Thursday, May 14, 2026

നിയമ വാർത്തകൾ

നിയമം

റോഡ് നിർമ്മാണത്തിൽ അഴിമതി കോൺട്രാക്ടർക്കും എൻജിനീയർമാർക്കും കഠിനതടവ്

തൃശൂരിൽ റോഡ് നിർമ്മാണത്തിൽ അഴിമതി നടത്തിയ കോൺട്രാക്ടർക്കും എൻജിനീയർമാർക്കും കോടതി കഠിനതടവ് വിധിച്ചു. 4 വർഷം വീതം കഠിന തടവും ഇരുപതിനായിരം രൂപ പിഴയുമാണ്‌ ശിക്ഷ. തൃശ്ശൂർ...

Read moreDetails

രഹസ്യരേഖകള്‍ എങ്ങനെയാണ് ഷോൺ ജോർജിന് കിട്ടുന്നത്: സിഎംആർഎൽ ഡൽഹി ഹൈക്കോടതിയിൽ ചോദ്യവുമായി

ന്യൂഡല്‍ഹി: മാസപ്പടി കേസില്‍ എസ്എഫ്ഐഒ, ഇഡി അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി ഈ മാസം മുപ്പതിലേക്ക് മാറ്റി. ഡല്‍ഹി ഹൈക്കോടതിയാണ് കേസ് 30ലേക്ക് മാറ്റിയത്. ഹര്‍ജിയില്‍ ആദായനികുതി...

Read moreDetails

ഐഎംഎ പ്രസിഡൻ്റ് ഡോ. ആർ. വി. അശോകനെതിരെ സുപ്രീം കോടതി

ഡോക്ടർമാരുടെ പെരുമാറ്റത്തെക്കുറിച്ചുള്ള കോടതി നിരീക്ഷണത്തെ വിമർശിച്ച ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) പ്രസിഡൻ്റ് ഡോ. ആർ. വി. അശോകനെതിരെ സുപ്രീം കോടതി. പതഞ്ജലി കേസിലെ കോടതിയുടെ വീക്ഷണം...

Read moreDetails

രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പോലീസ് അവസാനിപ്പിച്ചു

ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ പിഎച്ച്‌ഡി സ്‌കോളർ രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പൂർത്തിയാക്കി തെലങ്കാന പോലീസ് റിപ്പോർട്ട് സമർപ്പിച്ചു. പട്ടികജാതി (എസ്‌സി) വിഭാഗത്തിൽ പെട്ട ആളാണെന്ന് വെളിപ്പെടുത്തിയിരുന്ന...

Read moreDetails

അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം പരിഗണിക്കാമെന്ന്: സുപ്രീം കോടതി

മദ്യനയ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം പരിഗണിക്കാമെന്ന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിനെ (ഇഡി) സുപ്രീം കോടതി വെള്ളിയാഴ്ച അറിയിച്ചു. ലോക്‌സഭാ...

Read moreDetails

എസ്എൻസി ലാവ്‍ലിൻ കേസ് സുപ്രീം കോടതി ഇന്നും പരി​ഗണിച്ചില്ല

കഴിഞ്ഞ ഫെബ്രുവരിയിൽ കേസ് പരിഗണനയ്ക്ക് വന്നെങ്കിലും മെയ് ഒന്നിലേക്ക് മാറ്റുകയായിരുന്നു. അന്തിമ വാദത്തിനായി കേസ് ഇന്ന് പട്ടികയിലുണ്ടായിരുന്നെങ്കിലും ഇന്നും പരിഗണനയ്ക്കെടുത്തില്ല. ഇന്ന് സുപ്രീം കോടതിയുടെ മുമ്പാകെ വന്ന...

Read moreDetails

കൊവീഷിൽഡ് വാക്‌സിൻ്റെ പാർശ്വഭലത്തെക്കുറിച്ച് അന്വേഷിക്കാൻ; സുപ്രീംകോടതിയിൽ ഹർജി

ന്യൂഡൽഹി: കൊവീഷിൽഡ് വാക്‌സിൻ്റെ പാർശ്വഭലത്തെക്കുറിച്ച് അന്വേഷിക്കാൻ വിദഗ്‌ധ സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി വാക്‌സിന് ചെറിയ പാർശ്വഭലങ്ങൾ ഉണ്ടായേക്കാം എന്ന നിർമാണ കമ്പനിയായ ആസ്ട്രസെൻക്ക സമ്മതിച്ചതായി റിപ്പോർട്ടുകൾ...

Read moreDetails

മൈക്രോ ഫിനാൻസ് കേസിൽ തുടരന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാൻസ് കേസിൽ തുടരന്വേഷണത്തിന് ഉത്തരവ്. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയാണ് കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ടത്. മൈക്രോ ഫിനാൻസിൽ അഴിമതി നടന്നിട്ടില്ലെന്ന വിജിലൻസ്...

Read moreDetails

44 കാരന് 106 വർഷത്തെ തടവ്; 15 വയസ്സുള്ള മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിന്

അടിമാലിയിൽ 15 വയസ്സുള്ള മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ 44 കാരനെ കോടതി 106 വർഷത്തെ തടവിന് ശിക്ഷിച്ചു. ദേവികുളം ഫാസ്റ്റ് ട്രാക്ക്...

Read moreDetails

മസാല ബോണ്ട് കേസിൽ; ഇഡിയുടെ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: മസാല ബോണ്ട് കേസിൽ മുൻ മന്ത്രി ടി.എം. തോമസ് ഐസകിനെതിരായ ഇഡിയുടെ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ട ഇടപാടുകളെ കുറിച്ചുള്ള...

Read moreDetails
Page 3 of 23 1 2 3 4 23
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.