Sunday, May 31, 2026

പുതിയ വാർത്തകൾ

11 വയസ്സുകാരി അതിജീവിതയ്ക്ക്: 30 ആഴ്ചത്തെ ഗർഭം അലസിപ്പിക്കാൻ ബോംബെ ഹൈക്കോടതി അനുമതി നൽകി

ബലാത്സംഗത്തെ അതിജീവിച്ച 11 വയസുകാരിയുടെ 30 ആഴ്ചത്തെ ഗർഭം അലസിപ്പിക്കാൻ ബോംബെ ഹൈക്കോടതി അനുമതി നൽകി. ശസ്ത്രക്രിയയ്ക്ക് വിധേയയാകാൻ പെൺകുട്ടിക്ക് ശാരീരികമായും മാനസികമായും യോഗ്യതയുണ്ടെന്ന മെഡിക്കൽ ബോർഡിൻ്റെ...

Read moreDetails

ശ്രേഷ്ഠ കാതോലിക്ക ബാവ ബസേലിയോസ് തോമസ് പ്രഥമൻ: അന്തരിച്ചു

കൊച്ചി: ശ്രേഷ്ഠ കാതോലിക്ക ബാവ ബസേലിയോസ് തോമസ് പ്രഥമൻ (95) അന്തരിച്ചു. സഭ വളർത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു. 2002ൽ ശ്രേഷ്ഠ കാതോലിക്കയായി വാഴിക്കപ്പെട്ടു. വാർധക‍്യ സഹജമായ...

Read moreDetails

ബലാത്സംഗത്തിന് ഇരയായ 16കാരിക്ക് ഗർഭഛിദ്രത്തിന് അനുമതി നിഷേധിച്ച് ഹൈക്കോടതി

കൊച്ചി: ബലാത്സംഗത്തിന് ഇരയായ 16കാരിക്ക് ഗർഭഛിദ്രത്തിന് അനുമതി നിഷേധിച്ച് ഹൈക്കോടതി. ഗർഭസ്ഥശിശു 26 ആഴ്‌ചപ്രായം കടന്ന സാഹചര്യത്തിലാണു ഹൈക്കോടതി അനുമതി നിഷേധിച്ചത്. ഗർഭഛിദ്രത്തിന് അനുമതി തേടി അതിജീവിതയുടെ...

Read moreDetails

ലൈംഗികാതിക്രമക്കേസിൽ: ബാലചന്ദ്രമേനോന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച്

ലൈംഗികാതിക്രമക്കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. നവംബര്‍ 21 വരെയാണ് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസ് ഫയലിൽ സ്വീകരിച്ച കോടതി ഹര്‍ജി...

Read moreDetails

മധ്യവയസ്കനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ

കറുകച്ചാൽ: ഓൺലൈൻ തട്ടിപ്പ്‌ വഴി മധ്യവയസ്കനിൽ നിന്നും 31 ലക്ഷത്തിൽപരം രൂപ തട്ടിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കൊണ്ടോട്ടി ചെവിട്ടാണി കുന്ന് ഭാഗത്ത്...

Read moreDetails

യു.എ.ഇയിൽ നിന്നും പിടികൂടിയ ബലാത്സംഗ കേസിലെ പ്രതിക്ക് പ്രതിക്ക് 15 വർഷം കഠിനതടവും പിഴയും

കോട്ടയം: ഭിന്നശേഷിക്കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 15 വർഷം കഠിനതടവും ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും. തിരുവനന്തപുരം വിഴിഞ്ഞം വലിയവിളാകം വീട്ടിൽ യാഹ്യ...

Read moreDetails

ചികിത്സയ്ക്കെത്തിയ യുവതിയെ മയക്കിക്കിടത്തി ബലാത്സംഗം ചെയ്തെന്ന പരാതിയിൽ: ഡോക്ടർ പോലീസ് പിടിയിൽ

പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ മയക്കമരുന്ന് കുത്തിവച്ച ശേഷം രോഗിയെ തൻ്റെ ക്ലിനിക്കിൽ വെച്ച് പലതവണ ബലാത്സംഗം ചെയ്തതിന് ഡോക്ടർ അറസ്റ്റിൽ. ചികിത്സകൾക്കായി നൂർ...

Read moreDetails

വാഹനത്തിന്റെ ബാറ്ററി മോഷ്ടിച്ച കേസിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു

ഈരാറ്റുപേട്ട : വാഹനത്തിന്റെ ബാറ്ററി മോഷ്ടിച്ച കേസിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട അരുവിത്തുറ ഭാഗത്ത് തൈപ്പറമ്പിൽ വീട്ടിൽ ഫൈസൽ ഷെരീഫ് (40), ഈരാറ്റുപേട്ട...

Read moreDetails

പോക്സോ കേസിൽ പ്രതിക്ക് 4 വർഷം കഠിനതടവും പിഴയും

ഈരാറ്റുപേട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് നാലു വർഷം കഠിനതടവും 15,000 രൂപ പിഴയും.പത്തനംതിട്ട റാന്നി നെല്ലിക്കാമൺ ഭാഗത്ത് മണിമലേത്ത്കാലായിൽ വീട്ടിൽ സാബു എന്ന്...

Read moreDetails

പി.പി. ദിവ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ: തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പറയും

കണ്ണൂർ: എ.ഡി.എം നവീൻബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ചുമത്തിയ ആത്മഹത്യാപ്രേരണാകേസിൽ അറസ്റ്റ് ഒഴിവാക്കാൻ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ തലശ്ശേരി...

Read moreDetails

ചെങ്കടലിലെ ലോകോത്തര ലക്ഷ്വറി ടൂറിസ്റ്റ് കേന്ദ്രമായ സിന്ദാല ദ്വീപ് സന്ദർശകർക്കു മുന്നിൽ തുറന്നു

ജിദ്ദ: ചെങ്കടലിലെ ലോകോത്തര ലക്ഷ്വറി ടൂറിസ്റ്റ് കേന്ദ്രമായ സിന്ദാല ദ്വീപ് സന്ദർശകർക്കു മുന്നിൽ തുറന്നതായി നിയോം ഡയറക്ടർ ബോർഡ് അറിയിച്ചു. സന്ദർശകർക്കു മുന്നിൽ തുറക്കുന്ന നിയോമിലെ ആദ്യ...

Read moreDetails

ഷാർജയിൽ ചിലയിടങ്ങളിൽ പേ പാർക്കിങ് സമയം രാത്രി പന്ത്രണ്ട് വരെ നീട്ടി: അവധി ദിനങ്ങളിൽ ഉൾപ്പെടെ

ഷാർജയിൽ ചിലയിടങ്ങളിൽ പേ പാർക്കിങ് സമയം രാത്രി പന്ത്രണ്ട് വരെ നീട്ടി. അവധി ദിനങ്ങളിൽ ഉൾപ്പെടെ ആഴ്ചയിൽ എല്ലാ ദിവസവും പാർക്കിങ് ഫീസ് ഈടാക്കുന്ന സോണുകളിലാണ് ഫീസ്...

Read moreDetails
Page 10 of 370 1 9 10 11 370

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.