Thursday, May 14, 2026

നിയമ വാർത്തകൾ

നിയമം

കൊടകര കുഴൽപ്പണ കേസ്: അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: കൊടകര കുഴൽപ്പണക്കേസിൽ അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. കേസിൽ അന്വേഷണം തുടരുകയാണെന്ന ഇഡിയുടെ മറുപടി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. കഴിഞ്ഞ നിയമസഭാ...

Read moreDetails

പെരുമ്പാവൂർ ജിഷ വധക്കേസ്: പ്രതിഭാഗം സുപ്രീംകോടതിയിലേക്ക്

പെരുമ്പാവൂരിൽ നിയമ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി അമീറുൽ ഇസ്ലാമിന്‍റെ വധശിക്ഷ ഹൈക്കോടതിയും ശരിവെച്ചതോടെ പ്രതിഭാഗം സുപ്രീംകോടതിയിലേക്ക്. മേൽക്കോടതിയെ സമീപിക്കാൻ പ്രതിയുടെ കുടുംബം...

Read moreDetails

ജിഷ വധക്കേസിൽ: പ്രതി അമീറുൽ ഇസ്‌ലാം നൽകിയ അപ്പീലിൽ ഹൈക്കോടതി ഇന്ന് വിധി പറയും

പെരുമ്പാവൂർ ജിഷ വധക്കേസിൽ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമീറുൽ ഇസ്‌ലാം നൽകിയ അപ്പീലിൽ ഹൈക്കോടതി ഇന്നു വിധി പറയും. ഉച്ചയ്ക്ക് 1.45നാണ് ഡിവിഷൻ ബെഞ്ച് കേസ്...

Read moreDetails

ഗുണനിലവാര പരിശോധനയിൽ: പതഞ്ജലി പരാജയപ്പെട്ടു പതഞ്ജലി ഉദ്യോഗസ്ഥനെയും മറ്റ് രണ്ട് പേരെയും ആറ് മാസം തടവിന് ശിക്ഷിച്ച് കോടതി

ഉത്തരാഖണ്ഡിലെ പതഞ്ജലി ഉദ്യോഗസ്ഥനെയും മറ്റ് രണ്ട് പേരെയും ആറ് മാസം തടവിന് ശിക്ഷിച്ച് കോടതി. പതഞ്ജലി നവരത്ന എലൈച്ചി സോൻ പാപ്ഡി സാമ്പിളുകൾ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടതിനെ...

Read moreDetails

ജിഷ വധക്കേസ്: പ്രതി അമീറുൽ ഇസ്ലാമിന്‍റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും

പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ പ്രതി അമീറുൽ ഇസ്ലാമിന്‍റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള സംസ്ഥാന സർക്കാർ അപേക്ഷയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ച വിധി പറയും. കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് പ്രതി...

Read moreDetails

വിദ്വേഷ പ്രസംഗം: നരേന്ദ്ര മോദിയെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി : വിദ്വേഷ പ്രസംഗത്തിൻ്റെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ആറ് വർഷത്തേക്ക് വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. സമാനമായ കേസിൽ...

Read moreDetails

ലൈംഗികാതിക്രം: ജെഡിഎസ് നേതാവ് എച്ച് ഡി രേവണ്ണ എംഎൽഎക്ക് ഉപാധികളോടെ ജാമ്യം

ലൈംഗികാതിക്രം, തട്ടിക്കൊണ്ടുപോകൽ കേസുകളിൽ അറസ്റ്റിലായ ജെഡിഎസ് നേതാവ് എച്ച്.ഡി. രേവണ്ണ എംഎൽഎ ഉപാധികളോടെ ജാമ്യം ലഭിച്ചതിനെത്തുടർന്ന് ജയിൽ മോചിതനായി. 5 ലക്ഷം രൂപയുടെ രണ്ടു ആൾ ജാമ്യത്തിന്‍റെയും...

Read moreDetails

തൃപ്പൂണിത്തുറ നിയമസഭ തെരഞ്ഞെടുപ്പ്: കേരള ഹൈക്കോടതി വിധിക്കെതിരെ എം. സ്വരാജ് സുപ്രീം കോടതിയിൽ അപ്പീൽ നൽകി

ന്യൂഡൽഹി: തൃപ്പൂണിത്തുറ നിയമസഭ തെരഞ്ഞെടുപ്പ് ഹർജി തള്ളിയ കേരള ഹൈക്കോടതി വിധിക്കെതിരെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എം. സ്വരാജ് സുപ്രീം കോടതിയിൽ അപ്പീൽ നൽകി. തൃപ്പൂണിത്തുറയിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന...

Read moreDetails

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം നൽകി സുപ്രീം കോടതി

ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം നൽകി സുപ്രീം കോടതി. ജൂൺ ഒന്ന് വരെയാണ് ജാമ്യം നൽകിയിരിക്കുന്നത്....

Read moreDetails

യൂട്യൂബ് ചാനലുകൾക്ക് നിയന്ത്രണം വേണമെന്ന് മദ്രാസ് ഹൈകോടതി

ചെ​ന്നൈ: യൂ​ട്യൂ​ബ് പോ​ലു​ള്ള സ​മൂ​ഹ​മാ​ധ്യ​മ ചാ​ന​ലു​ക​ൾ​ക്ക് നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തു​ന്ന​തി​നെ​ക്കു​റി​ച്ച് കേ​ന്ദ്ര -സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ ആ​ലോ​ചി​ക്ക​ണ​മെ​ന്ന് മ​ദ്രാ​സ് ഹൈ​കോ​ട​തി. ‘റെ​ഡ് പി​ക്സ്’ ചാ​ന​ലി​ലെ ഫെ​ലി​ക്സ് ജെ​റാ​ൾ​ഡ് സ​മ​ർ​പ്പി​ച്ച മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ...

Read moreDetails
Page 2 of 23 1 2 3 23
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.