എക്സൈസ് ജീപ്പ് തീെവച്ച് നശിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ
കോതമംഗലം: എക്സൈസ് ഓഫിസിന്റെ മുറ്റത്ത് കിടന്ന ജീപ്പ് തീെവച്ച് നശിപ്പിച്ച സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പുന്നേക്കാട് പാലയ്ക്കൽ ജിത്ത് (19) ആണ് പിടിയിലായത്. പുന്നേക്കാട്...
































