സ്നേഹം, ത്യാഗം, സമാധാനം… മനുഷ്യ ജീവിതം അതിന്‍റെ പൂര്‍ണതയിലെത്തുന്നത് ഇവയെല്ലാം മുറുകെപ്പിടിയ്ക്കുമ്പോഴാണ് എന്ന വലിയ പാഠം ലോകത്തിന് നല്‍കിയ യേശു ക്രിസ്തു, ആ തിരുപ്പിറവി യാഥാര്‍ത്യമായ ദിനമാണ് ക്രിസ്മസ് ആയി ലോകമെങ്ങും ആഘോഷിയ്ക്കുന്നത്. തിന്മയെ മറികടന്ന് നന്മ ജയിക്കാന്‍ സ്വന്തം ജീവന്‍ വില നല്‍കേണ്ടി വന്ന, യേശു ക്രിസ്തുവിന്‍റെ ജന്മ ദിനമാഘോഷിയ്ക്കാന്‍ നാടെങ്ങും ഒരുങ്ങിക്കഴിഞ്ഞു. പ്രതിസന്ധികള്‍ക്കിടയിലും സന്തോഷവും പ്രതീക്ഷയും സമന്വയിപ്പിച്ചാണ് ഇത്തവണത്തെ ക്രിസ്മസ് ആഘോഷങ്ങള്‍.
ക്രസ്മസ് പോലെയുള്ള നന്മനിറഞ്ഞ ദിവസത്തിൽ നമ്മുടെ ജീവിതത്തിലും ഐശ്വര്യം വന്ന് ചേരട്ടെ, ഈ ലോകത്ത് എന്നും നന്മയുണ്ടവട്ടേ
എല്ലാ മാന്യ വായനക്കാര്‍ക്കും ഞങ്ങളുടെ ക്രിസ്തുമസ് ആശംസകള്‍ . .
































