Thursday, June 11, 2026
ന്യൂസ് ഡെസ്ക്

ന്യൂസ് ഡെസ്ക്

റെന്റ് എ കാർ ബിസിനസിന്റെ മറവിൽ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിക്ക് ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ നിരവധി കേസുകൾ

വസ്ത്രം അഴിച്ചുമാറ്റാൻ വിസമ്മതിച്ചതിന് ക്രൂരമർദ്ദനം: സീനിയർ വിദ്യാർഥികൾക്കെതിരെ കൊലപാതക ശ്രമത്തിന് കേസ്

ലക്നോ: വസ്ത്രം അഴിച്ചുമാറ്റാൻ വിസമ്മതിച്ചതിന് ജൂനിയർ വിദ്യാർഥിയെ ക്രൂരമായി മർദിച്ച സീനിയർ വിദ്യാർഥികൾക്കെതിരെ കൊലപാതക ശ്രമത്തിന് കേസ്. ഉത്തർപ്രദേശിലെ കാൺപുരിലുള്ള ഹാർകോർട്ട് ബട്ല‌ർ ടെക്‌നിക്കൽ യൂണിവേഴ് സിറ്റിയിലെ...

സൗദിയിലെ വിമാനത്താവളങ്ങളില ലൈസൻസ് ഇല്ലാതെ ടാക്‌സി സര്‍വീസ് നടത്തിയ 932 പേരെ കഴിഞ്ഞ മാസം പിടികൂടി

സൗദിയിലെ വിമാനത്താവളങ്ങളില ലൈസൻസ് ഇല്ലാതെ ടാക്‌സി സര്‍വീസ് നടത്തിയ 932 പേരെ കഴിഞ്ഞ മാസം പിടികൂടി

ജിദ്ദ: രാജ്യത്തെ വിമാനത്താവളങ്ങളിൽ ലൈസൻസില്ലാതെ ടാക്‌സി സർവീസ് മേഖലയിൽ പ്രവർത്തിച്ച 932 പേരെ ആഭ്യന്തര മന്ത്രാലയവുമായും മറ്റു ബന്ധപ്പെട്ട വകുപ്പുകളുമായും സഹകരിച്ച് കഴിഞ്ഞ മാസം പിടികൂടിയതായി (ട്രാൻസ്പോർട്ട്...

ഡെലിവറി ബൈക്കുകൾക്ക് ലൈസൻസ് നൽകുന്നത് താൽക്കാലികമായി നിർത്തി: സൗദി ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി

ഓർഡർ ഡെലിവറി അപ്പുകൾക്കു കീഴിൽ പ്രവർത്തിക്കുന്നവരുടെ ഭാഗത്ത് കഴിഞ്ഞ മാസം 4314 നിയമ ലംഘനങ്ങൾ കണ്ടെത്തിയതായി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി

ജിദ്ദ: ഓർഡർ ഡെലിവറി അപ്പുകൾക്കു കീഴിൽ പ്രവർത്തിക്കുന്നവരുടെ ഭാഗത്ത് കഴിഞ്ഞ മാസം 4314 നിയമ ലംഘനങ്ങൾ കണ്ടെത്തിയതായി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി അറിയിച്ചു ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച്...

അഡ്വ ബിജു സി. ആന്റണിയുടെ ജീവിതം പൊതു പ്രവർത്തകർക്ക് ഒരു പാഠപുസ്തകം : അഡ്വ. ജോബ് മൈക്കിള്‍ എംഎൽഎ

അഡ്വ ബിജു സി. ആന്റണിയുടെ ജീവിതം പൊതു പ്രവർത്തകർക്ക് ഒരു പാഠപുസ്തകം : അഡ്വ. ജോബ് മൈക്കിള്‍ എംഎൽഎ

മുട്ടാർ : ചീരംവേലിൽ അഡ്വ.ബിജു സി.ആന്റണിയുടെ ജീവിതം പൊതു പ്രവർത്തകർക്ക് ഒരു പാഠപുസ്തകമാണെന്ന് അഡ്വ. ജോബ് മൈക്കിള്‍ എംഎൽഎ പ്രസ്താവിച്ചു.ഒന്നാം ചരമ വാർഷിക അനുസ്മരണ ചടങ്ങിൽ പങ്കെടുത്ത്...

