നികുതിദായകർക്ക് വലിയ ആശ്വാസം; പിഴവുകൾ ഒഴിവാക്കാനുള്ള പദ്ധതി സൗദി 6 മാസത്തേക്ക് കൂടി നീട്ടി
റിയാദ്: സൗദി അറേബ്യയിലെ ചെറുകിട-വൻകിട ബിസിനസ് സംരംഭകർക്കും വ്യക്തികൾക്കും വലിയ ആശ്വാസമേകിക്കൊണ്ട്, നികുതി പിഴകൾ ഒഴിവാക്കാനുള്ള പദ്ധതി ആറു മാസത്തേക്ക് കൂടി നീട്ടിയതായി സകാത്ത്, ടാക്‌സ് ആൻഡ്...































