വായു നിലവാര സൂചിക വീണ്ടും മുകളിലേക്ക്; ഡൽഹിയിൽ അതിശൈത്യം
ഡൽഹിയിലും പരിസരപ്രദേശങ്ങളിലും അതിശൈത്യത്തിന് തുടക്കമായതോടെ വായു നിലവാര സൂചിക വീണ്ടും മുകളിലേക്ക്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, വായു നിലവാര സൂചിക വീണ്ടും 400 പിന്നിട്ടിട്ടുണ്ട്. നിലവിൽ,...
































