Thursday, June 4, 2026

പുതിയ വാർത്തകൾ

പെരുമ്പാവൂരിലെ നിയമവിദ്യാർഥിനയുടെ കൊലപാതകം: പ്രതി അമീറുൽ ഇസ്ലാമിൻ്റെ വധശിക്ഷയ്ക്ക് സുപ്രീം കോടതിയുടെ സ്റ്റേ

പെരുമ്പാവൂരിലെ നിയമവിദ്യാർഥിനയുടെ കൊലപാതകത്തിൽ പ്രതി അമീറുൽ ഇസ്ലാമിൻ്റെ വധശിക്ഷയ്ക്ക് സുപ്രീം കോടതിയുടെ സ്റ്റേ. കേരള ഹൈക്കോടതിയുടെ വിധിക്കെതിരെ അമീറുൽ ഇസ്ലാം നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്....

Read moreDetails

ഉദ‌‍യനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രിയാകാൻ സാധ്യത

ചെന്നൈ: ഉദ‌‍യനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രിയാകാൻ സാധ്യതയുള്ളതായി റിപ്പോർട്ട്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ മകനായ ഉദയനിധി തമിഴ്നാട് മന്ത്രിസഭയിൽ യുവജനക്ഷേമ, കായിക വകുപ്പുകളാണ് കൈകാര്യം ചെയ്യുന്നത്. ഓഗസ്റ്റ്...

Read moreDetails

നീറ്റ് പരീക്ഷാ ഫലങ്ങൾ ഓൺലസൈനായി പ്രസിദ്ധീകരിക്കണം: സുപ്രീംകോടതി

നീറ്റ് പരീക്ഷാ ക്രമക്കേടിൽ ഉദ്യോഗാർത്ഥികളുടെ ഫലങ്ങൾ ഓൺലസൈനായി പ്രസിദ്ധീകരിക്കാൻ ആവശ്യപ്പെട്ട് സുപ്രീം കോടതി. ജൂലൈ 20-ന് ഉച്ചയ്ക്ക് 12 മണിക്കകം NEET-UG ഫലങ്ങൾ ഓൺലൈനായി അപ്‌ലോഡ് ചെയ്യണം....

Read moreDetails

ഇടുക്കി കുമളിയിൽ പത്തുലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിൽ പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ

കുമളി ചെക്പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെ പത്തുലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിൽ പിടികൂടി. സംഭവത്തിൽ വാഹനം അടക്കം മൂന്ന് യുവാക്കൾ പിടിയിൽ. കോതമംഗലം സ്വദേശികളായ അമൽ ജോർജ്...

Read moreDetails

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

ഈരാറ്റുപേട്ട: പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട കടുവാമൂഴി ഭാഗത്ത് ഇടത്തെട്ടിയിൽ വീട്ടിൽ നഹാസ് റഷീദ്(23) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും...

Read moreDetails

ബസ് സ്റ്റാൻഡിൽ വച്ച് പെണ്‍കുട്ടിയുടെ പേഴ്സും, പൈസയും മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വച്ച് പെണ്‍കുട്ടിയുടെ പേഴ്സും, പൈസയും മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ചാത്തൻകേരി ഭാഗത്ത് കന്യാകോണിൽ വീട്ടിൽ...

Read moreDetails

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം: വെള്ളച്ചാട്ടത്തിൽ നിന്ന് റീൽ ചിത്രീകരിക്കുമ്പോൾ അപകടത്തിൽ പെടുകയായിരുന്നു

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ 27 കാരി ആൻവി കാംദാർ വീഡിയോ ചിത്രീകരണത്തിനിടെ താഴേയ്ക്ക് വീഴുകയായിരുന്നു. മുംബൈ ആസ്ഥാനമായുള്ള ചാർട്ടേഡ് അക്കൗണ്ടൻ്റുകൂടിയായ ആൻവി...

Read moreDetails

തിരുപ്പതിയിൽ എട്ടുവയസ്സുകാരിയെ വന മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തി

ആന്ധ്രാപ്രദേശ് തിരുപ്പതിയിൽ എട്ടുവയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച വനമേഖലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. ഇതിന് സമീപത്തെ റൈസ് മില്ലിൽ ജോലി ചെയ്യുന്ന ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു....

Read moreDetails

അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡന് കോവിഡ് സ്ഥിരീകരിച്ചു

വാഷിംഗ്‌ടൺ ഡിസി: അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡന് കോവിഡ് സ്ഥിരീകരിച്ചു. വൈറ്റ് ഹൗസും ജോ ബൈഡനും ഇക്കാര്യം സ്ഥിരീകരിച്ചു. ലാസ് വേഗസിൽ യൂണിഡോസ് യുഎസ് വാർഷിക സമ്മേളനത്തെ...

Read moreDetails

സൗദിയിലെ വാണിജ്യ വ്യാപാര സ്ഥാപനങ്ങളുടെ അകത്ത് ലൈസൻസുകൾ പ്രദർശിപ്പിക്കേണ്ട: പകരം ക്യു ആർ കോഡ്

റിയാദ്: സൗദിയിലെ വാണിജ്യ വ്യാപാര സ്ഥാപനങ്ങളുടെ അകത്ത് ഇനി മുതൽ വിവിധ സർക്കാർ ഏജൻസികളിൽ നിന്നുള്ള ലൈസൻസുകളും സർട്ടിഫിക്കറ്റുകളും പ്രദർശിപ്പിക്കേണ്ട ആവശ്യമില്ല. പകരം ഈ വിവരങ്ങളൊക്കെ ഉൾക്കൊള്ളുന്ന...

Read moreDetails

ഞായറാഴ്‌ച വരെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

ഞായറാഴ്‌ച വരെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. പത്ത് ജില്ലകളിൽ ഇന്ന് തീവ്രമഴയ്ക്ക് സാ ധ്യതയുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം,...

Read moreDetails

പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. പാലക്കാട് പുതുശ്ശേരി സ്വദേശിയായ അജീഷാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ പരാതിയിൽ പാലക്കാട് കസബ പൊലീസാണ് അജീഷിനെ അറസ്റ്റ് ചെയ്തത്. ഇയാൾ...

Read moreDetails
Page 111 of 370 1 110 111 112 370

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.