസ്. യോഗരാജിന്‍റെ 'മനദ കടലു' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. തുമകൂരു കൊരട്ടെഗെരെ സ്വദേശി...

ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച്: എഡിജിപി എംആർ അജിത് കുമാർ

ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച്: എഡിജിപി എംആർ അജിത് കുമാർ

ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എഡിജിപി എംആർ അജിത് കുമാർ. സ്വകാര്യ സന്ദർശനം ആയിരുന്നു എന്നാണ്മുഖ്യമന്ത്രിയുടെ ഓഫീസിന് എഡിജിപി വിശദീകരണത്തിൽ പറയുന്നത്. സഹപാഠിയുടെ...

മുളക് പൊടി എറിഞ്ഞ് വ്യാപാരിയെ ആക്രമിച്ച്; പണം കവർന്നതായി പരാതി

മുളക് പൊടി എറിഞ്ഞ് വ്യാപാരിയെ ആക്രമിച്ച്; പണം കവർന്നതായി പരാതി

കോഴിക്കോട് നാദാപുരം തണ്ണീർപന്തലിൽ കടയിൽ അതിക്രമിച്ച് കയറി മുളക് പൊടി എറിഞ്ഞ് വ്യാപാരിയെ ആക്രമിച്ച് പണം കവർന്നതായി പരാതി. തണ്ണീർ പന്തലിലെ ടിടി ഫ്രൂട്ട് സ്റ്റാൾ ഉടമ...

2,000 രൂപ വരെയുള്ള ചെറിയ ഡിജിറ്റൽ ഇടപാടുകൾക്ക്; പേയ്‌മെൻ്റ് അഗ്രഗേറ്ററുകളിൽ (പിഎ) 18% ജിഎസ്ടി ചുമത്തുന്നത് പരിഗണിക്കാൻ സാധ്യത

2,000 രൂപ വരെയുള്ള ചെറിയ ഡിജിറ്റൽ ഇടപാടുകൾക്ക്; പേയ്‌മെൻ്റ് അഗ്രഗേറ്ററുകളിൽ (പിഎ) 18% ജിഎസ്ടി ചുമത്തുന്നത് പരിഗണിക്കാൻ സാധ്യത

CNBC-TV18-ൻ്റെ റിപ്പോർട്ട് അനുസരിച്ച്, ചരക്ക് സേവന നികുതി (ജിഎസ്ടി) കൗൺസിൽ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴി 2,000 രൂപ വരെയുള്ള ചെറിയ ഡിജിറ്റൽ ഇടപാടുകൾക്ക് പേയ്‌മെൻ്റ് അഗ്രഗേറ്ററുകളിൽ...

ഡ്രൈ ഡേ പൂർണ്ണമായും ഒഴിവാക്കില്ല: പുതിയ മദ്യനയത്തിന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകാരം നൽകി

ഡ്രൈ ഡേ പൂർണ്ണമായും ഒഴിവാക്കില്ല: പുതിയ മദ്യനയത്തിന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകാരം നൽകി

പുതിയ മദ്യനയത്തിന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകാരം നൽകി. ഡ്രൈ ഡേ പൂർണ്ണമായും ഒഴിവാക്കില്ല. എന്നാൽ ഉപാധികളോടെ ഡ്രൈഡേയിൽ ഇളവ് നൽകും. ടൂറിസം ഡെസ്റ്റേഷൻ സെൻററുകള്‍, അന്തർ...

ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4000 രൂപ ബോണസ്‌ അനുവദിച്ചു

ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4000 രൂപ ബോണസ്‌ അനുവദിച്ചു

തിരുവനന്തപുരം: ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4000 രൂപ ബോണസ്‌ ലഭിക്കും. ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും നൽകും. സർവീസ് പെൻഷൻകാർക്കും...

പോലീസ് ഉദ്യോഗസ്ഥനു നേരെ കയ്യേറ്റ ശ്രമം: ഒരാൾ കൂടി അറസ്റ്റിൽ

പോലീസ് ഉദ്യോഗസ്ഥനു നേരെ കയ്യേറ്റ ശ്രമം: ഒരാൾ കൂടി അറസ്റ്റിൽ

ഏറ്റുമാനൂർ : വാഹന പരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ കയർക്കുകയും, ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ ഒളിവിലായിരുന്ന ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ പട്ടിത്താനം...

ഡ്രോൺ ഉപയോഗിച്ച് കൊച്ചി വിമാനതാവളത്തിന്‍റെ ആകാശ ദ‍്യശ‍്യങ്ങൾ പകർത്തിയ വ്ളോഗർക്കെതിരെ കേസ്

ഡ്രോൺ ഉപയോഗിച്ച് കൊച്ചി വിമാനതാവളത്തിന്‍റെ ആകാശ ദ‍്യശ‍്യങ്ങൾ പകർത്തിയ വ്ളോഗർക്കെതിരെ കേസ്

ഡ്രോൺ ഉപയോഗിച്ച് കൊച്ചി വിമാനതാവളത്തിന്‍റെ ആകാശ ദ‍്യശ‍്യങ്ങൾ പകർത്തിയ വ്ളോഗർക്കെതിരെ കേസെടുത്ത് പൊലീസ്. കോഴിക്കോട് എടച്ചേരി സ്വദേശി അർജുൻ സാബിനെതിരെയാണ് കേസെടുത്തത്. കണ്ടന്‍റ് ക്രിയേറ്ററായ അർജുൻ ഡ്രോൺ...

ഹേമ കമ്മിറ്റി റിപ്പോർട്ടിൻമേൽ സർക്കാർ നടപടി സ്വീകരിക്കണമെന്ന്; പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

മുഖ്യമന്ത്രിയുടെ ഓഫീസ് മാഫിയാ തലവൻമാരുടെ സങ്കേതമായി മാറിയെന്ന്: പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

മുഖ്യമന്ത്രിയുടെ ഓഫീസ് മാഫിയാ തലവൻമാരുടെ സങ്കേതമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മാഫിയയുടെ സംരക്ഷകനാണ് പിണറായിയെന്നും സതീശൻ വിമർശിച്ചു. ഒന്നാം പിണറായി സർക്കാരിനെതിരായ ആരോപണം സ്വർണകള്ളക്കടത്തായിരുന്നു. കേന്ദ്ര...

Page 72 of 446 1 71 72 73 446
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.