Thursday, June 4, 2026

പുതിയ വാർത്തകൾ

മണ്ഡല-മകരവിളക്ക് കാലത്ത് നിലക്കൽ” പമ്പ സർവീസിന് അധിക തുക ഈടാക്കാൻ കെഎസ്ആർടിസിക്ക് അധികാരമുണ്ടെന്ന്: സർക്കാർ സുപ്രീംകോടതിയിൽ

മണ്ഡല-മകരവിളക്ക് കാലത്ത് നിലക്കൽ - പമ്പ സർവീസിന് അധിക തുക ഈടാക്കാൻ കെഎസ്ആർടിസിക്ക് അധികാരമുണ്ടെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. സൗജന്യ സർവീസ് നടത്തണമെന്ന വിഎച്ച്പിയുടെ നിർദേശം അംഗീകരിക്കാൻ...

Read moreDetails

വടകരയിൽ കടലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫിയുടെ മൃതദേഹം കണ്ടെത്തി

വടകര സാൻഡ് ബാങ്ക്സ് അഴിമുഖത്തിന് സമീപം മീൻപിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് കാണാതായ മലപ്പുറം ചേളാരി സ്വദേശി മുഹമ്മദ് ഷാഫിയുടെ മൃതദേഹം കണ്ടെത്തി. കോട്ടക്കടപ്പുറം ഭാ​ഗത്ത് തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം...

Read moreDetails

മനുഷ്യ മനസ്സുകളെ ഒന്നിപ്പിക്കുന്ന ഏറ്റവും വലിയ കലയാണ് ജലോത്സവം: പ്രൊഫ. പി. ജെ.കുര്യൻ

എടത്വ: മനുഷ്യ മനസ്സുകളെ ഒന്നിപ്പിക്കുന്ന ഏറ്റവും വലിയ കലയാണ് ജലോത്സവമെന്ന് രാജ്യസഭ മുൻ ഉപാധ്യക്ഷൻ പ്രൊഫ. പി. ജെ.കുര്യൻ പ്രസ്താവിച്ചു. 66-ാംമത് കെ.സി. മാമ്മൻ മാപ്പിള ട്രോഫിക്ക്...

Read moreDetails

പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ഇന്ന് മണിപ്പൂരിൽ അഭയാർത്ഥി ക്യാമ്പുകൾ സന്ദർശിക്കും

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് മണിപ്പൂർ സന്ദർശി ക്കും. രാവിലെ ഡൽഹിയിൽനിന്നു പുറപ്പെട്ട് ആസാമിലെ സിയാച്ചറിൽ വിമാനമിറങ്ങുന്ന രാഹുൽ അവിടെനിന്നു മണിപ്പുരിലെ ജിരിബാമിലേക്ക് യാത്രതിരിക്കും. ഇവിടത്തെ...

Read moreDetails

കത്രിക കൊണ്ട് ഭർത്താവിനെ കൊലപ്പെടുത്തി യുവതിയെയും കാമുകനും അറസ്റ്റിൽ

ഗ്രേറ്റർ നോയിഡയിൽ ഭർത്താവിനെ കൊലപ്പെടുത്തിയ യുവതിയും കാമുകനും അറസ്റ്റിൽ. ഗ്രേറ്റർ നോയിഡയിലെ എടിഎസ് റൗണ്ട് എബൗട്ടിന് സമീപമാണ് ഇവരെ അറസ്റ്റ് ചെയ്‌തത്. കൊലപാതകത്തിന് ഉപയോഗിച്ച കത്രിക ഇവരുടെ...

Read moreDetails

പശ്ചിമബംഗാളിൽ മോഷ്ടാവെന്ന് സംശയിച്ച് യുവാവിനെ മർദ്ദിച്ചു കൊന്നു

പശ്ചിമ ബംഗാളിൽ മോഷ്ടാവെന്ന് സംശയിച്ച് യുവാവിനെ മർദിച്ചു കൊന്നു. സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഭംഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഫുൽബാരിയിലെ താമസക്കാരനായിരുന്ന അസ്‌ഗർ മൊല്ല എന്നയാളാണ്...

Read moreDetails

നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട ഹർജികൾ: സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ് യുജി)യുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റീസ് ഡി. വൈ. ചന്ദ്രചൂഡ്, ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, മനോജ്...

Read moreDetails

അജ്മലിൻ്റെ വീട്ടിലെ വൈദ്യുതി ഉപാധികളില്ലാതെ പുനഃസ്ഥാപിച്ച്: 30 മണിക്കൂറിനു ശേഷം കളക്ടറുടെ നിർദ്ദേശപ്രകാരം

തിരുവമ്പാടിയിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അജ്മലിൻ്റെ വീട്ടിലെ വൈദ്യുതി ഉപാധികളില്ലാതെ പുനഃസ്ഥാപിച്ച് കെഎസ്ഇബി. കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി വൈദ്യുതി പുനഃസ്ഥാപിക്കുകയായിരുന്നു. തിരുവമ്പാടിയിലെ കെഎസ്ഇബി സെക്ഷൻ ഓഫീസ് ആക്രമണത്തിന് പിന്നാലെ...

Read moreDetails

പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ആദ്യമായി ഓസ്ട്രിയ സന്ദർശിക്കും

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതിൻ്റെ 75 വർഷത്തോട് അനുബന്ധിച്ച് അടുത്തയാഴ്ച ആദ്യമായി ഓസ്ട്രിയ സന്ദർശിക്കുന്നത് ചരിത്രപരമായ അവസരമാണെന്നും അഭിമാനമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി...

Read moreDetails

ഇന്ത്യൻ റെയിൽവേയുടെ ലോക്കോ പൈലറ്റുമാരുമായി കൂടിക്കാഴ്ച നടത്തി: രാഹുൽ ഗാന്ധി

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും കോൺഗ്രസ് എംപിയുമായ രാഹുൽ ഗാന്ധി വെള്ളിയാഴ്ച ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ ഇന്ത്യൻ റെയിൽവേയുടെ ലോക്കോ പൈലറ്റുമാരുമായി കൂടിക്കാഴ്ച നടത്തി. എംപി ആശയവിനിമയം നടത്തിയ...

Read moreDetails

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

പള്ളിക്കത്തോട് : പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടക്കുന്നം പുളിമൂട് ഭാഗത്ത് അത്തിക്കുഴിയിൽ വീട്ടിൽ വിഷ്ണു എ.എസ് (20) എന്നയാളെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ്...

Read moreDetails

കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി

കോട്ടയം തിരുവാർപ്പ് ഭാഗത്ത് മാധവശേരിൽ വീട്ടിൽ ( കുറവിലങ്ങാട് കളത്തൂർ, ഇല്ലിച്ചുവട് ഭാഗത്ത് പാറക്കുന്നേൽ വീട്ടിൽ ഇപ്പോൾ താമസം) വിനീത് എം.വി (22) എന്നയാളെയാണ് കാപ്പ നിയമപ്രകാരം...

Read moreDetails
Page 121 of 371 1 120 121 122 371

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.