ദാമ്പത്യ ജീവിതം സുന്ദരമായ ഒരു കൂട്ടായ്മയാണ്. പക്ഷേ ദമ്പതികൾ തമ്മിലുളള പൊരുത്തകേടുകൾ മൂലം 42 ശതമാനം വിവാഹങ്ങളും വേർപിരിയലിലേക്കു നിങ്ങുന്നു. കുടുംബ കോടതികളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുന്നു....
കത്തിയെടുത്ത് അമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി തൃശ്ശൂരില്‍ രാത്രി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി പിടിയില്‍. ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് പ്രതിയെ പിടികൂടിയത്. രാത്രി ഒമ്പതോടെയാണ് തൃശ്ശൂർ ടൗൺ...
കൊല്ലം ഓയൂരിൽആറ് വയസുകാരിയെതട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. തിരുവനന്തപുരത്തെ ശ്രീകണ്ഠേശ്വരത്തുനിന്ന് രണ്ടുപേരെയും ശ്രീകാര്യത്തുനിന്ന് ഒരാളെയുമാണ് കസ്റ്റഡിയിലെടുത്തത്. ശ്രീകണ്‌ഠേശ്വരത്തെ കാര്‍ വാഷിങ് സെന്ററില്‍ നടത്തിയ പരിശോധനയ്ക്കുശേഷമാണ് രണ്ടുപേരെ...
യുവതിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി 10,35,000 രൂപ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ. പാലക്കാട് കൊപ്പം മന്നംകോട് സുധീഷ് ഭവനത്തിൽ സുധീഷിനെയാണ് (33) എറണാകുളം ടൗൺ നോർത്ത് പൊലീസ് അറസ്റ്റ്...