Thursday, June 4, 2026

പുതിയ വാർത്തകൾ

തദ്ദേശസ്ഥാപനങ്ങളിൽ വാർഡുകളുടെ വിഭജനം: ബില്ലിൽ ഒപ്പുവച്ച് ഗവർണർ

തദ്ദേശസ്ഥാപനങ്ങളിൽ വാർഡുകളുടെ എണ്ണം കൂട്ടാനുള്ള ബില്ലിലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇപ്പോൾ ഒപ്പുവച്ചിരിക്കുന്നത്. ചർച്ച നടത്താതെ പാസാക്കിയ ബില്ലിന് അനുമതി നൽകരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. അഞ്ച്...

Read moreDetails

ജമ്മു കശ്മീരിലെ കത്വയിലെ ബില്ലവാറിൽ സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ: അഞ്ച് സൈനികർക്ക് വീരമൃത്യു

തിങ്കളാഴ്ച ജമ്മു കശ്മീരിലെ കത്വയിലെ ബില്ലവാറിൽ സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ പരിക്കേറ്റ മറ്റ് അഞ്ച് സൈനികർ ചികിത്സയിലാണ്....

Read moreDetails

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസ്: റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ പ്രസിഡന്‍റ് എസ് ഭാസുരാംഗന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ പ്രസിഡന്‍റ് എസ് ഭാസുരാംഗന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. പണം തിരികെ കിട്ടിയില്ലെന്നാരോപിച്ച് കണ്ടല സ്വദേശി അയ്യപ്പന്‍...

Read moreDetails

രാഹുൽ ഗാന്ധി അസമിലെ കച്ചാർ ജില്ലയിലെ വെള്ളപ്പൊക്ക ബാധിതരെ സന്ദർശിച്ചു

കോൺഗ്രസ് എംപി രാഹുൽ ഗാന്ധി തിങ്കളാഴ്ച അസമിലെ കച്ചാർ ജില്ലയിലെ വെള്ളപ്പൊക്ക ബാധിതരെ സന്ദർശിച്ചു, അയൽ സംസ്ഥാനമായ മണിപ്പൂരിലേക്ക് പോകും മുമ്പ് അദ്ദേഹം ജിരിബാമിലെയും ചുരാചന്ദ്പൂരിലെയും ദുരിതാശ്വാസ...

Read moreDetails

പിറന്നാൾ ആഘോഷം പോലീസ് തടഞ്ഞു; പോലീസ് സ്റ്റേഷൻ ബോംബ് വച്ച് തകർക്കുമെന്ന് കുപ്രസിദ്ധ ഗുണ്ട തീക്കാറ്റ് സാജന്റെ ഭീഷണി

തൃശൂർ ഈസ്റ്റ് സ്റ്റേഷനും കമ്മിഷണർ ഓഫിസും ബോംബ് വെച്ച് തകർക്കുമെന്നാണ് ഭീഷണി സന്ദേശം. കുപ്രസിദ്ധ ഗുണ്ട തീക്കാറ്റ് സാജനാണ് ഫോൺവഴി ഭീഷണി മുഴക്കിയത്. തൃശൂർ വെസ്റ്റ് സ്റ്റേഷനിലേക്ക്...

Read moreDetails

പാമ്പാടിയിൽ 10 വയസ്സുകാരിയെ തെരുവുനായ കടിച്ചു

പാമ്പാടി : പാമ്പാടിയിൽ 10 വയസ്സുകാരിയെ തെരുവുനായ കടിച്ചു ഇന്ന് വൈകിട്ട് 4 മണിയോട് കൂടിയായിരുന്നു സംഭവം കാളച്ചന്ത പെട്രോൾ പമ്പിന് സമീപം ഉള്ള റോഡിലൂടെ സ്ക്കൂൾ...

Read moreDetails

ലോറിയില്‍ സ്കൂട്ടറിടിച്ച്‌ എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗം മരിച്ചു

കൊട്ടാരക്കര: ലോറിയില്‍ സ്കൂട്ടറിടിച്ച്‌ എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗം മരിച്ചു. പുത്തൂർ വല്ലഭൻകര പ്രകാശ് മന്ദിരത്തില്‍ പ്രകാശിന്റെ ഏക മകള്‍ അനഘ പ്രകാശ് (24) ആണ് മരിച്ചത്.കൊട്ടാരക്കര-പുത്തൂർ റോഡില്‍...

Read moreDetails

ഹോട്ടൽ ഉടമയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ: മുംബൈ സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

കോട്ടയം: ഹോട്ടൽ ഉടമയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ അന്യസംസ്ഥാന സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ സ്വദേശിയായ സുജിത്ത് ഷോ (38) എന്നയാളെയാണ് കോട്ടയം...

Read moreDetails

വില്‍പ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി നാല് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു

മുണ്ടക്കയം : വില്‍പ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി നാല് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി കരുനിലം വരിക്കാനി ഭാഗത്ത് മഠത്തിൽ വീട്ടിൽ ഉണ്ണിക്കുട്ടൻ എം.എസ് (24), എരുമേലി...

Read moreDetails

റോഡിന് കുറുകെ വീണുകിടന്ന തെങ്ങിൽ ബൈക്ക് ഇടിച്ച് യാത്രക്കാരന് ഗുരുതര പരിക്ക്

അരിമ്പൂർ എറവിൽ റോഡിന് കുറുകെ വീണ് കിടന്ന തെങ്ങിൽ ഇടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. അരിമ്പൂർ കൈപ്പിള്ളി സ്വദേശി വലിയപുരക്കൽ വീട്ടിൽ നിജിന് ആണ് പരിക്കേറ്റത്....

Read moreDetails

സിനിമ അടക്കമുള്ള ദൃശ്യമാധ്യമങ്ങളിൽ വൈകല്യത്തെ കളിയാക്കുന്ന തമാശകൾ ഇനി വേണ്ട: സുപ്രീംകോടതി

ന്യൂഡൽഹി: സിനിമ അടക്കമുള്ള ദൃശ്യമാധ്യമങ്ങളിൽ വൈകല്യത്തെ ഇകഴ്ത്തുകയോ അവഹേളിക്കുകയോ ചെയ്യരുതെന്ന കർശന നിർദേശവുമായി സുപ്രീംകോടതി. ഇത് സംബന്ധിച്ച് ചില മാർഗനിർദേശങ്ങളും കോടതി പുറത്തിറക്കി. സോണി പിക്ചേഴ്‌സ് പുറത്തിറക്കുന്ന...

Read moreDetails

കരുവന്നൂർ കേസ് രേഖകൾ ക്രൈംബ്രാഞ്ചിന് കൈമാറാൻ ഇഡിക്ക് ഹൈക്കോടതി നിർദേശം

കരുവന്നൂർ കേസ് രേഖകൾ ക്രൈംബ്രാഞ്ചിന് കൈമാറാൻ ഇഡിക്ക് ഹൈക്കോടതി നിർദേശം. ചീഫ് ഇൻവസ്റ്റിഗേഷൻ ഓഫീസർക്കാണ് രേഖകൾ കൈമാറേണ്ടത്. രണ്ട് മാസത്തിനുള്ളിൽ തന്നെ രേഖകളിൻമേലുള്ള പരിശോധന ക്രൈംബ്രാഞ്ച് പൂർത്തിയാക്കണമെന്നും...

Read moreDetails
Page 120 of 371 1 119 120 121 371

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.