Saturday, June 13, 2026

പുതിയ വാർത്തകൾ

അന്യസംസ്ഥാന സ്വദേശിയുടെ മരണം : മൂന്നുപേർ അറസ്റ്റിൽ

തൃക്കൊടിത്താനം : അന്യസംസ്ഥാന സ്വദേശിയുടെ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മാടപ്പള്ളി പെരുമ്പനച്ചി പുന്നക്കുന്ന് ഭാഗത്ത് പുന്നക്കുന്നിൽ വീട്ടിൽ ജ്യോതിഷ് കുമാർ...

Read moreDetails

ഈ അദ്ധ്യയന വര്‍ഷം മുതല്‍: വിദ്യാർത്ഥികൾക്ക് കണ്‍സഷന്‍ ലഭിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനമൊരുക്കി കെഎസ്ആര്‍ടിസി

ഈ അദ്ധ്യയന വര്‍ഷം മുതല്‍ വിദ്യാര്‍ത്ഥി കണ്‍സഷന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനമൊരുക്കുമെന്ന് കെഎസ്ആര്‍ടിസി. 2024 – 25 അദ്ധ്യയന വര്‍ഷം മുതല്‍ കെഎസ്ആര്‍ടിസി ബസുകളിലെ വിദ്യാര്‍ഥി കണ്‍സഷന്‍...

Read moreDetails

പ്രധാനമന്ത്രി നരേന്ദ്ര മോദി വിവേകാനന്ദ പാറയിൽ ധ്യാനമിരിക്കാൻ ഇന്ന് കന്യാകുമാരിയിൽ എത്തും

തെരഞ്ഞെടുപ്പ് പ്രചാരണത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി വിവേകാനന്ദ പാറയിൽ ധ്യാനമിരിക്കാൻ ഇന്ന് കന്യാകുമാരിയിൽ എത്തും. വൈകുന്നേരം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന മോദി ഹെലികോപ്‌ടറിൽ 4.15ഓടെ കന്യാകുമാരിയിലെത്തും. ഇന്ന് മുതൽ...

Read moreDetails

ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ അവസാന ഘട്ടത്തിനുള്ള പരസ്യ പ്രചാരണം ഇന്ന് സമാപിക്കും

ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ അവസാന ഘട്ടത്തിനുള്ള പരസ്യ പ്രചാരണം ഇന്ന് സമാപിക്കും. പഞ്ചാബിലെയും ഹിമാചൽ പ്രദേശിലെയും മുഴുവൻ മണ്ഡലങ്ങളും ചണ്ഡീഗഡ് സീറ്റിലും ഉത്തർപ്രദേശിലും ബംഗാളിലും ബിഹാറിലും, ജാർഖണ്ഡിലും ഒഡിഷയിലും...

Read moreDetails

പശ്ചിമ ബംഗാളിൽ CAA നടപ്പാക്കി കേന്ദ്രം:14 പേർക്ക് CAA പ്രകാരമുള്ള പൗരത്വ സർട്ടിഫിക്കറ്റുകളുടെ ആദ്യ സെറ്റ് വിതരണം ചെയ്തു

പശ്ചിമ ബംഗാളിൽ 2024-ലെ പൗരത്വ (ഭേദഗതി) നിയമം അനുരിച്ച് പൗരത്വ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള നടപടികൾ കേന്ദ്രം ആരംഭിച്ചു. സംസ്ഥാനത്ത് നിന്നുള്ള ആദ്യ സെറ്റ് അപേക്ഷകർക്ക് എംപവേർഡ് കമ്മിറ്റി...

Read moreDetails

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ: 2 യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു

ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കെതിരെ ലൈംഗീകാതിക്രമം ചെയ്തെന്ന കേസിൽ 2 യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു കോട്ടയം സ്വദേശികളായ പനച്ചിക്കാട് മലവേടൻ കോളനി രോഹിത് മോൻ (21),...

Read moreDetails

കുടുംബസമേതം തീർഥാടനത്തിന് പോയ നാദാപുരം സ്വദേശി അജ്‌മീറിൽ മരിച്ചു

കുടുംബസമേതം തീർഥാടനത്തിന് പോയ നാദാപുരം സ്വദേശി അജ്‌മീറിൽ മരിച്ചു.നാദാപുരം എടച്ചേരി സ്വദേശി കച്ചേരി പടിഞ്ഞാറയിൽ നസീർ (43) ആണ് മരിച്ചത്. ശാരീരികാസ്വസ്ഥതകളെ തുടർന്നാണ് മരണം സംഭവിച്ചത്. വെള്ളിയാഴ്ച...

Read moreDetails

ഡോ വന്ദന ദാസ് കൊലക്കേസിലെ പ്രതി സന്ദീപിൻ്റെ വിടുതൽ ഹർജി: കൊല്ലം അഡീഷണൽ സെഷൻസ് കോടതി തള്ളി

ഡോ. വന്ദന ദാസ് കൊലക്കേസിലെ പ്രതി സന്ദീപിൻ്റെ വിടുതൽ ഹർജി തള്ളി. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി. കേസിൽ നിന്ന് ഒഴിവാക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ ആവശ്യം. സെഷൻസ്...

Read moreDetails

ലോൺ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വീട്ടമ്മയിൽ നിന്നും പണം തട്ടിയ കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ

തലയോലപ്പറമ്പ് : ലോൺ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വീട്ടമ്മയിൽ നിന്നും പണം തട്ടിയ കേസുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഫറൂഖ് പുറ്റേക്കാട്...

Read moreDetails

മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അച്ഛനും മക്കളും അറസ്റ്റിൽ

പൊൻകുന്നം : മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 74 കാരനേയും,മക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. ചിറക്കടവ് തെക്കേത്തുകവല കല്ലംപ്ലാക്കൽ വീട്ടിൽ അപ്പുക്കുട്ടൻ നായർ (74), ഇയാളുടെ മക്കളായ...

Read moreDetails

വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് 23 വർഷം തടവും 1.75 ലക്ഷം രൂപ പിഴയും.

വീട്ടമ്മയെ ബലാൽസംഗം ചെയ്ത കേസിലെ പ്രതി ആലപ്പുഴ ഓച്ചിറ,പുതുപ്പള്ളി പ്രയാർ പോസ്റ്റ് ഓഫീസ് അതിർത്തിയിൽ മാധവ വിലാസം വീട്ടിൽ ഓമനക്കുട്ടൻ (62) എന്നയാളെ 23വർഷം കഠിന തടവിനും...

Read moreDetails

അക്ഷര മുറ്റത്തേക്ക് പിച്ച വെയ്ക്കുന്ന കുരുന്നുകളുടെ മനസ്സിലും ഇനി ‘തലവടി ചുണ്ടൻ’.

എടത്വ . തലവടി ചുണ്ടൻ വള്ളം ഓവർവീസ് ഫാൻസ് അസോസിയേഷന്‍ അറിവിന്റെ ട്രാക്കിലേക്ക് ചുവട് വയ്ക്കുന്ന തലവടിയുടെ ഭാവി തലമുറയ്ക്ക് 'സ്നേഹ സമ്മാനം' നല്കും. തലവടി പഞ്ചായത്തിലെ...

Read moreDetails
Page 166 of 373 1 165 166 167 373

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.