Wednesday, July 22, 2026

Latest News

ഓണ്‍ലൈന്‍ സൗഹൃദവും ഇഷ്ടപ്പെടാത്ത ഭര്‍ത്താവ് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

ഓണ്‍ലൈന്‍ സൗഹൃദവും ഇഷ്ടപ്പെടാത്ത ഭര്‍ത്താവ് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

ഭാര്യയുടെ സോഷ്യല്‍ മീഡിയ ഉപയോഗവും ഓണ്‍ലൈന്‍ സൗഹൃദവും ഇഷ്ടപ്പെടാത്ത ഭര്‍ത്താവ് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയിലാണ് സംഭവം. കൊലപാതക ശേഷം ഒളിവില്‍ പോയ പ്രതിക്കായി...

തിക്കിലും തിരക്കിലും പെട്ട് മൂന്നു വിദ്യാർഥികൾ മരിച്ച സംഭവത്തിൽ വീഴ്ചയുണ്ടായതായി കുസാറ്റ് വൈസ് ചാൻസിലർ

തിക്കിലും തിരക്കിലും പെട്ട് മൂന്നു വിദ്യാർഥികൾ മരിച്ച സംഭവത്തിൽ വീഴ്ചയുണ്ടായതായി കുസാറ്റ് വൈസ് ചാൻസിലർ

കുസാറ്റ് കാമ്പയിൽ ടെക്ക് ഫെസ്റ്റിനിടെയുണ്ടായ ദുരന്തത്തിൽ വീഴ്ചയുണ്ടായെന്ന് കുസാറ്റ് വൈസ് ചാൻസിലർഡോ. പിജി ശങ്കരന്‍ പറഞ്ഞു. പരിപാടി തുടങ്ങാന്‍ വൈകുകയും കുട്ടികളെ കയറ്റുന്നതിന് താമസമുണ്ടാകുകയും ചെയ്തു. പിന്നീട്...

കാര്‍ത്തിക സ്തംഭം ഞായറാഴ്ച ഉയരും; ചക്കുളത്തുകാവിൽ പൊങ്കാല 27ന്

ചക്കുളത്തുകാവിൽ പൊങ്കാല നാളെ

ച​ക്കു​ള​ത്തു​കാ​വ് ക്ഷേ​ത്ര​ത്തി​ൽ തി​ങ്ക​ളാ​ഴ്ച ന​ട​ക്കു​ന്ന പൊ​ങ്കാ​ല​ക്ക്​ ഒ​രു​ക്കം പൂ​ർ​ത്തി​യാ​യ​താ​യി പു​ല​ർ​ച്ച നാ​ലി​ന് നി​ർ​മാ​ല്യ ദ​ർ​ശ​ന​വും അ​ഷ്ട​ദ്ര​വ്യ മ​ഹാ​ഗ​ണ​പ​തി ഹോ​മ​വും ന​ട​ക്കും. ഒ​മ്പ​തി​ന് വി​ളി​ച്ചു​ചൊ​ല്ലി പ്രാ​ർ​ഥ​ന. തു​ട​ർ​ന്ന് മു​ഖ്യ...

തകഴി റെയിൽവെ ക്രോസ് അടഞ്ഞുതന്നെ; തുടർച്ചയായി 5 ദിവസം അടച്ചിടുന്നത് ഇതാദ്യം

തകഴി റെയിൽവെ ക്രോസ് അടഞ്ഞുതന്നെ; തുടർച്ചയായി 5 ദിവസം അടച്ചിടുന്നത് ഇതാദ്യം

എടത്വ:അമ്പലപ്പുഴ- തിരുവല്ല സംസ്ഥാന പാതയിൽ തകഴി റെയിൽവേ ഗേറ്റിൽ തുടർന്ന് വരുന്ന അറ്റകുറ്റ പണികൾ മൂലം യാത്രക്കാർ വലയുകയാണ്. മൂന്ന് ദിവസം മുമ്പ് അടച്ചതാണ് തകഴി റെയിൽവേ...

60 ആദിവാസി കുടുംബങ്ങൾക്ക്; ഭക്ഷ്യകിറ്റും വസ്ത്രങ്ങളും നൽകി

60 ആദിവാസി കുടുംബങ്ങൾക്ക്; ഭക്ഷ്യകിറ്റും വസ്ത്രങ്ങളും നൽകി

പ്രമാടം; പ്രഗതി ഇംഗ്ലിഷ് മീഡിയം സ്കൂൾ നല്ലപാഠം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ളാഹ,പ്ലാപ്പള്ളി, മൂഴിയാർ വനമേഖലയിലെ ആദിവാസി കുടുംബങ്ങളെ സന്ദർശിച്ചു. 60 കുടുംബങ്ങൾക്കുള്ള നിത്യോപയോഗ സാധനങ്ങളുടെ കിറ്റും, വസ്ത്രങ്ങളും...

Page 809 of 951 1 808 809 810 951

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.