Saturday, June 13, 2026
ന്യൂസ് ഡെസ്ക്

ന്യൂസ് ഡെസ്ക്

നിപ ആശങ്ക തുടരുന്നു: മലപ്പുറത്ത് മരിച്ച യുവാവുമായി സമ്പർക്കത്തിലുള്ള 26 പേരുടെ പട്ടിക തയാറാക്കി

മലപ്പുറത്ത് മരിച്ച യുവാവിന് നിപ്പാ തന്നെ: പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിൽ ഫലം പോസിറ്റീവ്

മലപ്പുറം ജില്ലയിൽ ഒരു നിപ വൈറസ് മരണം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയില്‍ മരിച്ച 24 വയസുകാരനാണ് നിപ...

നിപ ആശങ്ക തുടരുന്നു: മലപ്പുറത്ത് മരിച്ച യുവാവുമായി സമ്പർക്കത്തിലുള്ള 26 പേരുടെ പട്ടിക തയാറാക്കി

നിപ ആശങ്ക തുടരുന്നു: മലപ്പുറത്ത് മരിച്ച യുവാവുമായി സമ്പർക്കത്തിലുള്ള 26 പേരുടെ പട്ടിക തയാറാക്കി

നിപ ആശങ്ക തുടരുന്ന സാഹചര്യത്തിൽ മരിച്ച യുവാവുമായി സമ്പർക്കത്തിലുള്ള 26 പേരുടെ പട്ടി തയാറാക്കി ആരോഗ്യ വകുപ്പ്. നേരിട്ട് സമ്പർക്കത്തിലുള്ളവരുടെ പട്ടികയാണിത്. തിരുവാലി പഞ്ചായത്തിൽ ജനപ്രതിനിധികളും ആരോഗ്യ...

ഇന്ന് തിരുവോണം: എല്ലാ വായനക്കാർക്കും കാലത്തിനൊപ്പത്തിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ

ഇന്ന് തിരുവോണം: എല്ലാ വായനക്കാർക്കും കാലത്തിനൊപ്പത്തിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ

മാനുഷരെല്ലാം ഒന്നുപോലെ കഴിഞ്ഞ ഗതകാലസ്മരണകളുമായി ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് തിരുവോണം ആഘോഷിക്കുന്നു. ഉത്രാടപ്പാച്ചിലിന്റെ തിരക്കും അവസാനവട്ട ഒരുക്കങ്ങളും കഴിഞ്ഞ് പൂക്കളമിട്ടും, ഓണക്കോടിയുടുത്തും സദ്യയുണ്ടും ഓണം ആഘോഷമാക്കുകയാണ്. വയനാട്...

സൗദിയിൽ വന്യമൃഗങ്ങളെ കൈവശം വെക്കുകയും പ്രദർശിപ്പിക്കുകയും ചെയ്ത കുറ്റത്തിന്: ഇന്ത്യക്കാരൻ ഉൾപ്പെട്ട മൂന്നം സംഘത്തെ അറസ്റ്റ് ചെയ്തു

സൗദിയിൽ വന്യമൃഗങ്ങളെ കൈവശം വെക്കുകയും പ്രദർശിപ്പിക്കുകയും ചെയ്ത കുറ്റത്തിന്: ഇന്ത്യക്കാരൻ ഉൾപ്പെട്ട മൂന്നം സംഘത്തെ അറസ്റ്റ് ചെയ്തു

ദമാം: പരിസ്ഥിതി നിയമവും വന്യജീവി സംരക്ഷണ നിയമാവലിയും ലംഘിച്ച് വംശനാശ ഭീഷണി നേരിടുന്ന വന്യമൃഗങ്ങളെ കൈവശം വെക്കുകയും പ്രദർശിപ്പിക്കുകയും ചെയ്ത ഇന്ത്യക്കാരൻ ഉൾപ്പെട്ട മൂന്നംഗ സംഘത്തെ പരിസ്ഥിതി...

