മതിയായ കാരണങ്ങളില്ലാതെ ഭാര്യ ഒരു വീടിനകത്ത് മറ്റൊരു മുറിയില്‍ കിടന്നുറങ്ങുന്നത് ഭര്‍ത്താവിനോടുള്ള ക്രൂരത: ഛത്തീസ്ഗഡ് ഹൈക്കോടതി
റായ്പൂര്‍: മതിയായ കാരണങ്ങളില്ലാതെ ഭാര്യ ഒരു വീടിനകത്ത് മറ്റൊരു മുറിയില്‍ കിടന്നുറങ്ങുന്നത് ഭര്‍ത്താവിനോടുള്ള ക്രൂരതയാണെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. ഭാര്യയില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് സമര്‍പ്പിച്ച ഹര്‍ജി...
Read moreDetails






































