ന്യൂനപക്ഷങ്ങളെ വിഴുങ്ങാൻ ചൈന; വിയോജിപ്പുകൾ പ്രവചിക്കാൻ എഐ ക്യാമറകളും; ‘വംശീയ ഐക്യ നിയമം’ പ്രാബല്യത്തിൽ
ബെയ്ജിംഗ്: രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ സംസ്‌കാരത്തെയും അവകാശങ്ങളെയും പാടെ ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ വംശീയ ഐക്യ നിയമം ചൈനയിൽ പ്രാബല്യത്തിലായി. 'വംശീയ ഐക്യവും പുരോഗതിയും' (Ethnic Unity...































