തമിഴ്നാട്ടിൽ വാഹനാപകടം; ഈരാറ്റുപേട്ട സ്വദേശി അനീസ്ഖാൻ മരിച്ചു
തമിഴ്നാട്ടിലെ വത്തൽ ഗുണ്ടിലു ണ്ടായ വാഹനാപകടത്തിൽ ഈരാറ്റുപേട്ട മാതാക്കൽ അനീസ് ഖാൻ മരിച്ചു. കൂടെയുണ്ടായിരുന്ന ഭാര്യ ഷാഹിദയുടെ നില ഗുരുതരമാണ്. മക്കൾക്ക് കാര്യമായ പരിക്കുകളില്ലെന്നാണ് വിവരം. ഡിണ്ടിഗൽ...
Read moreDetails








































