വിദേശ വനിതയായ വൃദ്ധയെ പരിചരിക്കാനെത്തിയ ഹോം നേഴ്‌സ് തട്ടിയെടുത്തത് ഒന്നരക്കോടിയിലധികം രൂപ
കോട്ടയം: വിദേശ വനിതയായ വൃദ്ധയെ പരിചരിക്കാനെത്തിയ ഹോം നേഴ്‌സ് തട്ടിയെടുത്തത് ഒന്നരക്കോടിയിലധികം രൂപ; വൃദ്ധയ്ക്ക് ഉറക്കഗുളിക നല്‍കി 75 ലക്ഷം രൂപയും, മുക്കാൽ കോടിയുടെ ഡയമണ്ട് ആഭരണങ്ങളും...


































