Wednesday, June 3, 2026

പുതിയ വാർത്തകൾ

ചൂരല്‍മലയിലേക്കും മുണ്ടക്കൈയിലേക്കുമുള്ള പ്രവേശനം നിയന്ത്രിക്കുമെന്ന്: റവന്യൂ മന്ത്രി കെ. രാജന്‍

വയനാട് : ബെയ്‌ലി പാലം കടന്ന് ചൂരല്‍മലയിലേക്കും മുണ്ടക്കൈയിലേക്കുമുള്ള പ്രവേശനം നിയന്ത്രിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. കളക്ടറേറ്റില്‍ മന്ത്രിസഭാ ഉപസമിതി യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട്...

Read moreDetails

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണസംഖ്യ 221ആയി: രണ്ടു മൃതദേഹങ്ങൾ കണ്ടെത്തി,എട്ടെണ്ണം സംസ്കരിച്ചു

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണസംഖ്യ 221. ഞായറാഴ്ച്ച വൈകിട്ടു വരെ നടത്തിയ തിരച്ചിലില്‍ പരപ്പന്‍പാറയില്‍ നിന്നും നിലമ്പൂരില്‍ നിന്നുമായി രണ്ടു മൃതദേഹങ്ങൾ കണ്ടെടുത്തു. നിലമ്പൂരില്‍ നിന്നും ഏഴും...

Read moreDetails

ഇരട്ടിത്തുക തിരിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്ത് 30 കോടിയുടെ തട്ടിപ്പ്: തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് അറസ്റ്റിൽ

നിക്ഷേപങ്ങൾ സ്വീകരിച്ച് തട്ടിപ്പ് നടത്തിയ കേസിൽ പ്രമുഖ വ്യവസായിയും പത്മശ്രീ ജേതാവും തിരുവമ്പാടി ദേവസ്വം പ്രസിഡന്റുമായ ടി എ സുന്ദർ മേനോൻ അറസ്റ്റിൽ. നിക്ഷേപം തിരിച്ചു നൽകുന്നില്ലെന്ന...

Read moreDetails

എസ്എൻഡിപി യോഗം 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകും

ആലപ്പുഴ : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എസ്‌എൻഡിപി യോഗം 25 ലക്ഷം രൂപ നൽകുമെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിലാണ് എസ്എൻഡിപി യോഗം...

Read moreDetails

രണ്ടിടങ്ങളിലായി മോഷണം നാല് യുവാക്കള്‍ അറസ്റ്റിൽ

കോട്ടയം : രണ്ടിടങ്ങളിലായി നടത്തിയ മോഷണ കേസിലെ നാൽവർ സംഘത്തെ പോലീസ് പിടികൂടി. പുതുപ്പള്ളി പൊങ്ങൻപാറ ഭാഗത്ത് മാളിയേക്കൽ വീട്ടിൽ ദീപു എം പ്രദീപ് (20), മുട്ടമ്പലം...

Read moreDetails

യുവാവിനെയും, ഭാര്യയെയും വീടുകയറി ആക്രമിച്ച കേസിൽ: നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു

കറുകച്ചാൽ : യുവാവിനെയും, ഭാര്യയെയും വീടുകയറി ആക്രമിച്ച കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുന്നന്താനം പാലക്കതകിടി സ്വദേശികളായ കാഞ്ഞിരത്താനം വീട്ടിൽ ഗോകുൽ പ്രസാദ് (28),...

Read moreDetails

പതിനാലുകാരിയുടെ കൈപിടിച്ച് പ്രണയാഭ്യാർഥന: യുവാവിന് രണ്ടുവർഷം തടവ്

മുംബൈ: വീടിനടുത്തുള്ള കടയിൽനിന്ന് സാധനങ്ങൾ വാങ്ങി മടങ്ങുകയായിരുന്ന പതിനാലുകാരിയുടെ കൈപിടിച്ച് പ്രണയാഭ്യാർഥന നടത്തിയ യുവാവിന് രണ്ടുവർഷം തടവ്. മുംബൈയിലെ പ്രത്യേക പോക്സോ കോടതിയാണ് 24 വയസുകാരനു രണ്ടുവർഷം...

Read moreDetails

സ്വത്ത് തർക്കത്തെ തുടർന്ന് മകൻ പിതാവിനെ കുത്തിക്കൊന്നു

ന്യൂഡൽഹി: സ്വത്ത് തർക്കത്തെ തുടർന്ന് മകൻ പിതാവിനെ കുത്തിക്കൊന്നു. കിഴക്കൻ ഡൽഹിയിലെ ന്യൂ അശോക് നഗറിലാണ് സംഭവം. ഗൗതംക്കൂർ(72) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മഹേഷ് ഠാക്കൂർ എന്നയാളെ...

Read moreDetails

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിൽ: പുതിയ ബാഗേജ് സർവിസ് സെൻ്റർ തുറന്നു

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിൽ പുതിയ ബാഗേജ് സർവിസ് സെന്ററർ തുറന്നു. യാത്രക്കാർക്ക് വലിയ ആശ്വാസം നൽകുന്ന വാർത്തയാണ് എത്തിയിരിക്കുന്നത്. യാത്രക്കാർക്ക് ലഗേജുകൾ സൂക്ഷിക്കാനും പിന്നീട്...

Read moreDetails

പ്രകൃതി ദുരന്തം ബാക്കിവെച്ച വയനാട് ഭൂമിയിൽ കാരുണ്യ സ്പർശമായി ബീലീവേഴ്സ് ഈസ്റ്റേൺ ചർച്ച്

തിരുവല്ല: ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട് തീരാ വേദനയിൽ കഴിയുന്ന വയനാട്ടിലെ ദുരന്തബാധിതരെ സഹായിക്കുവാൻ ബീലീവേഴ്സ് ഈസ്റ്റേൺ ചർച്ച്. വയനാട്ടില്‍ പ്രകൃതി ദുരന്തം ഉണ്ടായതിന് ശേഷം മണിക്കൂറുകൾക്കുള്ളിൽ ബിലീവേഴ്സ്...

Read moreDetails

കണ്ണീർ തോരാതെ വയനാട്; ഇന്ന് രാവിലെ 7 മണിയോടെ രണ്ട് ഭാ​ഗങ്ങളായി തെരച്ചിൽ പുനരാരംഭിക്കും

വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലകളിലെ ഇന്നലത്തെ തിരച്ചിൽ അവസാനിച്ചിരുന്നു ചാലിയാറിൽ ഇന്ന് രാവിലെ 7 മണിയോടെ രണ്ട് ഭാ​ഗങ്ങളായി തെരച്ചിൽ പുനരാരംഭിക്കും. ചാലിയാറിലെ തെരച്ചിൽ തിങ്കളാഴ്ചയോടെ അവസാനിപ്പിക്കും. ദൗത്യം...

Read moreDetails

കഞ്ചാവ് കേസുകളിലെ പ്രതിയായ യുവാവിനെ പോലീസ് കരുതൽ തടങ്കലിൽ അടച്ചു

തലയോലപ്പറമ്പ്: കഞ്ചാവ് കേസുകളിലെ പ്രതിയായ യുവാവിനെ പോലീസ് കരുതൽ തടങ്കലിൽ അടച്ചു. കൈപ്പുഴ മച്ചത്തിൽ വീട്ടിൽ മൊസാർട്ട് (24) എന്നയാളെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്ത് കരുതൽ...

Read moreDetails
Page 95 of 370 1 94 95 96 370

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.