കൈക്കൂലിയും വ്യാജരേഖ നിർമ്മാണവും അധികാര ദുർവിനിയോഗവും നടത്തിയ കുറ്റത്തിന്: മുൻ സുരക്ഷാ വകുപ്പ് മേധാവിക്ക് 20 വർഷം തടവ്

കൈക്കൂലിയും വ്യാജരേഖ നിർമ്മാണവും അധികാര ദുർവിനിയോഗവും നടത്തിയ കുറ്റത്തിന്: മുൻ സുരക്ഷാ വകുപ്പ് മേധാവിക്ക് 20 വർഷം തടവ്

ജിദ്ദ: കൈക്കൂലിയും വ്യാജരേഖാ നിർമാണവും അധികാര ദുർവിനിയോഗവും നടത്തിയ കേസിൽ മുൻ പൊതുസുരക്ഷാ വകുപ്പ് മേധാവി ലെഫ്. ജനറൽ ഖാലിദ് ബിൻ ഖറാർ അൽഹർബിയെ കോടതി ഇരുപതു...

ആർ.ജി.ക ർ മെഡിക്കൽ കോളജിലെ മുൻ പ്രിൻസിപ്പൽ അറസ്റ്റിൽ

ആർ.ജി.ക ർ മെഡിക്കൽ കോളജിലെ മുൻ പ്രിൻസിപ്പൽ അറസ്റ്റിൽ

കോൽക്കത്ത: വനിതാ ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആർ.ജി.ക ർ മെഡിക്കൽ കോളജിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെയും കേസ് ആദ്യം അന്വേഷിച്ച സ്റ്റേഷൻ ഹൗസ് ഓഫീസറെയും അറസ്റ്റ്...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസ നേർന്ന് ഗവർണറും മുഖ്യമന്ത്രിയും

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസ നേർന്ന് ഗവർണറും മുഖ്യമന്ത്രിയും

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസ നേർന്ന് ഗവർണറും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും. "ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് എന്‍റെ ഹാര്‍ദമായ ഓണാശംസകള്‍. ഓണത്തിന്‍റെ മഹിമ ആഘോഷത്തിന്‍റെ പകിട്ടിലല്ല, അത് നല്‍കുന്ന പ്രത്യാശയുടെ...

ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന കാഴ്ചക്കുല സമർപ്പണം ഭക്തിസാന്ദ്രമായി

ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന കാഴ്ചക്കുല സമർപ്പണം ഭക്തിസാന്ദ്രമായി

ഗുരുവായൂർ: പൊന്നുണ്ണിക്കണ്ണൻ്റെ തിരുമുന്നിൽ ഭക്തരുടെ തിരുമുൽകാഴ്ചയായി ഉത്രാടക്കുലകൾ ഭഗവാന് സമർപ്പിച്ച്, കൊടിമരത്തറ സ്വർണവർണക്കുമ്പാരമാക്കി ഭക്തർ.പൊന്നോണ വരവറിയിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നലെ നടന്ന കാഴ്ചക്കുല സമർപ്പണം ഭക്തിസാന്ദ്രമായി. വിപണിയിൽ...

ക്ഷേത്രത്തിൽ കയറി മോഷണം യുവാവ് അറസ്റ്റിൽ

ക്ഷേത്രത്തിൽ കയറി മോഷണം യുവാവ് അറസ്റ്റിൽ

കോട്ടയം : ക്ഷേത്രത്തിൽ കയറി യജ്ഞാചാര്യന്റെ ബാഗിൽ സൂക്ഷിച്ചിരുന്ന സ്വർണവും, പണവും മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വാഴൂർ കാഞ്ഞിരപ്പാറ എരുമത്തല ഭാഗത്ത് പെരുംകാവുങ്കൽ...

തെക്കൻ ഡൽഹിയിൽ ജിം ഉടമ വെടിയേറ്റ് മരിച്ച സംഭവത്തിൽ: ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു

കുലുക്കി സർബത്തിന്‍റെ മറവിൽ ചാരായം വിൽക്കാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ

കൊച്ചി: ഓണക്കാലത്ത് കുലുക്കി സർബത്തിന്‍റെ മറവിൽ ചാരായം വിൽക്കാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ. പൂക്കാട്ട്പടി സ്വദേശി സന്തോഷ്, കാക്കനാട് സ്വദേശി കിരൺകുമാർ എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ്...

Page 62 of 446 1 61 62 63 446
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.