Saturday, July 18, 2026

Latest News

ആലുവയിലെ അതി ക്രൂരതയ്ക്ക്; കുറ്റവാളിക്ക് കിട്ടിയത് അർഹിക്കുന്ന ശിക്ഷ.

ആലുവയിലെ അതി ക്രൂരതയ്ക്ക്; കുറ്റവാളിക്ക് കിട്ടിയത് അർഹിക്കുന്ന ശിക്ഷ.

ആലുവയിലെ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ കുറ്റവാളി അസാഫക് ആലത്തിന് കോടതി ഇന്ന് നൽകിയ വധശിക്ഷ ഇയാൾ ചെയ്ത കുറ്റകൃത്യത്തിന് അർഹിക്കുന്നതാണ്. ഇതര സംസ്ഥാന തൊഴിലാളി...

ക്രൂരതയ്ക്ക് തൂക്കുകയർ; ആലുവ കേസിൽ കുറ്റവാളി അസ്‌ഫാക് ആലത്തിന് വധശിക്ഷ

ക്രൂരതയ്ക്ക് തൂക്കുകയർ; ആലുവ കേസിൽ കുറ്റവാളി അസ്‌ഫാക് ആലത്തിന് വധശിക്ഷ

ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റവാളി അസ്ഫാക് ആലത്തിന് കോടതി വധശിക്ഷ വിധിച്ചു. ഇതര സംസ്ഥാന തൊഴിലാളി കുടുംബത്തിലെ അഞ്ച് വയസുകാരി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി...

വയനാട്ടില്‍ വന്യമൃഗശല്യം അതിരൂക്ഷമാകുന്നു

വയനാട്ടില്‍ വന്യമൃഗശല്യം അതിരൂക്ഷമാകുന്നു

വയനാട്ടില്‍ വന്യമൃഗശല്യം അതിരൂക്ഷമാകുന്നു. എന്തെല്ലാം ചെയ്തിട്ടും കാട്ടാനകള്‍ അടക്കം കൃഷിടങ്ങളിലെത്തി നാശം വിതയ്ക്കുകയാണ്. ഈ സാഹചര്യത്തില്‍ കര്‍ഷകര്‍ തന്നെ കൃഷി ഭൂമിയില്‍ നേരിട്ട് കാവലിന് ഇറങ്ങിയിരിക്കുകയാണ്. കാവല്‍മാടങ്ങളും,...

നിരീക്ഷണം ശക്തമാക്കി ഇന്ത്യ; അറബിക്കടലിൽ ചൈന-പാക് നാവികാഭ്യാസം

നിരീക്ഷണം ശക്തമാക്കി ഇന്ത്യ; അറബിക്കടലിൽ ചൈന-പാക് നാവികാഭ്യാസം

കറാച്ചി: അറബിക്കടലിൽ കറാച്ചി തീരം കേന്ദ്രീകരിച്ച് ചൈനയും പാക്കിസ്ഥാനും ചേർന്ന് ഒരാഴ്ച നീളുന്ന നാവികാഭ്യാസവും സംയുക്ത പട്രോളിങ്ങും തുടങ്ങി. ഇരുരാജ്യങ്ങളുടെയും സംയുക്ത നാവികാഭ്യാസം ഇതു മൂന്നാം തവണയാണ്....

11 കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയിൽ

11 കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയിൽ

കൊ​ച്ചി: ബാ​ഗി​ൽ സൂ​ക്ഷി​ച്ച 11 കി​ലോ ക​ഞ്ചാ​വു​മാ​യി ഒ​ഡീ​ഷ സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍. ഒ​ഡീ​ഷ ഗ​ജ​പ​തി ജി​ല്ല ദ​ങ്കി​ണി പാ​ത്ത​ര വി​ല്ലേ​ജ് പി​ത്ത​ര്‍ നാ​യ​ക് (21)നെ​യാ​ണ് എ​റ​ണാ​കു​ളം കെ.​എ​സ്.​ആ​ർ.​ടി.​സി...

Page 832 of 945 1 831 832 833 945

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.