ഒമാനിലെ മസ്‌കത്ത് ഗവർണറേറ്റിൽ നിർമാണ പ്രവർത്തനങ്ങൾക്കിടെ അപകടത്തിൽപ്പെട്ട് പ്രവാസി തൊഴിലാളി മരിച്ചു
മസ്കത്ത്: ഒമാനിലെ മസ്‌കത്ത് ഗവർണറേറ്റിൽ നിർമാണ പ്രവർത്തനങ്ങൾക്കിടെ അപകടത്തിൽപ്പെട്ട് പ്രവാസി തൊഴിലാളി മരിച്ചു. മണ്ണിടിഞ്ഞ് വീണാണ് അപകടമുണ്ടായത്. ബൗഷർ വിലായത്തിൽ വെള്ളിയാഴ്‌ച ഉച്ചക്ക് ശേഷമായിരുന്നു സംഭവം. തു...
Read moreDetails








































