Monday, June 15, 2026

പുതിയ വാർത്തകൾ

വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ

ചിങ്ങവനം : ആഫ്രിക്കൻ രാജ്യമായ ഘാനയിൽ സ്വർണ്ണ ഖനികളുടെ ഓഫീസിൽ ജോലി തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് പാക്കിൽ സ്വദേശിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവിനെ പോലീസ്...

Read moreDetails

യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

ചങ്ങനാശ്ശേരി : ബാറിലെത്തിയ യുവാവിനെ കമ്പിവടി കൊണ്ട് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ചെത്തിപ്പുഴ വെരൂർ റെയിൽവേ ക്രോസ് ഭാഗത്ത് പുതുശ്ശേരി...

Read moreDetails

ഭാര്യയെയും ഭാര്യാ പിതാവിനെയും ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

കറുകച്ചാൽ : ഭാര്യയെയും ഭാര്യാ പിതാവിനെയും ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പയ്യപ്പാടി അടുമ്ബംകാട് ഭാഗത്ത് ആലയ്ക്കല്‍ പറമ്പിൽ വീട്ടിൽ രാഹുൽ...

Read moreDetails

വിറാൾ മലയാളി കമ്മ്യൂണിറ്റി മതസൗഹാർദ്ധ ആഘോഷം സംഘടിപ്പിച്ചു

വിറാൾ : വിറാൾ മലയാളി കമ്മ്യൂണിറ്റിയുടെഈസ്റ്റർ- റമദാൻ -വിഷു ആഘോഷം സംഘടിപ്പിച്ചു. പൊതുസമ്മേളനം ഓവർസീസ് കോൺഗ്രസ് യുകെ വർക്കിംഗ് പ്രസിഡൻറ് ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു....

Read moreDetails

ശ്രദ്ധിക്കൂ: നിങ്ങൾ ചൂടുകാലത്ത് തണുത്ത വെള്ളം കുടുക്കുന്നവരാണോ

സംസ്ഥാനത്ത് ചൂട് കൂടുകയാണ്. പലർക്കും സൂര്യതാപം ഏൽക്കുകയും മരണപ്പെടുകയും ചെയ്യുന്ന വാർത്തകൾ പുറത്തു വരുന്നുണ്ട്. ചൂടുകാലത്ത് ആരോഗ്യ പ്രേശ്നങ്ങൾ ഉണ്ടാകാതെയിരിക്കാൻ ദിവസവും നന്നായി വെള്ളം കുടിക്കണമെന്ന് ആരോഗ്യ...

Read moreDetails

ഓര്‍ഡര്‍ ചെയ്ത ഫോണിന് പകരം ലഭിച്ചത് മറ്റൊന്ന്: വിലയും നഷ്ടപരിഹാരവും നല്‍കാന്‍ വിധി

മ​ല​പ്പു​റം: ഓ​ണ്‍ലൈ​ന്‍ വ​ഴി ഓ​ര്‍ഡ​ര്‍ ചെ​യ്ത ഫോ​ണി​നു പ​ക​രം മ​റ്റൊ​ന്ന് ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ വി​ല​യും ഒ​രു ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​ര​വും ന​ല്‍കാ​ന്‍ ആ​മ​സോ​ൺ ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോ​മി​നെ​തി​രെ ഉ​പ​ഭോ​ക്തൃ...

Read moreDetails

ജനാധിപത്യത്തെ സംരക്ഷിക്കണം: വോട്ടെടുപ്പിന് മുന്നോടിയായി വോട്ടർമാർക്ക് കത്തെഴുതി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി

ന്യൂഡൽഹി: രാജ്യത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ട വോട്ടെടുപ്പിന് മുന്നോടിയായി വോട്ടർമാർക്ക് കത്തെഴുതി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രാജ്യത്ത് മാറ്റം കൊണ്ടുവരുമെന്നാണ് കത്തിൽ രാഹുൽ അവകാശ...

Read moreDetails

രാജസ്ഥാനിൽ കാറും ബസും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു; 20 പേർക്ക് പരിക്ക്

ജയ്‌പൂർ: രാജസ്ഥാനിലെ ജുൻജുനു ജില്ലയിൽ മിനി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിക്കുകയും ഇരുപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. താലി ഗ്രാമത്തിന് സമീപം നിയന്ത്രണം...

Read moreDetails

മലയാള ചലച്ചിത്ര താരം കനകലത അന്തരിച്ചു

മലയാള ചലച്ചിത്ര താരം കനകലത അന്തരിച്ചു. തിരുവന്തപുരത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. വിവിധ ഭാഷകളിലായി 350-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. ഏറെ കാലമായി പാർക്കിൻസൺസും ഡിമെൻഷ്യയും ബാധിച്ച് ചികിത്സയിലായിരുന്ന...

Read moreDetails

മൂന്നാം ഘട്ടത്തിൽ 11 സംസ്‌ഥാനങ്ങളിലെ 93 സീറ്റുകളിലേക്ക് ഇന്ന് വോട്ടെടുപ്പു നടക്കും

ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ മൂന്നാം ഘട്ടത്തിൽ 11 സംസ്‌ഥാനങ്ങളിലെ 93 സീറ്റുകളിലേക്ക് ഇന്ന് വോട്ടെടുപ്പു നടക്കും. രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കേണ്ടിയിരുന്ന മധ്യപ്രദേശിലെ ബേതുൽ മണ്ഡലത്തിലും ഇന്നാണു വോട്ടെടുപ്പ്...

Read moreDetails

നിരോധിത ഖാലിസ്ഥാനി സംഘടനയിൽ നിന്ന് പണം കൈപ്പറ്റിയെന്ന പരാതിയിൽ അരവിന്ദ് കെജ്‌രിവാളിനെതിരേ എൻഐഎ അന്വേഷണത്തിന് നിർദേശിച്ച്: ലഫ്റ്റനന്‍റ് ഗവർണർ

ന്യൂഡൽഹി: നിരോധിത ഖാലിസ്ഥാനി സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിൽ നിന്ന് പണം കൈപ്പറ്റിയെന്ന പരാതിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരേ എൻഐഎ അന്വേഷണത്തിന് നിർദേശിച്ച് ലഫ്റ്റനന്‍റ് ഗവർണർ...

Read moreDetails

ഹോക്കി സ്റ്റിക്ക് കൊണ്ട് തലയ്ക്കടിച്ച് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ: മൂന്നുപേർ പിടിയിൽ

തൃശ്ശൂർ കോടന്നൂരിൽ യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്നുപേർ പിടിയിൽ. കോടന്നൂർ സ്വദേശികളായ മണികണ്ഠൻ, പ്രണവ്, ആഷിക് എന്നിവരെയാണ് ചേർപ്പ് പോലീസ് പിടികൂടിയത്....

Read moreDetails
Page 189 of 373 1 188 189 190 373

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.