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

വൈക്കം : യുവാവിനെ കത്തി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വെച്ചൂർ വേരുവള്ളി ഭാഗത്ത് പുത്തൻതറ വീട്ടിൽ ജിഷ്ണു (21)...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസ നേർന്ന് ഗവർണറും മുഖ്യമന്ത്രിയും

പി.പി.ദിവ്യ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം രാജിവെച്ചതുകൊണ്ട് കാ ര്യമില്ലെന്ന്: വി.ഡി. സതീശൻ

കൊച്ചി: പി.പി.ദിവ്യ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം രാജിവെച്ചതുകൊണ്ട് കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നവീൻ ബാബുവിനെ മരണത്തിലേക്ക് തള്ളവിട്ട അവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് അദ്ദേഹം...

സാമ്പത്തിക തട്ടിപ്പ്: 2.2 കോടിയിലേറെ റിയാല്‍ കൈക്കലാക്കിയ; പ്രവാസികൾക്ക് 15 വര്‍ഷം തടവ് ശിക്ഷിച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍

കുട്ടികളുടെ മുന്നിൽ വെച്ച് നഗ്നത പ്രദർശിപ്പിക്കുന്നതും ശാരീരിക ബന്ധത്തിലേർപ്പെടുന്നതും കുറ്റകരം: ഹൈക്കോടതി

കുട്ടികളുടെ മുന്നിൽ വെച്ച് നഗ്നത പ്രദർശിപ്പിക്കുന്നതും ശാരീരിക ബന്ധത്തിലേർപ്പെടുന്നതും ലൈംഗികാതിക്രമത്തിൻ്റെ പരിധിയിൽ വരുമെന്ന് ഹൈക്കോടതി. ഇത്തരം പ്രവൃത്തികൾ പോക്സോ വകുപ്പുകൾ അനുസരിച്ച് കുറ്റകരമായ പ്രവൃത്തികളാണിതെന്ന് കോടതി വ്യക്തമാക്കി....

കടുത്ത നടപടി:’ പി പി ദിവ്യയെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പദവിയില്‍ നിന്ന് നീക്കി

കടുത്ത നടപടി:’ പി പി ദിവ്യയെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പദവിയില്‍ നിന്ന് നീക്കി

പി പി ദിവ്യയ്ക്കെതിരെ കടുത്ത നടപടി. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പദവിയില്‍ നിന്ന് നീക്കി. കെ കെ രത്‌നകുമാരി പകരം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി പകരം...

സൗദിയിൽ പണപ്പെരുപ്പത്തിൽ നേരിയ വർധനവ്

സൗദിയിൽ പണപ്പെരുപ്പത്തിൽ നേരിയ വർധനവ്

ദമ്മാം: സൗദിയിൽ പണപ്പെരുപ്പത്തിൽ നേരിയ വർധനവ്. സെപ്തംബറിലവസാനിച്ച സാമ്പത്തികവലോകന റിപ്പോർട്ടിലാണ് വർധനവ് രേഖപ്പെടുത്തിയത്. 1.7 ശതമാനമായാണ് പണപ്പെരുപ്പം ഉയർന്നത്. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് അഥവ ഗസ്റ്റാറ്റാണ്...

യുഎഇയിലുടനീളമുള്ള പാസഞ്ചർ ട്രെയിനുകളുടെ യാത്രാ സമയം വെളിപ്പെടുത്തി ഇത്തിഹാദ് റെയിൽ

യുഎഇയിലുടനീളമുള്ള പാസഞ്ചർ ട്രെയിനുകളുടെ യാത്രാ സമയം വെളിപ്പെടുത്തി ഇത്തിഹാദ് റെയിൽ

അബുദാബി: യുഎഇയിലുടനീളമുള്ള പാസഞ്ചർ ട്രെയിനുകളുടെ യാത്രാ സമയം വെളിപ്പെടുത്തി ഇത്തിഹാദ് റെയിൽ, കനത്ത ട്രാഫിക്കിനിടയിലൂടെ അബുദാബിയിൽ നിന്ന് ദുബായിലേക്കുള്ള യാത്ര സാധാരണ രണ്ട് മണിക്കൂർ എടുക്കുമെങ്കിൽ മണിക്കൂറിൽ...

Page 25 of 446 1 24 25 26 446
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.