കൊച്ചി പള്ളുരുത്തി കച്ചേരിപ്പടിയിൽ ഒരാൾ കുത്തേറ്റ് മരിച്ചു. മറ്റൊരാൾക്ക് പരിക്കേറ്റു ഏലൂർ കാഞ്ഞിരക്കുന്നത്ത്ാൽജു (40) ആണ് മരിച്ചത് കുത്തേറ്റ പള്ളുരുത്തി സ്വദേശി ജോജി ചികിത്സയിലാണ്. ഇന്നലെ വൈകിട്ട് എട്ട് മണിയോടെയാണ് സംഭവം.
കച്ചേരിപ്പടി ആയുർവേദ ആശുപത്രിക്ക് സമീപം ലഹരി മാഫിയ സംഘം പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. മരിച്ച ലാൽജു കൊലപാതക കേസിലെ രണ്ടാം പ്രതിയാണ്. മൃതദേഹം എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രി മോർച്ചറിയിൽ

































