Friday, June 5, 2026

പുതിയ വാർത്തകൾ

വീണയുടെ അബുദാബിയിലെ ബാങ്ക് അക്കൗണ്ടിൽ പണം എത്തിയെന്ന് ആവർത്തിച്ച്: ഷോൺ ജോർജ്

മുഖ്യമന്ത്രിയുടെ മകൾ വീണയുടെ അബുദാബിയിലെ ബാങ്ക് അക്കൗണ്ടിൽ പണം എത്തിയെന്ന് ആവർത്തിച്ച് ഷോൺ ജോർജ് തൻ്റെ വാദ ങ്ങൾ തള്ളി സിപിഎം നേതാക്കളാണ് രംഗത്ത് വന്നതെന്നും മുഖ്യമന്ത്രിയും...

Read moreDetails

ലോക്‌സഭാ പ്രോടേം സ്പീക്കറുടെ നിയമനം; പ്രതിഷേധവുമായി കോൺഗ്രസ്: പ്രതികരണവുമായി ബിജെപി

പാർലമെൻ്റ് സമ്മേളനം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ബിജെപി എംപി ഭർതൃഹരി മഹ്താബിനെ വ്യാഴാഴ്ചയാണ് ലോക്‌സഭാ പ്രോടേം സ്പീക്കറായി നിയമിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയിലേക്ക്...

Read moreDetails

കേരളത്തിലെ ജലോത്സവങ്ങൾക്ക് തുടക്കം കുറിച്ച്: ചമ്പക്കുളം മൂലം വള്ളംകളി ഇന്ന്

കേ​ര​ള​ത്തി​ലെ ജ​ലോ​ത്സ​വ​ത്തി​ന്​ തു​ട​ക്ക​മി​ട്ട്​ ച​രി​ത്ര​​പ്ര​സി​ദ്ധ​മാ​യ ച​മ്പ​ക്കു​ളം മൂ​ലം വ​ള്ളം​ക​ളി ശ​നി​യാ​ഴ്ച പ​മ്പ​യാ​റ്റി​ൽ ന​ട​ക്കും. സീ​സ​ണി​ൽ വ​ള്ളം​ക​ളി​യാ​ര​വം ഉ​യ​ർ​ത്തു​ന്ന ആ​ദ്യ​ജ​ല​മേ​ള​ക്ക്​ വീ​റും വാ​ശി​യും കൂ​ടും. ആ​ഗ​സ്റ്റ്​ 10ന്​ ​പു​ന്ന​മ​ട​യി​ലെ...

Read moreDetails

നിയമന തട്ടിപ്പ്: തൃശൂരിൽ സ്കൂൾ മാനേജർ അറസ്റ്റിൽ

കയ്പമംഗലത്ത് സ്കൂൾ മാനേജർക്കെതിരെ നിയമന തട്ടിപ്പ് പരാതി. കൂരിക്കുഴി എ.എം.യു.പി. സ്കൂൾ മാനേജർ വലപ്പാട് കോതകുളം സ്വദേശി പ്രവീൺ വാഴൂർ (49) നെയാണ് പോലീസ് അറസ്റ്റ് ചെയ്തു....

Read moreDetails

സിപിഎം എന്ന പാർട്ടി ഇല്ലാതാകണമെന്ന് കോൺഗ്രസ് ആഗ്രഹിക്കുന്നില്ല: കെ സി വേണു ഗോപാൽ

കൊച്ചി: വയനാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഐ ഉന്നയിച്ച വിമർശനങ്ങളെ കോൺഗ്രസ് കാര്യമായി കാണുന്നില്ലെന്ന് കെ.സി.വേണുഗോപാൽ എംപി. ബിനോയ് വിശ്വം ആദ്യം സിപിഐയെ നന്നാക്കട്ടെ. സിപിഎം എന്ന പാർട്ടി...

Read moreDetails

എം വി ഗോവിന്ദൻ എകെജി സെന്ററിന്റെ കാവൽക്കാരൻ: പിണറായി വിജയൻ ദുർഭൂതം. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ

ആത്മാവ് നഷ്ടപ്പെട്ട പാർട്ടിയുടെ അസ്ഥികൂടത്തിനു കാവലിരിക്കുന്ന ദുർഭൂതമാണു മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ലോക‌സഭാ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ യഥാർഥ പരാജയ കാരണങ്ങളിലേക്കു കടക്കാതെ മുഖ്യമന്ത്രിയെ...

Read moreDetails

മദ്യനയക്കേസിൽ: കേജ്രിവാൾ ജൂൺ 25 വരെ തിഹാർ ജയിലിൽ തുടരും

മദ്യനയക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം അനുവദിച്ച വിചാരണക്കോടതി ഉത്തരവിന് ഡൽഹി ഹൈക്കോടതി ഇടക്കാല സ്റ്റേ നൽകി. ഇതോടെ കേജ്രിവാൾ ജൂൺ 25 വരെ തിഹാർ ജയിലിൽ...

Read moreDetails

ലോക്സഭ പ്രോംടേം സ്പീക്കറെ നിയമിച്ച നടപടിയിൽ പ്രതിഷേധവുമായി: മുഖ്യമന്ത്രി പിണറായി വിജയൻ

പാർലമെന്‍ററി കീഴ്വഴക്കങ്ങൾ ലംഘിച്ച് കൊണ്ട് ലോക്സഭ പ്രോംടേം സ്പീക്കറെ നിയമിച്ച നടപടിയിൽ പ്രതിഷേധവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്സഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിട്ടും മാവേലിക്കര എം...

Read moreDetails

പട്ടാളത്തിൽ ജോലി നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ

വൈക്കം: യുവാവിന് ആർമിയിൽ ജോലി വാങ്ങി നൽകാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് യുവാവിൽ നിന്നും എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം...

Read moreDetails

വീട്ടമ്മയെ ആക്രമിച്ച കേസിൽ അന്യസംസ്ഥാന സ്വദേശി അറസ്റ്റിൽ

ഏറ്റുമാനൂർ : അന്യസംസ്ഥാന സ്വദേശിയായ വീട്ടമ്മയെ ആക്രമിച്ച കേസിൽ ബാംഗ്ലൂർ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ബാംഗ്ലൂർ സ്വദേശിയായ വിജയ് (25) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ്...

Read moreDetails

വയോധികയെ ആക്രമിച്ച കേസിൽ മകൾ അറസ്റ്റിൽ

കോട്ടയം: വയോധികയെ ആക്രമിച്ച കേസിൽ ഇവരുടെ മകളെ പോലീസ് അറസ്റ്റ് ചെയ്തു. വിജയപുരം, മാങ്ങാനം ആനത്താനം ഭാഗത്ത് ചക്കുപുരക്കൽ വീട്ടിൽ ലൈല (42) എന്നയാളെയാണ് കോട്ടയം ഈസ്റ്റ്...

Read moreDetails

ചലച്ചിത്ര സംവിധായകൻ രാമാട്ട് വേണുഗോപൻ അന്തരിച്ചു

ചലച്ചിത്ര സംവിധായകൻ രാമാട്ട് വേണുഗോപൻ (67) അന്തരിച്ചു. കുസൃതിക്കുറുപ്പ്, ഷാർജ ടു ഷാർജ, ചുണ്ട, സ്വർണം, ദി റിപ്പോർട്ടർ, സർവോപരി പാലാക്കാരൻ തുടങ്ങിയ സിനിമകളുടെ സംവിധായകനാണ്. 1998ൽ...

Read moreDetails
Page 139 of 371 1 138 139 140 371

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.