തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണം പിടിക്കുവാനുള്ള കർമ്മ പദ്ധതിയുമായി കോൺഗ്രസ്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണം പിടിച്ചെടുക്കാന്‍ കർമ്മപദ്ധതിയൊരുക്കി കെ പി സി സി എക്‌സിക്യൂട്ടീവ് ക്യാമ്പ്. ആറ് കോര്‍പ്പറേഷനുകളിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ചുമതല മുതിർന്ന നേതാക്കൾക്കാണ്...



































