നീറ്റ് പരീക്ഷാ ഫലങ്ങൾ ഓൺലസൈനായി പ്രസിദ്ധീകരിക്കണം: സുപ്രീംകോടതി
നീറ്റ് പരീക്ഷാ ക്രമക്കേടിൽ ഉദ്യോഗാർത്ഥികളുടെ ഫലങ്ങൾ ഓൺലസൈനായി പ്രസിദ്ധീകരിക്കാൻ ആവശ്യപ്പെട്ട് സുപ്രീം കോടതി. ജൂലൈ 20-ന് ഉച്ചയ്ക്ക് 12 മണിക്കകം NEET-UG ഫലങ്ങൾ ഓൺലൈനായി അപ്‌ലോഡ് ചെയ്യണം....



































