മൊബൈൽ ഫോണും ലാപ്ടോപ്പും കൈക്കലാക്കി മുങ്ങിയ പ്രതിയെ പൊലീസ് പിടികൂടി;
കൊച്ചി: ജോലി വാഗ്ദാനം ചെയ്ത് വിശ്വാസമാർജിച്ച ശേഷം മൊബൈൽ ഫോണും ലാപ്ടോപ്പും കൈക്കലാക്കി മുങ്ങിയ പ്രതിയെ പൊലീസ് പിടികൂടി. എറണാകുളം മരോട്ടിച്ചുവട് സ്വദേശിയെ ഷിപ്പിംഗ് കമ്പനിയിൽ വർക്ക്...
































